Sheni Blog(www.shenischool.in) provides Kerala State Board Syllabus Text Books Solutions for Class 12th, 11th, 10th, 9th, 8th, 7th, 6th, 5th, 4th, 3rd, 2nd, 1st Standard for Free. You can download, read online SRI SHARADAMBA HSS SHENI State Board Text Book Solutions.

Samkramanam Summary in Malayalam & English Free Online

Samkramanam Summary in Malayalam PDF
Samkramanam Summary in Malayalam

Samkramanam Summary in Malayalam: In this article, we will provide all students with a summary of Samkramanam in Malayalam. Also, in this article, we will also provide Samkramanam Summary in Malayalam for ease of students. Our only goal is to help students prepare for the upcoming exams. We have extracted a summary of all chapters of and have uploaded them in English and Malayalam for easy understanding and quick learning. If you have questions regarding the Samkramanam Summary in Malayalam please let us know in the comments.


Samkramanam Summary in Malayalam


Poem

Samkramanam

Medium

Malayalam

Material

Summary

Format

Text

Provider

sheni blog


How to find Samkramanam Summary in Malayalam?

  1. Visit our website Sheni Blog.
  2. Look for summary of all subjects in Malayalam
  3. Now search for Chapters Summary in Malayalam.
  4. Click on Samkramanam Summary in Malayalam Post.

Samkramanam Summary in Malayalam

Students can check below the Samkramanam Summary in Malayalam. Students can bookmark this page for future preparation of exams.


1930 ഡിസംബര്‍ 27ന്‌ തൃശ്ശൂര്‍ ജില്ല യിൽ ആറ്റൂർ
എന്ന സ്ഥലത്ത്‌ ജനിച്ചു. ആറ്റൂര്‍ രവിർമ്മയുടെ
കവിതകളില്‍ പ്രധാനമാണ്‌ സം(്കമ്ണം. സുന്ദര
രാമസ്വാമി, സെല്‍മ ജി നാഗ രാജൻഎന്നി വരുടെ
കൃതികൾ മലയാളത്തി ലേയ്ക്ക്‌ വിവർത്തനം
ചെയ്തു. ആധുനികതയുളട:ഒരു പ്രമുഖ പ്രതി
നിധിയായ രവിവര്‍മ്മയുടെ കൃതികൾ. 2001-ല്‍
പ്രസിദ്ധീക രിച്ച്‌. ആകൃതികള്‍ക്ക്‌ കേന്ദ്ര സാഹിത്യ
അക്കാദമി പുരസ്ക-രം ലഭിച്ചു.

സ്വന്തം വൃക്തിത്വം- പാരമ്പര്യനിരാസം എന്നിവ
അമ്പേ്്ണാത്മകങ്ങളാണ്‌. ആധുനിക മനുഷ്യര്‍
നഷ്ടസ്വര്‍ഗ്ഗത്ത കരഞ്ഞു പിഴിയാന്‍ നിൽക്കാതെ
ത മറക്കാന്‍ ഭോഗങ്ങളില്‍ മുഴുകുന്നതും
അതിലുള്ള നിസ്സംഗതയും യാന്തികതയും
അദ്ദേഹം പകര്‍ത്തുന്നുണ്ട്‌. ആധുനിക മനുഷ്യന്റെ
സ്വാഭാവിക സ്വഭാവങ്ങളെല്ലാം കൃതികളില്‍
തെളിഞ്ഞ്‌ കിടക്കുന്നുണ്ട്‌. പാര നര്യത്തിന്റെ

മൃതഭാരത്തെ വലിച്ചെറിയുന്നതിനുള്ള ഒരു
പ്രത്യാ യനമന്ത്രമാണ്‌ സംക്രമണം.
ഗതകാലത്തിലേയ്ക്ക്‌ പിന്‍തിരിയുക എന്നത്‌
ഭാന്തുകൊണ്ടു നശിച്ച എല്ലാ കാരണവന്മാരും,
എത്തി ച്ചേര്‍ന്നതായ അഗാധ വിസ്മൃതി തന്നെ,
മാത്രമല്ല നിലവിലുള്ള വ്യവസ്ഥിതി നൂറായി
നുറുങ്ങുകയല്ലാതെ പോംവഴികളൊന്നു
മില്ലെന്നുള്ളതാണ്‌ കവിയുടെ പക്ഷം. ടം
നമ്മുടെ ആഷര്‍ സം സ്കാരഃ ടം
മനോഭാവം ുണകമാടനോ എന ല്ല.
തളിര്‍ത്തു പൂക്കുന്ന ജീവിതങ്ങൾ വാടിക്കൊ
ഴിഞ്ഞു ബു അമര്‍ഷവും
ഉള്ളില്‍ തിള ച്ചുമറിയു ണ്‌ രവിവര്‍മ്മ
യുടെ സൂര്യത കഃ കറുത്ത
ജ്ാലകങ്ങളാ പൊങ്ങുന്നത്‌. അങ്ങനെ
യുള്ള കൃ പ്പാഴും ഉണ്ടാകണമെന്നില്ല.
ഉണ്ടാകു; കട്ടെ വലിയ പ്രകമ്പനം

സൃഷ്ട്‌ ചു

ആസ്വാദനം

കവി ഉള്‍ക്കൊള്ളുന്ന പുരുഷവര്‍ഗ്ഗത്തിന്റെ
കാലുഷ്യത്തില്‍, ചീഞ്ഞളിഞ്ഞ ജഡമാകുന്ന
സ്ത്രീത്വത്തിന്റെ ഒരു തിരിച്ചുവരവ്‌
പ്രവചിക്കുന്ന പ്രവാചക സ്വഭാവമുള്ള
കവിതയാണ്‌ സംക്രമണം. സ്ത്രീയുടെ
ജഡത്തിന്റെ അളിഞ്ഞ നാറ്റം അയാളേയും മറ്റുള്ള
-വരേയും അകറ്റുന്നത്‌ പുരുഷന്റെ കുറ്റബോധം
കൊണ്ടാണ്‌ സ്ത്രീ, അടിമയെപ്പോലെ ഈ
ലോകത്തിന്റെ അറിവുദിച്ച ആദ്യ കാലം മുതലേ
നമുക്കിടയില്‍ ഉണ്ട്‌. അവര്‍ അടിമത്തിന്റെ ഭീകര
മായ നിസ്സംഗതയില്‍ കഴിയുന്നവളാണ്‌.

അതുകൊണ്ട്‌ അവളുടെ കാതില്‍ കടലിരനമ്പുന്നില്ല.
അവളുടെ കണ്ണുകള്‍ പാതിരയ്ക്ക്‌
അടയ്ക്കാനുള്ളത്‌ മാത്രമാണ്‌.
പ്രതികരണമില്ലായ്മയുടെ രൂഭ്ല മായ
നിഷ്ക്രിയത്വത്തിലാണ്‌ സ്ത്രീ കഴിയുന്നത്‌. കവി
സ്ത്രീയുടെ ഒരു തിരിച്ചു വരഖ്‌ സ്വപ്നം
കാണുന്നു. അത്‌ ഒരു സങ്ക്പ്പ ത്തിലൂടെയാണ്‌
ആവികഷ്ക്കരിക്കുന്നത്‌.

സ്ത്രീയുടെ തിരിച്ചുവ രവിൽ ഒരു
പ്രതികാരത്തിന്റെ കനലെരിയുന്നതായാണ്‌ കവി
ഇവിടെ സങ്കല്പ്പിക്കുന്നത്‌. സ്ത്രിയുടെ അളിഞ്ഞ
ജഡത്തിന്റെ ആത്മാവിനെ വിശക്കുന്ന നരമാംസം
രുചിക്കുന്ന കടുവയിലും അവളുടെ നാവിനെ
വിശന്ന്‌ ഇര വളഞ്ഞു തിന്നുന്ന ചെന്നായ യിലും
അവളിലെ വിശപ്പിനെ പട്ടണങ്ങളേയും
ജനങ്ങളേയും വിഴുങ്ങുന്ന അഗ്നിയിലും,
ചേര്‍ക്കുവാന്‍ കവി ആഹ്വാനം ചെയ്യുന്നു.

ഇതാണ്‌ സ്ത്രീത്വത്തിന്റെ തിരിച്ചുവരവ്‌ എന്ന്‌
കവി പ്രവചിക്കുന്നു.

അധികവായന

ആറ്റൂര്‍ രവിവര്‍മ്മയ്ക്ക്‌ എപ്പോഴും
എഴുതാവുന്ന ഒന്നല്ല കവി ത. കുറേക്കാലമായി
ഉള്ളില്‍ പിടയ്ക്കുന്ന ഏതെങ്കിലും ഒരനു
ഭവത്തിന്റെ പുറത്ത്‌ ചാടിക്കലാണ്‌
അദ്ദേഹത്തിന്റെ കവിത. അംഗീകരിക്കാൻ
സാധിക്കാത്ത ഒരനുഭവത്തിന്റെ അല്ലെങ്കിൽ
സംസ്കാരത്തിന്റെ മാറ്റിപാർപ്പിള്ലൊണ്‌ ആ
കവിതകളില്‍ പലതും.

നിലനില്‍ക്കുന്ന സംസ്കാരമോ അനാചാരങ്ങളോ,
ഐതിഹ്യങ്ങളോ,എന്തുമാകട്ടെ അതിനെതിരെ
പ്രതികരിക്കുക-എന്നുത്‌ അദ്ദേഹത്തിന്റെ
രീതിയാണ്‌. തളിര്‍ത്തു പൂക്കേണ്ട ജീവി ത
ത്തിന്റെടുരത്ര കാര ണങ്ങൾ എന്തുമാകട്ടെ
അതിനെ എതിര്‍ക്കുക കവിയ്ക്ക്‌ എതിർപ്പേയല്ല.

അസ്വാതന്ത, യത്തിന്റെ ആഴങ്ങൾ എന്തിലായാലും
അതിനെ എതിര്‍ക്കുക തന്നെയാണ്‌ ആറ്റര്‍
ചെയ്യുന്നത്‌. ഉയരാന്‍ ഇടമുള്ള സ്ഥലങ്ങളില്‍
പരാജയ പ്പെടുമ്പോള്‍ കവിക്കത്‌ സഹിക്കാൻ
സാധിക്കുന്നില്ല. ഏത്‌ സംസ്കാരത്തിന്റെ ;
പേരിലാണെങ്കിലും കവി അത്‌ അംഗീകരി
ക്കുന്നില്ല. നവിനകാവ്യശൈലിയുടെ ആചാരങ്ങൾ '
നിലനില്‍ക്കു ന്നതിനെ ആശ്രയിക്കുന്നു. ഏവര്‍ക്കും
ഗുണകരമല്ലായെങ്കില്‍ അതിനെ അംഗീകരിക്കാന്‍
ആറ്റൂരിന്‌ അത്രകണ്ട്‌ താല്‍പ്പര്യമില്ല. ഈ
കവിതയില്‍ തന്റെയുള്ളില്‍ കുടികൊള്ളുന്ന ]
സത്യം ചീഞ്ഞു നാറുന്ന ഒരു ജഡമായി മാറിയെന്ന്‌
കവി അറിയുന്നു.

സഹനം കൊണ്ടും പ്രയത്നംകൊണ്ടും ഒന്നും
നേടാനാവാത്തവളുടെ ഓര്‍മ്മയാണ്‌ ജഡം.
ജീവിതത്തില്‍ പ്രതീക്ഷകളും മോഹങ്ങളും
പണയം വെയ്ക്കേണ്ടിവരുന്ന ഒരു വിഭാഗമായി
മാറിയിരിക്കുന്നു. ബാഹജീവിതത്തില്‍ അതിന്റെ
ബുദ്ധിമുട്ടുകള്‍ ഞാന്‍ അനുഭ വിക്കുന്നുണ്ടെങ്കിലും
എന്റെ തന്നെയുള്ള ആനാറ്റത്തെ സ്വയം
ബാക്കി ചത്തപോലെ ജീവിക്കാന്‍

പഠ്‌ രക്കുുണന്‌ വിരലുകള്‍ മുക്കിൽ
തിരികി ൬: കയാണെന്ന ബിംബത്തില്‍ നിന്ന്‌
മനസ്സിലാക്കു.

ഇത്‌ ഞാന്‍ അംഗീകരിക്കുന്നപോലെ വേറെ
ആരുംതന്നെ നായി ആളുകളൊക്കെ
വഴി മാറി നടക്കുന്നതായി കവി കണ്ടെത്തുകയും
ചെയ്യുന്നു. അര്‍ഹിക്കുന്ന സ്ഥാനം കൊടുക്കാൻ
സാധിക്കാത്ത ആര്‍ഷസംസ്കാ രത്തെക്കുറിച്ചും
കവി പറയുന്നുണ്ട്‌. ആ സംസ്കാരം സത്യ ത്തിൽ

ചീഞ്ഞുനാറുകയാണ്‌. അവിടെ ജനിച്ച്‌ മരിക്കുന്ന
സ്ത്രീക ളിൽ ഭൂരിഭാഗത്തിനും അനുഭവേദ്യമായ
സ്വാതന്ത്രം കിട്ടുന്നില്ല എന്നത്‌ സത്യമാണ്‌
അതിലുപരി അസ്വാതന്ത്യത്തിന്റെ വേദനകൾ
സ്വയം അനുഭവിക്കേണ്ടതായും വരുന്നുണ്ട്‌.
'എനിക്ക്‌ അറിവുവെച്ചപ്പോള്‍ മുതലാണ്‌ ഞാൻ
എന്നിലെ എന്റെ കം ആകം
അറിഞ്ഞത്‌ അവൾ എല്ലാം സഹിക്കു
സഹനയായ അമ്മയായി മാറിയത്‌ ളും)
കൊണ്ടും ശീലം കൊണ്ടും രൂപ, ലര്‌ ഞാന്‍
അറിഞ്ഞിരുന്നു. ഹ

എന്റെ ശീല ങ്ങളെ എന്‌ പത്തെ, എന്റെ
തെളിയാകാഴ്ചയെ രൂപപ്പ്ടു ത്തുന്നതിൽ
അവള്‍ക്ക്‌ യ രു
എന്റെ കാഴ്‌. ഉൾക്കാഴ്ചയും
േളിയികായ്യിലന റെ കണ്ണിലെ നൂലട്ടയായി
ഈ സംസ്കാരം മാറിയിരുന്നു.

എന്നാല്‍ വിശപ്പിനാൽ നരി വലിച്ചിന്ന്‌ ചത്തവന്‌
തള്ളയായും അവള്‍ പരിണമിച്ചു എന്നും
പറയുന്നു. ഏത്‌ തെറ്റിനേയും സ്വയം ഏറ്റു
വാങ്ങുന്ന അമ്മയായി ഭാരതം മാറുന്നു.
അതുപോലെ അമ്മയും തുടർന്ന്‌ വരുന്ന
സ്ത്രീകളൊക്കെ ചെയ്യാതെറ്റിന്റെ പാപങ്ങൾ
പേറുന്നവരാണ്‌. ഈ അമ്മമാര്‍ തന്നെയാണ്‌
മക്കളെ നേര്‍വഴിക്ക്‌ നടത്താനായി അവരുടെ
കാഴ്ചയും തെളിച്ചവുമായി മാറുന്നത്‌.
മധുസൂദനന്‍ നായരുടെ അമ്മയുടെ കത്തുകൾ
എന്ന കവി തയില്‍ പഴയ കത്തുകൾ കത്തിച്ചു
കളയാം അവ പഴയതല്ലേ എന്നു പറയുന്നിടത്ത്‌
കവി സമര്‍ത്ഥിക്കുന്നു അത്‌ ഞാന്‍
തന്നെയാണെന്ന്‌. എന്റെ സംസ്കാരവും
ജീവിതവും ആചാ രവും അനുഷ്ഠാനവും'
രരത്തില്‍ രൂപപ്പേടുത്തുന്നതിൽ അമ്മയ: ക
വളരെയേറെ സ്ഥാനമുണ്ട്‌.

ആസ്ഥാനം നമ്മുടെ സംസ്കാരത്തിനുകൂടി
അവകാശപ്പെട്ടതാണ്‌. എന്നാല്‍ അതിലെ തിന്മകൾ ]
ഉപേക്ഷിച്ചില്ലായെങ്കില്‍, അവ ജഡതുല്യമായ ]
ജീവന്റെ സ്വഭാവം പ്രകടിപ്പിക്കാന്‍ സാധിക്കാത്ത |
ഒന്നായി മാറുകയുട്കെയ്യും.കവിത അതിന്റെ
രൂപമാറ്റ പ്ര്രീയയിലൂടെയാണ്‌ മുന്നേ റുന്നത്‌.
സംസ്കാരത്തിൽ നിന്ന്‌ അത്‌ സംസ്കാരം പകര്‍ന്നു.
കൊടുക്കാന്‍ അനുയോജ്യമായ അമ്മയിലേയ്ക്ക്‌ |
മാറിപാര്‍ക്കു ന്നു. ഇതോടുകൂടി വായനക്കാരന്‍ .
ആശയസംഘടനത്തില്‍ നിന്ന്‌ സ്വത്്രമാവുകയും |
സ്ത്രീയുടെ ജീവിതത്തില്‍ ശ്രദ്ധകേന്ദ്രീക
രിക്കുകയും ചെയ്യുന്നു. ഒപ്പം സ്ത്രീയെന്നത്‌ താന്‍
പരിചപ്പെട്ട ഒരുവൾ മാത്രമല്ലയെന്നും
അനേകായിരം സ്ത്രീകളുടെ പ്രതി നിധി

മാത്രമാണ്‌ അവളെന്നും കണ്ടെത്താൻ
സാധിക്കുന്നു. സ്ത്രീ ആയി ജനിച്ചതുകൊണ്ട്‌ മാത്രം
പ്രതികരിക്കാന്‍ സാധിക്കാത്ത ഒരുവളായി അവൾ
മാറുന്നു. അവളുടെ തലയ്ക്കുമീതെ പ്രതീ
ക്ഷിക്കാതെ വന്നുചേര്‍ന്ന ആ രൂപമാണ്‌ അവളെ
സ്ത്രീയെന്നു വിളിക്കാന്‍ പ്രാപ്തയാക്കുന്നത്‌.
അവളുടെ കാതുകളില്‍ ഒരു കടൽ ഇരമ്പുന്ന്രതയും
ദുഃഖം കനം തിങ്ങുന്നുണ്ടെങ്കിലും ഒരു
തിരപോലും തീരത്തെ മറികടന്ന്‌.പുറത്തേക്ക്‌
വന്നില്ല. പീഡന ങ്ങളുടേയും വേദനുകളുടേയും
പഴിച്ചാരലുകളുടെയും തിര സാരത്തിന്റെയും
എത്ര ഇടവഴികളിലൂടെയാണ്‌ ഇന്ത്യന്‍ സ്ത്രീകൾ
കടന്ന്‌ ഏകാന്തമായികമുന്നേറിയിട്ടുള്ളത്‌.
അവളുടെ കണ്ണുകളില്‍ നിന്ന്‌ കണ്ണുനീര്‍
പൊടിയാതിരുന്നു,

ഇതാര്‍ എന്തിനുവേണ്ടി

രൂപം ണെന്ന്‌ നമുക്ക്‌ ഇപ്പോഴും

അറിയില്ല. വേതനയില്ലാത്ത തൊഴിലാളികളായി
പാതിരാത്രിവരെ പണി യെടുക്കുന്ന ഒരുവിഭാഗം
സ്ത്രീകളാണ്‌ ഇന്ത്യന്‍ സംസ്കാരത്തെ

കുടുംബങ്ങളില്‍ ഭദ്രമാക്കാന്‍ പുലർകാലങ്ങളിൽ
എണീയ്ക്ക കയും രാത്രി വൈകി കിടക്കുകയും

ചെയ്ത്‌ അവൾ സ്വയം തേഞ്ഞുതീരുകയാണ്‌.
വീട്ടിലേയ്ക്കുള്ള വഴി മറക്കാതിരിക്കാൻ

കാവലായി അമ്മയെ ഇരുത്തിയും നമ്മുടെ !
സംസ്കാരത്തെ രൂപ പ്പെടുത്തി. വേതനമില്ലാതെ
പണിയെടുക്കുന്ന ഇവരെ നാം ത്യാഗി നിയായ
സ്ത്രീകളാക്കി വാഴിച്ചു. അതാണ്‌ നല്ലതെന്ന്‌ നാം

വ്യക്ത മാക്കുകയും ചെയ്തു. ഇന്ത്യൻ

സംസ്കാരവും സാഹിത്യ കൃതി കളും

അരതേറ്റുപാടി കൈയ്യടി വാങ്ങിയപ്പോള്‍ അതിൽ

സ്വന്തം സത്യം ഈരിവീണ്‌ ഗ്രാ

ഉയര്‍ന്ന്‌ ചിന്തിക്കാനും ജീവി ക്കാനു, ആ ച്ച്‌

ഒരു വിഭാഗക്കാരായിരുന്നു. ...-. കു

അവളുടെ ദിന ചര്യകൾ ര, പര്‍്പ്പടുത്തിയത്‌
ജാതിയോ മതങ്ങളോ ആഷുതളാ
ആയിരിക്കാം അതിനാല്‍ ൫ , ഇവളോളം
വൈകിയുറങ്ങാറില്ല ഒരു നക്ഷത്രവും ഒറ്റ
സൂര്യന്‍പോ। ളം നേരത്തെ പിട
ഞ്ഞണിക്കാരില്ല.

ഇതെ: ശക്തിപരമായി പറയുകയാ
ണെങ്കിലും ഓരോ വീട്ടിലും അവസാനം
ഉറങ്ങുന്നതും തനിക്കു വേണ്ടിയല്ലാതെ
പിണഞ്ഞെഴുന്നേല്‍ക്കേണ്ടിവരുന്നതും സ്ത്രീയാ
ണ്‌. സ്ത്രീയെ ഇത്തരത്തിൽ രൂപപ്പെടുത്തി
കുടുംബത്തിലെ ബാക്കിയെല്ലാവരും അലസരായി
മാറുകയാണ്‌ ചെയ്യുന്നത്‌. പുറ -പ്പെട്ട
ഇടത്തേയ്ക്കുതന്നെ നടന്നെത്താന്‍ എത്ര

കാതമവൾ നടക്കുന്നു. അടുക്കളയിൽ നിന്ന്‌
ഉമ്മറത്തേക്ക്‌ കിണറിന്‍ അരികി ലേയ്ക്ക്‌...
അങ്ങനെ വീട്‌ വൃത്താന്തമാക്കി ഒരു ലോകത്ത
സൃഷ്ടിച്ചിരിക്കുകയാണ്‌ നമ്മുടെ സമൂഹം
അവള്‍ക്കുവേണ്ടി. എത്ര വേദനിപ്പിച്ചാലും
ക്ഷമിക്കാന്‍ പഠിപ്പിച്ചും എത്ര അ കട്ടി യാലും
എതിര്‍ക്കാതിരിക്കാനും നാമവളെ ചെറുപ്പത്തിലെ
ശീലിപ്പിച്ചു.

അങ്ങനെ ഇന്ത്യയുടെ പെൺകുഞ്ഞുങ്ങൾ
മുഴുവന്‍ പേടിയും ഉണര്‍വുമില്ലാത്ത
പ്രതിരോധിക്കേണ്ടിടത്ത്‌ പ്രതിരോ ധിക്കാത്ത
എത്ര തെരുവുകളിലാണ്‌ എരിഞ്ഞമരുന്നത്‌ എന്ന്‌
കവി ദുഃഖത്തോടെ ചിന്തിക്കുന്നു. എന്തായാലും
കവി മായ വേദനയില്‍ നിന്ന്‌ രൂപപ്പെടുത്തിയ
കവിതയാണത്‌*തന്റെ തെന്ന്‌ സ്വന്തമെന്നും തന്നെ
ഓര്‍മ്മിക്കാനുമായി എന്താണ്‌ തന്റെ വീട്‌
വ്യാകരണ്ം-മുക്ക്‌ മാറ്റിവെച്ചിരിക്കുന്നത്‌.

ഇറയത്തിന്‌ പുറത്ത്‌ ചാരി വെച്ചിരിക്കുന്ന ഒരു
കുറ്റിച്ചൂല്‌ - അടുക്കളയില്‍ ആരും കാണാതെ
ഉണക്കാനിട്ടിരിക്കുന്ന നിലംതുടയ്ക്കുന്ന തുണി. ;
വക്ക്‌ ഞെരുങ്ങി ആര്‍ക്കും വേണ്ടാത്ത പാത്രം
അതെല്ലാമാണ്‌ അമ്മയുടെ ഉപയോഗവസ്തുക്കൾ,
എല്ലാം ഉപേക്ഷി ച്ചവയോ അടുത്തുതന്നെ
ഉപേക്ഷിക്കപ്പെടേണ്ടമായോ ആയ
വസ്തുക്കളാണതെല്ലാം. എന്നാൽ ഒന്നിൽ മാത്രം
അവള്‍ സമ സ്ഥാനമുള്ളവളാണ്‌. മരണമെന്നാൽ
ഒരടിമണ്ണാണ്‌. അതാണ്‌ പ്രകൃതി പുരുഷനും ;
സ്ത്രീക്കും മാറ്റിവെച്ചിരിക്കുന്നത്‌. പ്രക തിയ്ക്ക്‌
തന്റെ ജീവജാലങ്ങളിൽ ഒന്നിനെപ്പോലും ]
വ്യത്യാസമില്ല.

ഈ മനസ്സിലാക്കൽ പാഠപുസ്തകത്തിലേയോ
അധികാരവര്‍ഗ്ഗ ത്തിന്റേയോ സ്വഭ: !
പ്രകൃതിയ്ക്ക്‌ എന്ന്‌ കാണിക്കുന്നു. ടെ
ജഡം സംസ്കരിക്കഖെ മോളി അതിന്റെ ]
ആത്മാവിനെ ഗതികിട്ടാത്ത ആ ജനത്തിൽ നിന്നും
അഴിച്ചെടു ക്കുന്നു. എ ന്‍ അതിനെ
സസൂഷ്മം വേറൊരു ചേര്‍ക്കാന്‍
ആഗ്രഹിക്കുന്നു. ന്നെയായാലും അത്‌ നല ;
ടടുപോലെ ജു ണ ശരീരത്തിനോട്‌ ]

അത്‌ ക്ട മ്മങ്ങൾക്കൊരുങ്ങുന്ന ;
കടുവയിലാണ്‌ പ്രതിഷ്ഠിക്കുക. തന്റെ ;
ആവശ്യങ്ങൾ സ്വയമായി ചെയ്യാന്‍ പ്രാപ്തിയുള്ള
ഒരാളുടെ ശരീരവുമായിരിക്കണം അതിന്‌.
അതെനിക്ക്‌ നിര്‍ബന്ധ മുണ്ടെന്ന്‌ കവി പറയുന്നു. ]
വിശക്കുമ്പോള്‍ ഈരിലിറങ്ങുന്ന നര ഭുക്കായ
കടുവയായി അത്‌ മാറണമെന്ന്‌ കവി ]
ആഗ്രഹിക്കുന്നത്‌ അതുകൊണ്ടാണ്‌. അവളുടെ

നാവിനെ എടുത്തു മറ്റൊരു കുര ലിൽ ചേർക്കാൻ
താന്‍ ആഗ്രഹിക്കുന്നു. അത്‌ ഇറയത്തെ ചില്ലു
രുചിച്ചിടുന്ന കൊടിച്ചിയിലല്ല, വിശക്കുമ്പോള്‍ ഇര
വളഞ്ഞു കൊന്നു തിന്നുന്ന ചെന്നായയിലാണ്‌.
സമൂഹവ്യവസ്ഥിതിയില്‍ നട ത്തേണ്ട ]
ശാസ്ത്രക്രിയയെക്കുറിച്ച്‌ കവി ബോധവാനാണ്‌.
അറിയേണ്ടിടത്ത്‌ മനസ്സിലാക്കി യഥോചിതം
അവളെ ചേര്‍ക്കുകയും ഓര്‍മ്മി പ്പിക്കുകയും
വേണമെന്ന്‌ കവി പറയുന്നു.


Samkramanam Summary in English

Here we have uploaded the Samkramanam Summary in English for students. This will help students to learn quickly in English and Malayalam language.


Attur in Thrissur district on December 27, 1930
Was born in. Of Attur Ravirma
Important in poetry: Sum (beautiful. Beautiful
Ramaswamy and Selma G Naga Rajan
Translations of works into Malayalam
Done. Modernity: A prominent defendant
Works by Nidhiya Ravi Varma. In 2001
Published by Rich. Central Literature for Shapes
Received the Academy Award.

Own idiosyncrasies- and heresies
They are ambiguous. Modern humans
Without stopping to weep for the lost paradise
And indulge in indulgences to forget
The indifference and mechanics in it
He is copying‌. Of modern man
All natural traits in the works
Clearly lying. Of para fox

One for throwing away dead weight
The antidote is transition.
Returning to the past
All the causes of destruction by madness,
The deepest oblivion that has arrived,
Moreover, the current system is one hundred
There is no alternative but to tip
According to the poet. Tom
Our Asher culture
Attitude does not mean healing.
Let the budding lives wither
And FIG
Ravi Varma is boiling inside
The sun is black
The windows are rising. And so on
There may not always be grace.
Be; Great shock

Creation

Enjoy

Of the masculine which includes the poet
In decay, decaying flesh
A return to femininity
Of prophetic prophetic nature
Poetry is transition. Of the woman
The pungent odor of flesh on him and others
Removing -the man's guilt
Because woman, this is like a slave
From the earliest times when the world was known
There are among us‌. They are the terror of slavery
Maya is indifferent.

Therefore, the sea does not trust her ears.
Her eyes widened
The only thing to pay is.
The rubbish vanity of unresponsiveness
The woman is inactive. Poet
A woman's dream of a return
Seeing. It's just a matter of time
Evolving.

The woman's return is a
The poet is the embers of revenge
Here is the concept. The woman's loose
The flesh that feeds the soul of the flesh
Tongue licking her tongue
Even in the wolf that eats the hungry prey
Her hunger and cities
And in the fire that devours the people,
The poet urges to add.

This is the return of femininity
The poet prophesies.

Read more

Always to Attur Ravi Varma
Poetry is not something that can be written. For a long time
Any one that gets caught inside
Jumping out of the house
His poem. To approve
Of an impossible experience or
That's a change of culture
Many of the poems.

Existing culture or customs,
Legends, whatever
Respond-to-his
Method is‌. Sprouting life
Whatever the reasons for this
To oppose it is not to oppose the poet.

Whatever the depths of the unreal, yat
It's the opposite
Doing‌. In places where there is room to climb
To endure poetry when it fails
Not possible. Of any culture;
The poet acknowledged it, even in name
Does not. Rituals of modern poetic style '
Depends on what exists. Everyone
To accept it if it is not beneficial
Attur is not so interested. This
Dwelling within himself in poetry]
That the truth has become a rotten flesh
The poet knows.

Nothing with patience and effort
The body is the memory of the unattainable.
Hopes and desires in life
As a category that has to be mortgaged
Has changed. Its in external life
Although I am experiencing difficulties
My own anatomical self
To live like the rest of the dead

Student fingers on nose
Return: From the image of Kayana
Understand.

This is different as I agree
People for no one
And finds the poet walking the other way
Doing. To give the position it deserves
And about the impossible archaic culture
The poet says. That culture is real

ചീഞ്ഞുനാറുകയാണ്‌. Born and died there
Experienced by the majority of women
It is true that freedom is not obtained
More than that the pains of independence
You have to experience yourself.
'I have been since I was informed
Be my cum in me
Know that she endures everything
And became a tolerant mother)
Rupees by habit and habit, lar‌ I
Knew. H

My habits are my ten, my
In shaping the vision
She has Rs
My view. And insight
As the thread in the eye of the beholder
This culture had changed.

But the fox was dragged away by hunger and died
And that she had evolved into a mother
Says. Admit any mistake yourself
India becomes a buying mother.
So does the mother
The sins that women do not commit
Bearers‌. These mothers are the same‌
Theirs to guide children
Changing vision and brightness‌.
Letters from Madhusoodanan Nair's mother
The old letters were burned in the poet's tail

Let's say they are old
The poet asserts that I am
Is that. And my culture
Life, rituals and practices'
In shaping the body, the mother: c
There is so much space‌.

Headquartered in our culture
Claimed ‌. But its evils]
If not abandoned, they are inanimate]
Unable to express the nature of life |
Will become one.The poem is its
Transformation is driven by love.
It poured culture from culture.
To the ideal mother to give‌ |
It's moving. With this the reader.
Free from ideological organization |
Focus on the woman's life
And rickets. And he is a woman
And not just an experienced one
Representative of thousands of women

Only to find her
It is possible. Only because she was born a woman
She became unresponsive
Is changing. Over her head
That's it
Enabling to be called a woman‌.
And a sea roar in her ears
Sadness is thick but a
Even the waves crossed the shore
Did not come. Of torture and pain
Of reproaches and grievances
Through how many avenues are Indian women?
Passed by and lonely.
Tears welled up in her eyes
Not dusty,

Why this?

We still have the form

I do not know. As unpaid workers
A section that works until midnight
Women are part of Indian culture

In the mornings to secure families
Late and late at night

By doing so, she is exhausting herself.
Not to forget the way home

Put our mother on guard and ours!
Formed the culture. Without pay
We sacrifice those who work for us
Ruled by women. That's good

And made clear. Indian

Culture and Literary Works

In it when I bought a half-baked applause

Own truth

To think high and live, ach

Were a sect. ...-. കു

Her daily routine is as follows:
No matter the caste or religion
Maybe so ൫, this much
Not a single star to sleep late
The sun. Lam early
There are no scoundrels.

Ethe: Say it forcefully
At least at the end of each house
Except for sleeping and for himself
The woman who has to weave
No. The woman was shaped in this way
Everyone else in the family was lazy
Is changing. Outgoing
How much to walk to the left

Katamaval is walking. From the kitchen‌
To the door, to the edge of the well ...
So in a world of home narrative
Our society is created
For her. No matter how painful
Teach to forgive no matter how hard you try
Not to be outdone, we named her young
Taught.

So are the girls of India
Full of fear and awakening
Where to defend: unprotected
How many streets are burning?
The poet thinks sadly. Anyway
Formed by the poet Maya in pain
Poetry is * his own self
What is his home to remember
Grammar-nose replaced.

One that leans out on the floor
Shrub - without anyone in the kitchen
Dry floor cloth. ;
A vessel that no one wants, squeezed to the brim
That's all the mother's utensils,
Everything is abandoned or close
Which should be abandoned
Everything is material. But only in one
She is on an equal footing. Death means
ഒരടിമണ്ണാണ്‌. That is the natural man;
It is also reserved for women‌. Prakthi
None of his creatures]
There is no difference.

This understanding is in the textbook
The nature of the ruling class:!
Showing that to nature. Te
Molly its []
From those people whose souls do not move
Unpacking. N it
Gently add another
Would like Even so, owning one is still beyond the reach of the average person.
To the body of Juna like tatu‌]

Ready for it;
It is located in the tiger. His;
Ability to do needs yourself
It must be one's body.
The poet says that I have a compulsion. ]
A gray-haired man who goes hungry
The poet wants to turn it into a tiger]
That's why I want to. Of her

Take the tongue and add it to another cup
He wants to. That's it
Not in the flag of taste, but in prey when hungry
It's a wolf that kills and eats.
Do not walk in the community]
The poet is conscious of science.
Where you need to know: Understand and be appropriate
Add her and remind her
The poet says yes.


Class 11 Malayalam Chapters and Poems Summary in Malayalam

FAQs About Samkramanam Summary in Malayalam


How to get Samkramanam in Malayalam Summary??

Students can get the Samkramanam Summary in Malayalam from our page.

Where can I get the summary of all Chapters?

Sheniblog.com have uploaded the summary of all Chapters. Students can use these links to check the summary of the desired chapter.

Importance of Samkramanam Summary in Malayalam

  • It helps students learn to determine essential ideas and consolidate important details that support them.
  • It enables students to focus on keywords and phrases of an assigned text that are worth noting and remembering.
  • It teaches students how to take a large selection of text and reduce it to the main points for more concise understanding.
Share:

0 Comments:

Post a Comment

Copyright © Sheni Blog About | Contact | Privacy Policy | Merit List