Sheni Blog(www.shenischool.in) provides Kerala State Board Syllabus Text Books Solutions for Class 12th, 11th, 10th, 9th, 8th, 7th, 6th, 5th, 4th, 3rd, 2nd, 1st Standard for Free. You can download, read online SRI SHARADAMBA HSS SHENI State Board Text Book Solutions.

Verukal Nashtapedunnavar Summary in Malayalam & English Free Online

Verukal Nashtapedunnavar Summary in Malayalam PDF
Verukal Nashtapedunnavar Summary in Malayalam

Verukal Nashtapedunnavar Summary in Malayalam: In this article, we will provide all students with a summary of Verukal Nashtapedunnavar in Malayalam. Also, in this article, we will also provide Verukal Nashtapedunnavar Summary in Malayalam for ease of students. Our only goal is to help students prepare for the upcoming exams. We have extracted a summary of all chapters of and have uploaded them in English and Malayalam for easy understanding and quick learning. If you have questions regarding the Verukal Nashtapedunnavar Summary in Malayalam please let us know in the comments.


Verukal Nashtapedunnavar Summary in Malayalam


Poem

Verukal Nashtapedunnavar

Medium

Malayalam

Material

Summary

Format

Text

Provider

sheni blog


How to find Verukal Nashtapedunnavar Summary in Malayalam?

  1. Visit our website Sheni Blog.
  2. Look for summary of all subjects in Malayalam
  3. Now search for Chapters Summary in Malayalam.
  4. Click on Verukal Nashtapedunnavar Summary in Malayalam Post.

Verukal Nashtapedunnavar Summary in Malayalam

Students can check below the Verukal Nashtapedunnavar Summary in Malayalam. Students can bookmark this page for future preparation of exams.


കാട്‌ കരടിയുടേ യും മറ്റ്‌ വന്യമൃഗങ്ങളുടേയും
വീടാണ്‌. അച്ചടക്കവും മര്യാദയുമില്ലാതെകാട്ടിൽ
നടക്കുമ്പോള്‍, ചിലപ്പോൾ മൃഗങ്ങൾക്ക്‌
ഭീഷണിയാകാം. ബഹളം വയ്ക്ക കയോ
മൃഗങ്ങളെ ഉപദ്രവിക്കുകയോ ചെയ്താല്‍
അന്തരീക്ഷം മാറും. കാട്ടുയാത്രയെ ക്കുറിച്ച്‌
തനിക്ക്‌ അറിയാവുന്ന പുഠ൦ഇതാണ്‌. മൃഗങ്ങളെ
ശല്യ പ്പെടുത്തിയുല്‍ അനിഷ്ട സംഭവങ്ങൾ
ഉണ്ടായേക്കാം, കാടിനെ സ്നേഹിച്ച്‌ നിശ്ശബ്ദനായി
പ്രകൃതി സന്ദ്ദര്യം ആസ്വദിച്ചാല്‍ അത്‌
വിഭിന്നമായൊരു്‌ അനുഭവ മായിരിക്കും.

ഈ സൈറ്റുകളില്‍ നിങ്ങൾക്കും എൻ. എ.
നസീറിനെ തിരയാം. നസീര്‍ ഓര്‍മ്മിച്ചു. ഒരിക്കൽ
ചാറ്റല്‍ മഴ പെയ്തപ്പോഴാണ്‌ കരടിയെ കണ്ടത്‌.
ചെറിയ ചിതല്‍പ്പുറ്റുകള്‍ ഇളക്കി കരടി തിന്നുന്നു.
കരടിയുടെ അടുത്ത്‌ നസീര്‍ നിശ്ശബ്ദനായിരുന്നു.
ചിതല്‍തിന്നു കൊണ്ട്‌ തന്നെ തലയുയർത്തി
നോക്കി. രോമക്കെട്ടു പോലുള്ള ശരീരം കുടഞ്ഞു.
മഴത്തുള്ളികള്‍ പോലെ വെള്ളം നസൂരിന്റെ
ദേഹത്തും വീണു. കുറച്ച്‌ കഴിഞ്ഞ്‌ തീറ്റ
മതിയാക്കി. കരടി കാട്ടിലേക്ക്‌ വലിഞ്ഞു.

1962-ല്‍ എറണാകുളം ജില്ലയിലെ പ റത്ത്‌ |
ജനിച്ചു. ൪ വിദ്യാഭ്യ കാലോം ആളൂധന
കലകളായ തായ്ക്കി, ചികോങ്ങ്‌, കര: ഗൂ
തുടങ്ങിയവയിലും യോഗ, തെ; ളം സ്വ്‌
മെഡിറ്റേഷന്‍ എന്നിവയിലും പ യം നേടി. 35
വര്‍ഷമായി കേരളത്തിലെ വന കളിൽ

നിരന്തരം യാത്രചെയ്യ, 2 0

മുംബൈ നാച്റ; ഹ അസോസിയേഷന്റെ
ആജീവനാന്ത ച്ചർ കൺസർവേഷൻ ]
സൊസൈ; ഫാട്ടോഗ്രാഫേഴ്സ്‌, നേച്ചർ ]
കൺസര്‍ ആന്റ്‌ മാര്‍ഷ്യല്‍ ആർട്ട്സ്‌
എന്നീ കളുടെ സ്ഥാപകന്‍. പിതാവ്‌ ]
അബ്ദുള്‍ കരീം. മാതാവ്‌ ബീവി ടീച്ചര്‍. കാടും
ഫോട്ടോഗ്രാഫറും (2011 - ല്‍),കാടിനെത്തൊടുമ്പോള്‍
എന്നിവ കൃതികളാണ്‌.

*കാടിന്റെ ഘനഗംഭീരമായ ആത്മാവിന്റെ
പ്രതിരൂപമാണ്‌ കാട്ടുപോത്തുകള്‍”

എന്‍. എ. നസീര്‍ ആരാണ്‌?
വൈല്‍ഡ്‌ ലൈഫ്‌ ഫോട്ടോഗ്രാഫർ,
എഴുത്തുകാരന്‍, പ്രകൃതി സ്നേഹി, പരിസ്ഥിതി
പ്രവര്‍ത്തകന്‍. കേരളത്തിലെ പ്രമുഖ മാസി
കകളില്‍ എഴുതുന്നു. സാങ്ച്വറി ഏഷ്യ,
ഹോണ്‍ബില്‍, ഫണ്ട്‌ ലൈന്‍, ട്ട്‌ ലുക്ക്‌, ട്രാവലർ
എന്നീ പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നു.
1962 ജൂണ്‍ 10ന്‌ എറണാകുളം ജില്ലയിലെ,
പള്ളിപ്പുറത്ത്‌ ജനിച്ചു. ഹൈസ്കൂൾ;
വിദ്യാഭ്യാസം കഴിയുന്നതോടെട്പോടതായചി, കരാ
ട്ടേ ചിറോങ്‌, യോഗ, തൈഡോ,
ഉപാസ്വമെഡിറ്റേഷന്‍ എന്നിവയിലും
എക്സ്പേര്‍ട്ട്‌ ആയി. മുംബൈ നാച്ചറല്‍ ഹിസ്റ്ററി
സൊസൈറ്റി യുടെ ആഭീവനാംഗമാണ്‌-

നേച്ചര്‍ കൺ സൊസൈറ്റി ഓഫ്‌

ഫോട്ടോഗ്ര: , നേച്ചർ കൺസർവേഷൻ

ആറ്റ്‌ മ ആര്‍ട്സ്‌ എന്നീ സംഘടനകളുടെ

സ്ഥാ. . കാടും ഫോട്ടാഗ്രാഫറും (മാതൃഭൂമി
പ്രസിദ്ധീകരണം) കാടിനെ ചെന്നു തൊടുമ്പോൾ

(ഡി.സി.ബുക്ക്‌ പ്രസിദ്ധീകരണം) എന്നിവ പുസ്ത

കങ്ങളാണ്‌. കഴിഞ്ഞ 35 കൊല്ലങ്ങളായി

കേരളത്തിലെ കാടുക ളിൽ നിത്യ സഞ്ചാരിയാണ്‌. ]
നസീറിനെക്കുറിച്ച്‌ നസീറിന്റെ കൂടെ കാടു
കയറിയവര്‍ പറയുന്ന ഒരു ഫലിതമുണ്ട്‌ : കാടും
ഫോട്ടോഗ്രാഫറും എന്ന പുസ്ത കത്തിൽ ഗിരീഷ്‌
എഴുതുന്നതിങ്ങനെയാണ്‌. കാട്‌ അയാൾക്ക്‌ ഒരു

സ്റ്റുഡിയോ ഫ്‌ളോര്‍ പോലെയാണ്‌. അവിടെ

മൃഗങ്ങൾ മനുഷ്യരെപ്പോലെ

അണിഞ്ഞൊരുങ്ങിവന്ന്‌ ഫോട്ടോയ്ക്ക്‌ പോസ്‌

ചെയ്യുകയാണ്‌.

കാട്ടിലും മേട്ടിലും കൊമ്പു കുത്തിക്കളിക്കുന്ന
വമ്പന്‍മാരെ പിന്തുടര്‍ന്ന്‌ ഒരു ഫോട്ടോഗ്രാഫറുടെ
അനുഭവങ്ങള്‍: ആ,
ഭയപ്പെടുത്തുന്ന കൊടുങ്കാറ്റിന്റെ അ നുഭവം.
ആനയുടെ ചിഹ്നംവിളി കൊലസിളി, പോലെ
തോന്നി.വാല്‍ ചുരുട്ടി ,തീപ്രുറുന്ന നോട്ടത്തോടെ
കൊമ്പന്‍ മുന്നോട്ടാഞ്ഞു... സൃഹൃത്തുക്കൾ
പലവഴിക്ക്‌ ചിതരിയോടി. ചിലരുടെ നിലവിളി
കേട്ടു. പക്ഷേ ഫോട്ടോഗ്രാഫര്‍ വഴിയിലിരുന്നു.
ശ്വാസം വിടാതെ. ഹി

കൊ ടട്ടാനയ്ക്ക്‌ ചിന്താക്കുഴപ്പമായ്‌. ആന
രുവിളയര്‍ത്തി നിവര്‍ന്നു നിന്നു.പലരും
പേടിച്ചോടിയപ്പോഴും ഒരാൾ മാത്രം വഴിയിൽ
മാറാതെ ഇരുന്നത്‌ കാട്ടാനയ്ക്ക്‌
അസാധാരണമായ അനുഭവമായിരുന്നു. കാട്ടാന
അല്‍പ്പനേരം നിശ്ചലനനായി നിന്നു.പിന്നീട്‌ തല
വെട്ടിച്ച്‌ തിരിഞ്ഞു നടന്നു. തിരിഞ്ഞു നോക്കിയില്ല.
-കൊടുങ്കാറ്റ്‌ അകന്നു പോയ അനുഭവം!

*വൃക്ഷം കവിയോടു പറഞ്ഞു

നിനക്ക്‌ പേരേ ഉള്ളൂ. എനിക്ക്‌ പേരില്ലെങ്കിലും
വേരുണ്ട്‌.

വൃക്ഷം തുടര്‍ന്നു.

നിനക്കേറിയാല്‍ ഒരു നല്ല മനുഷ്യനാകാം*

കവി ചോദിച്ചു.

*ഇപ്പോള്‍ ഞാന്‍ മനുഷ്യനല്ലേ

വ്യക്ഷം പറഞ്ഞു.

*അല്ല നീ വെറുമൊരു മരം. ഒന്നിനെപ്പറ്റിയും
ബോധമില്ലാത്ത ഒരു മരം

കവി ചോദിച്ചു.

“അപ്പോള്‍ നീയോ? നീയും ഒരു മരമല്ലേ?

വൃക്ഷം മൊഴിഞ്ഞു:

'അല്ല. ഭൂമിക്കടിയില്‍ വേരും
നക്ഷത്രങ്ങളെത്താടുന്ന ചില്ലകളുമുള്ള ഞാനാണ്‌
യഥാര്‍ത്ഥത്തില്‍.ക്വി, കലാകാരൻ അതു പറഞ്ഞ്‌
വൃക്ഷം കുലുങ്ങിച്ചിരിച്ചു. അപ്പോള്‍ കവിയുടെ
ദേഹം മുഴുവന്‍ പൂക്കൾ മൂടി'

(വൃക്ഷവും കവിയും - പി. കെ. പാറക്കടവ്‌)

ആമുഖം

“കാടിന്റെ ഏകാന്തതകളിലേക്ക്‌ ഏറെ
സൂക്ഷ്മതയോടെയും, ആദരവോടെയുമാണ്‌
കടന്നുചെല്ലേണ്ടതെന്ന്‌” - എന്‍.എ നസീര്‍
എഴുതിയിട്ടുണ്ട്‌. ഒരു വന്യജീവി
ഫോട്ടോഗ്രാഫറും, പരി സ്ഥിതി പ്രവർത്തകനും
ഒക്കെയാണെങ്കിലും, ലേഖകന്‍ കാടിന്റെ
കാമുകനാണ്‌ എന്ന്‌
വിശേഷിപ്പിക്കുന്നതായിരിക്കും ഉചിതം. ഒരു
കാമുകന്‍ ഒരിക്കലും തന്റെ പ്രണയിനിയെ
പിണക്കാന്‍ മടിക്കു ന്നവനായിരിക്കും.
എത്രതന്നെ കണ്ടാലും മതിവരാതെ, മടുക്ക്ുതെ
വീണ്ടും ആ കാടിന്റെ ഉള്ളറകളിലേക്ക്‌,
മനുഷ്യജീവന്റെ ആ ആദിമ ഗ ത്തിലേക്ക്‌
തിരിച്ച മുപോകാന്‍ നിരന്തരം നസീ' റ [ന
പ്രേരിപ്പിക്കുന്നത്‌ ഈ പ്രണയം
തന്നെയായിരിക്കാം. പണ യത്തിന്‌ യുക്തി
ഒരിക്കലും ഉണ്ടാ വില്ല-.അതു കൊണ്ടുതന്നെ

ഭ്രാന്തമായ ആവേശത്തില്‍ അദ്ദേഹം ഓരോ തവ
ണയും ആ കാടിന്റെ ഇരുളറകളിലേക്ക്‌
കയറിക്കൊണ്ടിരിക്കു ന്നത്‌.

മലയാളത്തിലെ ഒരു യുവകവിയുടെ വരികൾ
കടമെടുത്താല്‍ “എത്രതന്നെ അകറ്റി നട്ടാലും
വൃക്ഷങ്ങൾ മണ്ണിനടിയിലൂടെ വേരു കൾ കൊണ്ട്‌
പരസ്പരം പുണരുകയാണ്‌* - മണ്ണിനടിയിൽ നട
ക്കുന്ന പവിത്രമായ ഈ അനുരാഗം തന്നെയാണ്‌
ജീവന്റെ നില നില്‍പിന്‌ ആധാരവും. എന്നിട്ടും
നാം ഈ ആധാരശിലയെ തകര്‍ക്കാന്‍
ശ്രമിക്കുകയാണ്‌. വേരുകള്‍ നഷ്ടപ്പെടുത്തുന്നവ

രാണ്‌ നാം മനുഷ്യര്‍. വേരുകൾ വഹിക്കുന്നത്‌
എന്താണ്‌ ? ഈ ആധുനിക കാലത്ത്‌ ഏറ്റവും
പ്രസക്തമായ ചോദ്യമാണത്‌. വേരുകൾ
വഹിക്കുന്നത്‌ വെള്ളവും വളവും മാത്രമല്ല; ഒരു
മഹത്തായ പാരനര്യം കൂടി യാണ്‌. നമ്മളിന്ന്‌, ഈ
വര്‍ത്തമാന കാലത്ത്‌, നിസ്സാര ലാഭ
ങ്ങള്‍ക്കുവേണ്ടി തുലയ്ക്കുന്നത്‌ നമ്മുടെ
മഹത്തായ, പഴക്ക മുള്ള പൈത, ുകത്പപു
കൂടിയാണ്‌. ട്ര
വേരുകള്‍, ആചാരങ്ങളും, പിങ്ങളുമാണ്‌
വേരുകള്‍ മാത്രമാണ്‌ മനുഷ്യനെയും ഈ മണ്ണിൽ
പിടിച്ചു നിര്‍ത്തുന്നത്‌. ്യാന്നില്‍ ന
ഒന്നും പഠിക്കാത്ത സമകാലീന തലമുറ
വേരുകള്‍ അരിയുകയു ണ്‌. ആദിയും,
അവസാനവു , ലാഭക്കൊതിയുടെ മറ്റൊ
രുവശം മ: നാശം.ആദ്യം നാം

വൃക്ഷ; വേരറുക്കുന്നു... പിന്നെ നമ്മുടെ
തന്നെയു:...

പാഠാരംഭത്തില്‍ ഏറ്റവും വികാരനിര്‍ഭരമായി
തന്നെയാണ്‌ ലേഖ കന്‍ വൃക്ഷത്തിന്റെ നാശം ;
വിവരിക്കുന്നത്‌. അതൊരു വ്യക്തി യുടേതിന്‌
സമാനമാണ്‌. ഭൂമിയുടെ നെഞ്ചിലേക്ക്‌
അള്ളിപിടിച്ച്‌ അ ണച്ചു വെച്ച വയെല്ലാം നാം ;
വലിച്ചു പുറത്തിടുകയാണ്‌. കൊത്തിപ്പറിച്ചു,
അമ്മയില്‍ നിന്ന്‌, വിശുദ്ധമായ മണ്ണിൽ നിന്ന്‌,
മാറ്റിയിടുകയാണ്‌. ആലംബമില്ലാതെ ഒന്നു വിറച്ച്‌, ;
പിന്നെ ഒരു ക്ഷണം, അവസാനമായി പരിചയിച്ച
കാഴ്ചകൾ ഒന്നുകൂടി നോക്കി വൃക്ഷങ്ങൾ
മറിഞ്ഞു വീഴുന്നു. ആ വീഴ്ച, ഒരു നൂറ്റാണ്ടിന്റെ
വീഴ്ചയായിരിക്കാം. അല്ലെങ്കിൽ അതിനുമപ്പുറം.

ജീവിത സായാഹത്തില്‍ ചുമതലകളെല്ലാം
നിര്‍വ്വഹിച്ചു കഴിഞ്ഞ ഒരു കാരണ്വരെപ്പോലെ,
ഉര്‍ദ്ധ്വന്‍ വലിച്ചുവലിച്ച്‌ ഒടുവിൽ ശ്വാസം ഒരു
ക്ഷണം, നിശ്ചലമാകുന്നു. ലേഖകൻ
വൃക്ഷാവസ്ഥയെ മനുഷ്യഭാവങ്ങളോടു
ചേര്‍ത്തുകൊ ണ്ടുതന്നെയാണ്‌ വിവരിക്കുന്നത്‌.
അല്ലെങ്കില്‍ പ്രകൃതിയില്‍നിന്ന്‌ വേറിട്ടുകൊണ്ട്‌
ഒരു ഭാവം നമുക്ക്‌-നേടിയെടുക്കാന്‍ കഴിയുന്ന
തെങ്ങനെ? ഈ ഒരു ചിന്ത കൈമോശം വന്ന അന്നു
മുതല്‍ മനുഷ്യന്റെ ആര്‍ത്തിയും, ഒപ്പം നാശവും
തുടങ്ങി,

ആദിമകാല മനുഷ്യന്‌ പ്രകൃതിയെ ഭയമായിരുന്നു.
അജ്ഞാതമായ പ്രകൃതിയുടെ രഹസ്യങ്ങൾ
അവനെ നടുക്കംകൊള്ളിച്ചു. തീര്‍ച്ച യായും ഈ
ഭയം ഒരുതരം ആരാധനയില്‍ അവനെ കൊണ്ടുചെ
നെത്തിച്ചിട്ടുണ്ടാകാം. അജ്ഞാതമായതും,
രഹസ്യങ്ങള്‍ കണ്ട്‌ ത്താൻ കഴിയാത്തതുമായ

കാര്യങ്ങള്‍ പിന്നീട്‌ ഭയഭക്തി ബഹുമാന ങ്ങൾക്ക്‌
പാത്രമാകുമല്ലോ? എന്തായാലും ഈ ആരാധന
അവനെ ഒരു പ്രകൃതി ഉപാസകനാക്കി മാറ്റി.
അന്നൊന്നും അവന്‍ പ്രകൃ തിയെ തന്നിൽ നിന്നുള്ള ]
ഒരു വേര്‍തിരിവായി കണ്ടിരുന്നില്ല. തന്റെ
സ്വത്വം അവന്‍ പ്രകൃതിയിലും ആരോപിച്ചു.
അഥവാ പ്രകൃതിയില്‍ ലയിച്ചു .
ചേര്‍ന്നുകൊണ്ടുള്ള ഒരു ജീവിത ശൈലിയും,
സാഹചര്യ വും, സംസ്കാരവും ഉടലെടുത്തു.
അവന്‍ ആ സംസ്കാരത്തിന്റെ - ഭാഗമായി.
പിന്നീട്‌ ഗോത്രവര്‍ഗ്ഗസംസ്കാരത്തിൽ നിന്ന്‌,
പ്രകൃതി യുടെ മടിത്തട്ടിൽ നിന്ന്‌
നാഗരികതയിലേക്കുള്ള.പറിച്ചുനടലും, കണ്ടു
പിടുത്തങ്ങളും, അവനില്‍ വേറിട്ട
കാഴ്ചപ്പാടുകൾ സൃഷ്ടിച്ചു. അജ്ഞാതമായ
ഒന്നിനെ - അതിന്റെ രഹസ്യങ്ങളെ ഉൾക്കൊള്ളാ
നുള്ള ശാസ്ത്രബോധം അവന്‍ വളര്‍ത്തിയെടുത്തു. ]

അന്നുമുതല്‍ അവനിലെ പ്രകൃതിയോടുള്ള
ആരാധന അസ്തമിക്കാന്‍ തുടങ്ങു കയും,
യുക്തിചിന്തയും, ശാസ്ത്ര ബോധവും
തല്‍സ്ഥാനത്തു വളര്‍ന്നു വരികയും ചെയ്തു. ]
പ്രകൃതിയോട്‌ ഉപാസന യന
ആരാധന വെച്ചുപുലര്‍ത്തിയിരുന്ന ;
ആദിമകാലത്തു നിന്ന്‌ പ്രകൃതിയെ കീഴ
ടക്കാമെന്നും, വൃഥാ മല്‍സരിക്കാമെന്നുമുള്ള
അതിമോഹങ്ങള്‍ ഉടലെടുത്തതോടുകൂടി,
അവനിലെ ദുരാഗ്രഹി ഉയർത്തെഴുന്നേ റ്റു.
എത്രയൊക്കെ മനസ്സിലാക്കിയിട്ടും,
എങ്ങനെയൊക്കെ ചിക ഞെഞ്ഞെടുത്തിട്ടും,
അറിയാനും കീഴടക്കാനും സാധിക്കാത്തവണ്ണം ]
അത്രമാത്രം ഗഹനവും, ഉജ്ജലവുമാണ്‌ തനിക്കു
ചുറ്റുമുള്ള തെന്നുള്ള തിരിച്ചറിവിന്റെ ]
ഇച്ഛാഭംഗമാണ്‌, തോല്‍പ്പിക്കാന്‍ കഴിയാത്തതിനെ
നശിപ്പിക്കുക എന്ന ഹീന രീതിയിലേക്ക്‌ തിരിയാന്‍
അവനെ പ്രേരിപ്പിച്ചത്‌.

എന്തുതന്നെ ആയാലും, ദതും ങ്ങിയആ
നശീകരണ പ്രക്രിയ ഇന്നതിന്റെ മൂർത്ത
രൂപത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. കുന്നുകൾ
അപ്രത്യക്ഷമാവുകയും, പുഴകൾ മരിക്കുകയും
ചെയ്യുന്നു. വൃക്ഷങ്ങള്‍ ഭയരഹിതമായി
വെട്ടിവീഴ്ത്തപ്പെടുകയും, കാടിന്റെ നിഗൂഡമായ
ഉള്ളറകള്‍പോലും തുരന്നെടുക്കപ്പെടു കയും
ചെയ്യുന്നു: പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഏറ്റവും
രൂക്ഷ മായി, ഓരോ മേഖലയിലും ബാധിക്കുന്നു.
കുടിവെള്ളം സ്വപ്‌നം മാത്രമാകുന്നു.
കാലാവസ്ഥാവ്യതിയാനങ്ങള്‍, മഴയുടെ അനു ;
പാതത്തിലുണ്ടാകുന്ന മാറ്റങ്ങൾ, കാറുകളുടെ
ദിശാവ്യതിയാന ങ്ങൾ, കൂടികൂടി വരുന്ന
അന്തരീക്ഷ ഈഷ്മാവ്‌... ഒടുവിലിതാ
സൂര്യാഘാതം പോലും താങ്ങാന്‍ പറ്റാതെ നമ്മൾ
വാടിവീഴുന്നു...

കൊടും ചൂടിന്റെ ഇന്നിന്റെ നരകഭൂമിയിൽ
നിന്നു കൊണ്ട്‌ നസീറിന്റെ ഈ ലേഖനത്തിലേക്ക്‌
കടക്കുമ്പോള്‍, ഒരുപിടി കുളിര്‍ ഒന്നാകെ തഴുകുന്ന
അനുഭവം ഉണ്ടാകുന്നു. ജീവിത യ
ത്തിലൊരിക്കലെങ്കിലും, കാടിനെ പ്രണയിച്ച്‌,
അതില്‍ അലിഞ്ഞു ചേരുവാൻ ഓരോ?
മനസ്സുകളും കൊതിക്കുന്നുണ്ട്‌, അത്രമാത്രം
വേഴാമ്പലിനെ പോലെ നാം ദാഹീക്കുന്നുണ്ട്‌.
ഇനിയും മരിച്ചു വീണിട്ടില്ലാത്ത, നശിച്ച്‌ അമര്‍ന്നു
പോയിട്ടില്ലാത്ത മഴക്കാടുകള്‍
മാടിവിളിക്കുന്നതുപോലെ തോന്നും.
യ ലേഖകന്‍ പ്രകൃതിക്കു നേരെ
തിരിച്ച്‌ ണ്ണാടിയെന്നപോലെ ഈ ലേഖ ]
നത്തെ അവതരിപ്പിക്കുന്നത്‌. മഴക്കാടുകളില്‍
ഇലകളുടെ അടരുകള്‍ക്കുള്ളിൽ ഒരു വലിയ ;
ആവാസ വ്യവസ്ഥതന്നെ നിലനില്‍ക്കുന്നുണ്ട്‌.

വളരെ കരതു കകരവും, ഒപ്പം
വിജ്ഞാനപ്രദവുമാണ്‌ ഈ കാട്ടറിവുകള്‍.
എന്നാല്‍ ലേഖകന്‍ കാവ്യാത്മകമായാണ്‌ ഈ
ഇലകളുടെ മെത്തയെ നോക്കിക്കാണുന്നത്‌.
പൊടിഞ്ഞും, ചിത്തും അവ മണ്ണിൽ ലയിക്കാൻ
മത്സരിക്കുകയാണ്‌. വേരുകള്‍ തേടി എന്നിട്ട്‌
വേരുകളിലുടെ വൃക്ഷത്തിലെത്തി വീണ്ടും
ജീവന്റെ ഒരു ആവൃത്തി പൂർത്തിയാക്കാൻ,
അല്ലെങ്കില്‍ അവയുടെ ജീവിത ചക്രത്തിന്റെ ]
ഏറ്റവും സമ്മോഹനഘട്ടം ആരംഭിക്കാന്‍.
ഒരു തരത്തില്‍ മനുഷ, ്യസംസ്കാരത്തിക
അന്തര്‍ലീനമായി കിടക്കുന്ന പുനര്‍ജ
വിശ്വാസത്തെ ഇവിടെ പരേ: കിലും
ലേഖകന്‍ സൂചിപ്പിക്കുന്നുണ്ട്‌. കൾ
തന്നെയാണ്‌ പ്രധാനം. വേരുകളെ്പറ്റി

ബൊ ബിനെ പുല്ലാ

ആരംഭിക്കുന്നതും. മഴക്കാടിന്റെ ആത്മാവ്‌ തന്നെ
വേരുകളാണ്‌. പലപ്പോഴും ആത്മാവിന്റെ ആ
അരൂപിസ്ഥാനും വിട്ട്‌ദേഹി ആത്മാവ്‌) സ്വയം
ദേഹമാകുന്ന്‌ കാഴ്ചയും വിരളമല്ല. ]
വയനാട്ടിലെ കുറുവ ദ്വീപ്‌ വേരുകളുടെ,
ജീവനുള്ള വേരുകളുടെ ഒരു കാഴ്ചസ്ഥലമാണ്‌. ;
പുഴയോ രത്തെ ഒരു തടപോലെ ബലപ്പെടുത്തുന്ന
വേരുകളുടെ കാഴ്ച, നമ്മ വേരുകളുടെ ;
അനന്തമായ ശക്തിയെക്കുറിച്ച്‌ ഓര്‍മ്മപ്പെ ടുത്തും.
'അണ്‌' കെട്ടിയപോലെ പാറകളെ പോലും കെട്ടു
പി ണഞ്ഞു വരിഞ്ഞു മുറുക്കി പലപ്പോഴും
പുഴയെപോലും വരുതിയിലാക്കുന്ന ഒന്നായി

അവ മാറുന്നു. വേര്‌ പുഴയെ തൊടുക യാണോ?
അതോ വേരുകളിലൂടെ പുഴ മണ്ണിനെ (ഭൂമിയെ)
തേടു കയാണോ, എന്നു സംശയം തോന്നും.
ഏതായാലും മണ്ണും, വെള്ളവും (ജലവും)
വേരിലുടെ നടത്തുന്ന ഈ കാല്‍പനിക
ചങ്ങാത്തത്തിനു കുറുവ ദ്വീപ്‌ പറ്റിയ
ഉദാഹരണമാണ്‌.

പ്രണയ പൂര്‍വ്വം പരസ്പരം വികാരങ്ങള്‍
പങ്കുവെയ്ക്കുകയാകാം. തൊട്ടറിയുക്യാകാം...
ചെമ്പനോടും കുമാരനോടും ഒം 'ഷോളയാര്‍
കാടുകളില്‍ തേൻ മരങ്ങൾ തേട്‌ നടന്ന
ഓര്‍മ്മകളില്‍ നിറയുന്നത്‌ ക്രാടിന്റെ വിവര
ണാതീതമായ വലിയ രൂപമാണ്‌. പലപ്പോഴും കാട്‌
നമ്മെ അത്ഭു ത6 ടുത്തുന്നത്‌ അതിന്റെ
ഒരിക്കലും കയറി കഴിയാത്ത ഉയരങ്ങൾ
കൊണ്ടാണ്‌.അമ്പരപ്പോടെ നോക്കി നിന്നാലും
ദൃഷ്ട്ടിക്കു ചെന്നെത്താന്‍ കഴിയാത്ത രീതിയിൽ
അവ നമ്മ നോക്കി വെല്ലുവിളിക്കും.

-ആവ്യക്ഷ ഭീമന്മാർ - അതിനും മുക ളിലാണ്‌
തേനീച്ചകള്‍ കൂടുകൂട്ടുന്നത്‌ .ആ കൂടു തേടിയാണ്‌
പലപ്പോഴും കാടിന്റെ മക്കൾ
ഉള്‍ക്കാടുകയറുന്നത്‌. യ ത്തിനും അപ്പുറം
അത്‌ ഉപജീവനത്തിന്റെ കൂട്‌! ചിത്രമായി മാറു
ന്നു. ഒപ്പം സാഹസികതയുടേയും, വലിയ
പ്രായോഗികതയുടേ യും. കാടിന്റെ
നന്മകളോടൊപ്പം നമ്മെ അത്ഭുതപ്പെടുത്തുന്ന അ
വരുടെ ല്ലാ പ്രായോഗിക
അനുഭവങ്ങള്‍. അവര്‍ക്കത്‌ ജീവിതത്തില്‍
നിത്യസാധാരണമായ ഒന്നാണ്‌. ആ
കാട്ടറിവുകളുടെ ഒരു വകഭേദമാണ്‌
വേരുകള്‍ക്കിടയില്‍ കിടക്ക ഒരുക്കുന്ന
ചെമ്പന്റേയും, കുമാരന്റെയും വൈദഗ്ധ്യം;
സുരക്ഷി തമായ താവളം.

കാട്‌ എല്ലാം നല്‍കുന്നു. ജു തരംതി
രിച്ച്‌ അതുപയോഗിക്കണമെന്നു മാത്രം.ആ
അര്‍ത്ഥത്തില്‍ കാടൊരു പാത്രം
തന്നെയാണ്‌. അത്യ ലം ചൂഷണം
ചെയ്യാതെ ഉപയോഗിക്കുകയാണെങ്കില്‍ കാട്‌


മനുഷ്യ രു വീണ്ടും വേരുകളിലേക്ക്‌
തന്നെയാണ്‌: കളിവിടെ അഭയവും,
സുരക്ഷി ക വും ആയിത്തീരുന്നു.
കായ അഭയസ്ഥാനം. ഒരു രണ്ടാം
വീട്‌... ഒപ്പം മരം മനുഷ്യന്‌ ഒരു പാഠവും പകര്‍ന്നു
നല്‍കുന്നു. വേരു കൾക്കൊപ്പം താഴ്ത്താല
അതിന്റെ യഥാര്‍ത്ഥ മഹത്വവും ഉയര്‍ച്ചയും
തിരിച്ചറിയാന്‍ സാധിക്കു... ഉയരങ്ങൾ
പലപ്പോഴും കീഴടക്കാന്‍ കഴിയുന്നത്‌ ബലമുള്ള
വേരുകളുടെ പിന്തുണകൊണ്ട്‌ മാത്രമാണ്‌.

ആകാശം തൊടു മ്പോഴും, ആഴങ്ങളെ മറക്കരുത്‌
എന്ന്‌ പാഠഭേദം, വേരുകള്‍ അഷധവാഹികൾ ]
കൂടിയാണ്‌. അഷധം വ്യാധിയില്‍ നിന്ന്‌ സാന്ത്വനം
നല്‍കുന്നു. അപ്പോള്‍ വേരുകൾ അമൃതവാഹികൾ
തന്നെയാണ്‌. ജീവരക്ഷാമാര്‍ഗ്ഗങ്ങൾ തന്നെയായ
ആയിരക്കണ ക്കിന്‌ വേരുകൾ കൊണ്ട്‌ ഇന്ദ്രജാലം ]
കാട്ടുന്ന അരുണാചലത്തെ ലേഖകൻ
പരിചയപ്പെടുത്തുന്നുണ്ട്‌.
വേരുകള്‍ അപ്പോൾ യഥാര്‍ത്ഥത്തില്‍ ജീവൻ
ഉള്ളില്‍ വഹിക്കുന്നുണ്ട്‌. രങ്ു ജീവിതത്തെ
ചില അത്യാസന്ന ഘട്ടങ്ങളില്‍ തീരിച്ചു പിടിക്കാൻ
ആദിവാസികള്‍ക്ക്‌ കൂട്ട്‌; ഈ വേരുകള്‍ നൽകുന്ന
മൃതസഞ്ജീ വനികൾ മാത്രം. ഇങ്ങനെയുള്ള
വേരുകള്‍ തഴുകിവരുന്ന വെള്ളം, എത്രമാത്രം
ഓഷധമൂല്യമുള്ളതായിരിക്കും.

കാടിന്റെ കളിൽ നിന്നുള്ള ഉറവകള്‍,
നീലക്കൊടുവേലിയുടെ സാന്നിധ്യത്തിൽ,
അവയുടെ സാമീപ്യത്തിൽ
ഉറഞ്ഞാഴുകിവരുമ്പോള്‍, അവയുടെ സ്പര്‍ശ
നത്തില്‍ കൊടിയ വിഷദംശനങ്ങൾപോലും
നിര്‍വ്വീര്യമായി പോകുന്നതായി കേൾക്കുന്ന
കഥകള്‍ വെറും കഥകളല്ല എന്നു
തിരുത്തേണ്ടിവരും. ഈ കന്യാവനങ്ങളില്‍
നിന്നുള്ള അമൃതപ്‌ വാഹങ്ങൾ ആധുനിക |
മനുഷ്യന്‌ അന്യമായി പോകുന്നല്ലോ എന്നൊരു
ദുഃഖം എഴുത്തുകാരന്‍ പങ്കുവെയ്ക്കുന്നുണ്ട്‌.
അത്‌ സത്യവുമാണ്‌. 'മിനറൽ വാട്ടറിന്റെ
പളപളപ്പിൽ മലയാളി മുക്കി ക്കളയുന്നത്‌ ഈ
തരത്തിലുള്ള നൈസര്‍ഗ്ഗികമായ, പ്രകൃതിദത്ത
മായ ജീവനമന്ത്രങ്ങളെയാണ്‌.

പുച്ഛിച്ചുകൊണ്ട്‌ മുഖംതിരിക്കു ന്നതിനു മുമ്പ്‌
ജീവനില്ലാത്ത ജലത്തെ അകത്താക്കുന്നതിനുമുമ്പ്‌ |
'ഈ ജീവന്റെ ഉറവയെ തേടേണ്ടതുണ്ടെന്ന
വ്യക്തമായ സന്ദേശം ലേഖകന്‍ തരുന്നുണ്ട്‌. ;
എപ്പോഴും വേരുകള്‍ ചവച്ചുകൊണ്ടിരിക്കുന്ന ;
കാട്ടിലെ ഉടുമ്പുമാരിക്ക്‌ വയസ്സാകുന്നേയില്ല. ]
പ്രപഞ്ചത്തിന്റെ നിര്യയമു യമായ ജീർണ്ണത ;
പോലും അകറ്റാന്‍കഴിയുന്ന, അമരത്വം പ്രദാനം
ചെയ്യാന്‍ കഴിയുന്നു ഒന്നായി വേരുകള്‍ മാറു
കയാണ്‌.
ഈ ദൈവിക ഭാവം മാത്രമല്ല വേരുകള്‍ക്കുള്ളത്‌. |
സര്‍വ്വതിനേയും തകര്‍ക്കാന്‍ കെല്‌, പ്പുള്ള
ആസുരഭാവം അണി യാനും വേരുകള്‍ക്ക്‌
കഴിയും. ചിന്നാറിലെ മുള്‍ക്കാടുകളിലെ
പാറകളെപ്പോലും പിളർത്താൻ തക്ക വീര്യവും
ശക്തിയുമുള്ള വേരുകള്‍ തന്നെ ഉദാഹരണം. ;
ലേഖകന്‍ കാവുകളെ കുറിച്ചെഴുതുമ്പോള്‍ ഈ
തലമുറയെ സംബന്ധിച്ചിടത്തോളം അത്ര ;

പരിചിതമാകാന്‍ സാധ്യതയില്ല. നാട്ടിപുറങ്ങളും,
നഗരങ്ങളും ഒരുപോലെ പേറുന്ന കാടിന്റെ ]
മിനിയേച്ചര്‍ (ചെറുപതിപ്പുകള്‍ ആണ്‌ കാവുകൾ.
തീര്‍ച്ചയായും ഭൂമി യുടെ ശ്വാസ കോശങ്ങ
ളാകുന്ന കാടു കൾക്ക്‌. ഒരു കൈത്താങ്ങ്‌...
അതാണീ കാവുകള്‍. എന്തുകൊണ്ട്‌ കാവു കൾ ;
ലു. പ വളരെ ;
രസകരമാണതിന്റെ ഉത്ത രം.
കാവുകള്‍ സംരക്ഷിക്കപ്പെട്ടുപ്പോന്നതിന്റെ
അടിസ്ഥാന കാരണം വിശ്വാസം മാത്രമാണ്‌.
വിശ്വാസവും, ഭക്തിയും അതില്‍ നിന്നുടലെടുത്ത
ഭയവും തന്നെയാണിന്നും കാലുകളെ നില ;
നിര്‍ത്തുന്നതില്‍ മുഖ്യചങ്ക്‌ വഹിക്കുന്നത്‌.
ക്രൂടുതൽ വായനയ്ക്ക്‌ “കാവു തീണ്ടല്ലേ- ;
സുഗതകുമാരികാവുകൾ ഒരു പ്രദേശത്തിന്റെ ;
പ്രകൃതിദത്ത്മുായ ജലസംഭരണി കൾ തന്നെയാണ്‌.

വ ക. :
അതുതന്നെയാണ്‌ “കാവുതീണ്ടല്ലേ കുടി വെള്ളം
മുട്ടും” - എന്ന പ്രയോഗത്തിന്റെ പ്രസക്തിയും, ;
ദൈവ കോപമോ, മറ്റ്‌ അനിഷ്ടങ്ങളോ
ഉണ്ടാകുന്നതിനും അപ്പുറമായി മനുഷ്യന്റെ ]
ജീവസന്ധാരണ മാര്‍ഗ്ഗങ്ങളില്‍ ഒന്ന്‌ അടയും.എത്ര
ദീര്‍ഘവിക്ഷണത്തോടെയാണ്‌ നമ്മുടെ പൂര്‍വ്വികര്‍ |
ആ ചെറു കാടുകളെ വിശ്വാസത്തിന്റെ ]
ചങ്ങലകളില്‍ ബന്ധിച്ചു നിർത്തിയ ത്‌. ഭീഷണികൾ
ഇല്ലാതില്ല. റിയൽ എസ്റ്റെറ്റ്‌, ഭൂമാഫിയ സംഘങ്ങൾ
കഴുകന്മാരെപ്പോലെ റാഞ്ചാന്‍
ശ്രമിക്കുന്നുണ്ടെങ്കിലും, അവശേഷിക്കുന്ന ;
കാവുകള്‍ വിശ്വാസത്തിന്റെ പേരിലെങ്കിലും
സംരക്ഷിക്കപ്പെടുമെന്ന്‌ ഉറപ്പാണ്‌ വ്യക്ഷങ്ങളുടെ
വേരുകള്‍ മാത്രമല്ല ആധുനിക മനുഷ്യന്‍ നശി
പ്പിക്കുന്നത്‌; സ്വന്തം വേരുകള്‍ കൂടിയാണ്‌, ]പലായനങ്ങളും, കുടി യേറ്റങ്ങളും
വര്‍ദ്ധിച്ചിരിക്കുന്നു. ലോകത്തേറ്റവും കൂടുതൽ ]
പ്രവാസ ജീവിതത്തില്‍ മുഴുകുന്നവരുടെ ശതമാന ;
കണക്കെടു പ്പിൽ മുന്നിൽ തന്നെയാണ്‌ ]
മലയാളികള്‍. പ്രവാസവുട്ൃ പിന്നെ ]
കുടിയേറ്റവും...ഈ പ്ലായനങ്ങളില്‍
ബാക്കിയാകുന്നത്‌ മുറിഞ്ഞ ബന്ധങ്ങൾ
മാത്രമാണ്‌. വേരുകള്‍ നഷ്ടപ്പെടു ത്തിയതൊന്നും,
കാലത്തെ അതിജിവിച്ചിട്ടില്ല. വളരെ പെട്ടെന്നു
തന്നെ വാടിട്കാഴിയാനും, ഉണങ്ങി ;
നശിക്ക്മുനുമാണ്‌ അവ യുടെ വിധി.
ആ വിധിയുടെ അനിവാര്യതയിലേക്കാണ്‌
മലയാളി കൾ ഈയാംപാറ്റകളെപോലെ ]
കുതിക്കുന്നത്‌. സാമ്പത്തിക സുര ക്ഷിതത്വം ;
മാത്രമല്ല ജീവിതം എന്നു തിരിച്ചറിയുമ്പോഴേക്കും,
ഇനിയൊരു തിരിച്ചുവരവിനു പറ്റാത്തവിധം, ]
ജീര്‍ണ്ണിച്ചുപോകും ഭൂതകാലവും ആ ബന്ധങ്ങളും ]

എല്ലാം പണ്ടത്തെ ഭരണാധികാരികളെക്കുറിച്ച്‌
പഠിക്കുന്ന ചരിത്രത്തിന്റെ ഏടുകളില്‍ ;
മാത്രമാണ്‌; തെരുവോരത്തെ ഫലവൃക്ഷങ്ങളെ
വെച്ചുപിടിപ്പിക്കുന്ന രീതികൾ
അവശേഷിക്കുന്നത്‌. ആധുനിക മനുഷ്യന്‌ ;
നിറങ്ങളും, വ്യത്യസ്തമാര്‍ന്ന രൂപങ്ങളും മാത്രം
മതി. ഗുണം വേണ്ട്‌.
അല്ലെങ്കില്‍ തന്നെ അവനവനു ഗുണംകിട്ടാത്ത
ഒന്നിനുവേണ്ടി, നിസ്വാര്‍ത്ഥമായി സേവനം
ചെയ്യാന്‍ മുമ്പോട്ടു വരുന്നവർ,
വിരലിലെണ്ണാവുന്നവര്‍ മാത്രം...”
സര്‍ക്കാരുകള്‍ക്ക്‌ മുന്‍കൈഎടുക്കാം. പണ്ടത്തെ
യാത്രകളില്‍ തെരുവോരങ്ങള്‍ ഫലവൃക്ഷ ;
സമൃദ്ധമായിരുന്നു, തണല്‍ മാത്രമല്ല വിശപ്പും ;
മാറ്റാം... പ്രകൃതിയുടെ വരദാനങ്ങള്‍
നുകര്‍ന്നുകൊണ്ടുള്ള ആ യാത്രയുടെ
മാധുര്യമൊഴക്ക പൊയ്പോയി.

ഒരു പുതിയ കാഴ്ച ന വന്നേ തീരൂ... ]
അല്ലെങ്കില്‍ പിഴുതെറിയപ്പെടുന്ന വൃക്ഷ
ങ്ങളുടേയും, അറുത്തെറിയപ്പെടുന്ന ;
വേരുകളുടേയും ശവപ്പറ മ്പായി മാറും നമ്മുടെ |
നാട്‌.ആ ദുരവസ്ഥയ്ക്ക്‌ വരും തലമുറ ;
കള്‍പോലും മാപ്പ്‌ തരില്ല. ഒരു പുനര്‍ജ്ജനി
ആവശ്യമായിരുന്നു. വൃക്ഷത്തിന്റെ
മനസ്സുമായി... ഈ പ്രതിസന്ധികളെയൊക്കെ
തരണം ചെയ്യാവുന്ന ഒരു പുനർജ്ജനി...
കാഴ്ചപ്പാടുകളാണ്‌ ആദ്യം മാറേണ്ടത്‌. ആധുനിക
സെബര്‍ മാധ്യമ സഹായത്തോടെ,
പ്രതികരണത്തിന്റെ പെട്ടെന്നുള്ള കുത്തൊഴുക്ക്‌
സു മു. ന്നതോടൊപ്പം, മണ്ണിലേക്കിറങ്ങി ;
അതിന്റെ പ്രായോഗികത കൂടി പരീക്ഷിക്കാന്‍ .
പുതിയ തലമുറ ശ്രമിച്ചാൽ നമ്മുടെ നാടും 8ദെവ
ത്തിന്റെ സ്വന്തമാകും... ;

നസീറിന്റെ കാടിനെ ചെന്നു തൊടുമ്പോള്‍ എന്ന
കൃതിയിലെ ഏതാനും ഭാഗം:

നമ്മുടെ പാദങ്ങൾ സ്പര്‍ശിക്കുമ്പോള്‍ പോലും
പാടില്ലാത്ത ചില വാസസ്ഥലങ്ങൾ ഉണ്ട്‌.
ഗവേഷണത്തിന്റെയോഫോട്ടോഗ്രാഫിയു ടേയോ
ടൂറിസത്തിന്റേയ്യോ പേരില്‍ നമ്മുടെ
കാല്‍പ്പാദങ്ങള്‍ ചവിട്ടി അശുദ്ധമാക്കാൻ
പാടില്ലാത്ത'വിശുദ്ധ ഇടങ്ങള്‍...ആ പാറയില്‍
ഇരുന്നു കൊണ്ട്‌ ഞാന്‍ മുന്നിൽ കാണുന്ന
ഷോലക്കാടിന്റെ ഹരി തസമൃദ്ധിയിലേക്ക്‌
നോക്കി. വര്‍ഷക്കാലത്ത്‌ നനഞ്ഞു കുതിർന്ന്‌ ഒരു
ഭിത്തിയിൽ പൂപ്പൽ പിടിച്ചതുപോലെയാണ്‌
വനറാവുമുടിിലെ ആ ഷോലക്കാട്‌. വൃക്ഷങ്ങൾ
പരസ്പരം പുണര്‍ന്നോ കുടി ക്കുഴഞ്ഞാ
ഒരിഞ്ചുസ്ഥലം പോലും വെറുതെ വിടാതെ
പറ്റിപ്പിടിച്ചിരിക്കുന്നതായി തോന്നിച്ചു.

വന്തറാവുമുടിയുടെ പടിഞ്ഞാറെ ചരിവ്‌
അങ്ങനെയാണ്‌. വലിയൊരു ഭിത്തിപോലെ.
ഹരിതത്തിന്റെ ഒരാ യിരം വകഭേദങ്ങൾ! ]
പ്രകൃതിയില്‍ ഇത്രമാത്രം വർണ്ണഭേദങ്ങൾ ഒരേ ]
നിറത്തെ തൊട്ടുകാണില്ല. ഒരു വൃക്ഷത്തെത്തന്നെ
എടുത്താല്‍ പ്‌ യുടെ വ്യത്യസ്തതയാര്‍ന്ന എത്ര ]
ഇലകള്‍! സ്ഥായിയായ നിറം പച്ച തന്നെ.
തളിരിലയുടെ പച്ചയല്ല പൊഴിയുവാന്‍ തുടങ്ങുന്ന
ഇലയിലെ മറയുന്ന പച്ച. വെയിൽ ഏൽക്കുന്ന ]
ഇലയുടെ പച്ചയും വെയില്‍ ഷു
ഇലയുടെ പച്ചയും വ്യത്യസ്ത .'ഏറലാമാ?'
(കയറിയാലോ?) മനോഹ 'വേണ്ട മനോ... ]
തിരിച്ചുപോകാം... എന്റെ കണ്ണുകളെ ആ ]
കാഴ്ചയില്‍ നിന്ന്‌പ്രിന്‍വലിക്കാതെ ഞാൻ ]
പറഞ്ഞു. മന്‌ അപ്പോള്‍ ചിരിച്ചു കാണും.

എത്ര വര്‍ഷമായി ഇവിടെ എത്തുമ്പോള്‍ എന്നിൽ
നിന്ന്‌ ഇതേ മറുപടി അയാൾ കേട്ടുകൊ ]
ണ്ടിരിക്കുന്നു. ടോപ്‌ സ്റ്റേഷനിലെ ലൂക്കയുടെ
കടയില്‍ നിന്ന്‌ ഉച്ചയ്ക്ക്‌ കഴിയ്ക്കാനുള്ള ഇഡ്ഡലി
പൊതിഞ്ഞു വാങ്ങുമ്പോഴും രണ്ടു ദിവസത്തേക്ക്‌ ]
ആവശ്യമായ അവലും ശര്‍ക്കരയും റൊട്ടി
യുമൊക്കെ ബാഗില്‍ വെക്കുമ്പോഴും വ്യക്തമായ
ഉദ്ദേശ്യമുണ്ടാ യിരുന്നു. ഈ ഷോലയുടെ
ഹരിതസാഗരത്തില്‍ ഈളിയിട്ട്‌ വന്ത
റവുമുടിയുടെ നിറുകയിലെത്തണമെന്നും
രണ്ടുനാള്‍ അവിടെ കഴിയണമെന്നുമായിരുന്നു
അത്‌. ഇപ്പോള്‍ മണിക്കുറുകള്‍ എത്ര |
കടന്നുപോയിരിക്കുന്നു. പുല്‍പ്പരപ്പിനു നടുവിലെ
ഈ പാറയില്‍ ഇരുന്ന്‌ കണ്ണുകൾ ഷോലയിലേക്കു
തുറന്നുവച്ചൊരു ധ്യാനം.

നസീറിന്റെ *'കാടും ോട്ടോഗ്രാഹറും
പുസ്തകത്തെക്കു റിച്ച്‌ യുവകഥാകൂൃ;
സുസ്മേഷ്‌ ചന്ദ്രോത്ത്‌ പറയുന്നുഃ

ഈ പുസ്തകത്തിലെ ഓരോ അധ്യ്യവും
വായിച്ചു കഴിഞ്ഞാൽ ഞാന്‍ കുറേ നേരം
അന്തംവിട്ട്‌ എങ്ങോട്ടെങ്കിലും നോക്കിയിരി ക്കും.
'ഒരു കൂട്ടം കാട്ടാനകൾ -നമ്മൾക്കരികിലൂടെ
പോയാല്‍ നമ്മൾ തിരിച്ചറിയില്ല. പക്ഷേ ഒരു
മനുഷ്യന്‍ കാട്ടിലൂടെ സഞ്ചരി ക്കുമ്പോള്‍ എല്ലാ
ജീവികളും, അതവിയുന്നു.”

ഇത്‌ വായിക്കു മ്പോള്‍ നാം കാട്ടിൽ
കയറിച്ചെല്ലുന്ന അവസ്ഥ വിവരിക്കാൻ
പ്രയാസമാണ്‌. ഈ പുസ്തകം വായിച്ചു
കഴിഞ്ഞപ്പോൾ എനിക്ക്‌ കാട്ടിൽപ്പോണോ,
ഫോട്ടോയെടുക്കണോ, പെയിന്റിംഗ്‌ തുടരണോ,
യോഗ പഠിക്കണോ, കരാട്ടെ പഠിക്കണോ, ഉള്ള
സ്ഥലം കാട്‌ പിടിപ്പിക്കണോ എന്നൊന്നും
തോന്നിയില്ല, ഒരിക്കലെങ്കിലും ഒരു മയിൽപ്പീലി

വിരിയുന്നത്‌ കാണണം, കാട്ടാനക്കൂട്ടം
നിറനിലാവിൽ ആറാടി മദിക്കുന്നത്‌ കാണണം,
അതുമല്ലെങ്കില്‍ ആകാശസ്പര്‍ശി യായ ഒരു
മലയുടെ മുകളിൽ മൂടല്‍മഞ്ഞ്‌ മൂടുപടം മാറ്റുന്നത്‌
കാണണം എന്നാണ്‌.
അഞ്ചരക്കുള്ള പോത്ത്‌

കാട്ടുപോത്തുകളെ തേടിയുള്ള യാത്രകളെക്കുറിച്ച്‌

എന്‍.എ. നസീര്‍ പറയുന്നുത്‌.
ഏറ്റവും വലിയ കാട്ടുപോത്തുകളെ ഞാൻ
കണ്ടിട്ടുള്ളത്‌ മൂന്നാര്‍ കൊടെ ൭൭ നാൽ റൂട്ടിലാണ്‌.
അവിടെ അഞ്ചരക്കുള്ള പോത്തന്ന്‌ വിളിക്കുന്ന
ഒരു കുനനുണ്ടായിരുന്നു, അഞ്ചര ക്കുള്ള ബസ്‌
പോയിക്കഴിയുമ്പം അവൻ കൃത്യമായി
റോഡിലിറ ങ്ങും.ആ വഴി പോകുന്നവര്‍ക്ക്‌
അവന്‍ സുപരിച്ചിതനായി മാറി. പിന്നെപ്പോഴോ
അവന്‍ വേട്ടഭകാരുടെ തോക്കിനിരയായി. ഇറ -
ച്ചിയായിമാറിക്കഴിഞ്ഞിരിക്കും.

മെല്ല യുതിയിലെ കാടുകളില്‍ വാച്ചര്‍ ]
മണികണ്ഠന്റെ കൂടെ കാട്ടുപോത്തുകളെ തേടി ]
നടന്ന ഓര്‍മ്മകള്‍ നസീര്‍ പങ്കുവെ യ്ക്കുന്നു. ]
മണികണ്ഠനെ കണ്ടാൽ പോത്തിന്‌ ;
ഹാലിളകുമെന്ന്‌ കേട്ടിട്ടുണ്ട്‌. കാട്ടുപോത്തിനെ
കണ്ടതും മണികണ്ഠന്‍ ടെന്‍ഷന്‍ തുടങ്ങി. 'സാറേ ;
അതിപ്പോ വരും. നമുക്ക്‌ ജീപ്പില്‌ കയറാം' മണി
കണ്ഠന്‍ പറഞ്ഞു. 'നിങ്ങ മിണ്ടാതിരി. അതൊന്നും
ചെയ്യില്ല.” “അല്ല. സാര്‍ അതിപ്പോ വരും” എന്ന്‌
പറഞ്ഞു തീര്‍ന്നില്ല പോത്താന്ന്‌ ചീറി. പിന്നെ ;
കുതിപ്പായി. കൊടുങ്കാറ്റ്‌ പോലെ അതിങ്ങ്‌ എത്തി.
മണികണ്ഠന്‍ ഓടി തൊട്ടടുത്തത്തിയതും ]

ഒഴിഞ്ഞു വെട്ടിച്ചു. ഡ്രൈവര്‍ ജീപ്പ്‌ സ്റ്റാർട്ട്‌ ചെയ്തു.
ജീപ്പിന്റെ മുരൾച്ച കേട്ട്‌ അത്‌ നിന്നു.

മടങ്ങി. ഒരു ചുഴലി ഒഴിഞ്ഞ പോലെ രുന്നു
ഇതെന്ന്‌ എന്‍.എ.നസീര്‍ പറയു (ന്‌
കാട്ടിനകത്ത്‌ കൃഷിയുണ്ടായി മൃഗങ്ങളെ
ഓടി ക്കാന്‍ മണികണ്ഠൻ ക്കുകയും തീ
കൂട്ടുകയും ത

ഇതിന്റെ പകയ: പോത്തിന്‌. ചില
മണങ്ങളും കുത പോത്തുകള്‍ ഒരിക്കലും
മറക്കില്ല. ത്ത്‌ കാഴ്ചയിൽ ഭീകരനാണ്‌.
കൊടു പക്ഷ ഉപദ്രവകാരിയല്ലെന്നാണ്‌
നസീറ്‌ നുഭവം. ആനകളെ പ്പോലെ
പോത്തുക്ളിലും ഒറ്റയാന്‍ ഉണ്ട്‌. പക്ഷേ അതും
ഉപദവിക്കാറില്ല. അകന്ന്‌ ഒഴിയുകയാണ്‌
ചെയ്യുക. പറമ്പിക്കുളത്തെ കാട്ടുപോത്തുകൾ
ജീപ്പിനെ കണ്ടാലും വഴി മാറില്ലത്രെ.
തുറിച്ചുനോക്കി അല്പനേരം നിൽക്കും.

രാത്രിയിൽ കാട്ടുപോത്തുകളെ കാണുവാൻ
ജീപ്പില്‍ സഞ്ചരിക്കു ന്നതിന്റെ ത്രില്ല്‌ നസീര്‍
പറയുന്നു.

അതൊരു അനുഭവം തന്നെയാണ്‌. ദൂരെ നിന്ന്‌
ലൈറ്റ്‌ കാണുമ്പ ഴേത്തന്നെ അവ തലയുയര്‍ത്തും.
കണ്ണുകള്‍ തീക്കട്ട പോലെ തിളങ്ങും.
പരിചയസമ്പന്നരായ ഡ്രൈവര്‍മാരാണെങ്കില്‍
കാട്ടു പോത്തിനടുത്തുവരെ ജീപ്പുമായിചെല്ലും.
അപ്പോഴും പരിഭവമില്ലാതെ അവന്‍ നിൽക്കും.
പിന്നെ, നിശ്ശബ്ദം വനത്തിനുള്ളിലേക്ക്‌
കയറിപ്പോകും.

തന്റെ സുദീര്‍ഘമായ കരിയറിൽ
പശ്ചിമഘട്ടത്തിലെമ്പാടും നസീര്‍
കാട്ടുപോത്തുകളെത്തേടി അലഞ്ഞിട്ടുണ്ട്‌.
വയനാട്ടിലും പ്റമ്പിക്കുളത്തും തേക്കടിയിലും
ചിന്നാറിലു൦ഇരവിക്കുളത്തും അവയെ
പിന്തുടര്‍നട്ടുണ്ട്‌. ഇരവിക്കുളത്ത്‌ ഇവയെ
കണ്ടുകിട്ടാന്‍ ഏറ്റവും ബുദ്ധിമുട്ടാണത്രെ.

എന്‍.എ. നസീറിന്റെ കവി ഹൃദയം

എന്‍.എ. നസീര്‍ നേരിട്ട്‌ കണ്ട കാഴ്ചകൾ നമ്മുടെ
കവികളും സൂചിപ്പിച്ചിട്ടുണ്ട്‌. നസീറിന്റെ
ഹൃദയം വേരുകളുടെ പ്രണയകാമനകളെ
പകര്‍ത്തിയപ്പോള്‍ കവികൾ ചെടികളും
പുഷ്പങ്ങളും ടൂതുക്കളും കാലവും തമ്മിലുള്ള
പാരസ്പര്യ ത്തിന്റെ ആഗ്രഹങ്ങളും
സാഫല്യവും കണ്ടറിഞ്ഞിട്ടുണ്ട്‌. അയ്യപ്‌ പ്ലണിക്കർ
രചിച്ച 'പൂക്കാതിരിക്കാനെനിക്കാവതില്ലേ'
കണിക്കൊന്നപ്പുവിന്‌ വിഷുക്കാലമായാല്‍
പൂക്കാതിരിക്കാനാവില്ലെന്ന്‌ അയ്യപ്പപ്പണിക്കർ
കാണുന്നു.

“കണിക്കൊന്നയല്ലേ?
വിഷുക്കാലമായല്ലേ?
പുക്കാതിരിക്കാന്‍ എനിക്കാവതില്ലേ
ഞരമ്പിന്റെയുള്ളില്‍ത്തിരക്കാ-
ണലുക്കിട്ട മേനിപ്പുളപ്പിനനു പൂവൊക്കെ
യെത്തിച്ചൊരുക്കിക്കൊടുക്കാന്‍ തിടുക്കം തിടുക്കം
ഉണങ്ങിക്കരിഞ്ഞന്നു തോന്നിച്ച്‌ കൊമ്പിൻ
മുനമ്പില്‍ത്തിളങ്ങുന്നു പൊന്നിൻ പതക്കങ്ങൾ
ഒരു നിറം മാത്രമേതന്നതുള്ള വിധി
എനിക്കാവതില്ലേ പല വര്‍ണമാകാൻ
കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ
കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ
എനിക്കാവതില്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ.”
കണിക്കൊന്നയുടെ ആത്മഗതമാണി കവിത.
വിഷുക്കാലമായാല്‍ ഞരമ്പിന്റെയുള്ളില്‍
തിരക്കാണത്രേ. അലുക്കിട്ട മേനിപ്പുളപ്പിന്ന്‌
പൂവുകളെ എത്തിച്ച്‌ ഒരുക്കിക്കൊടുക്കുവാന്‍

തിടുക്കമാണ്‌. കണിക്കൊന്നയുടെ മനസ്സ്‌
വിഷുക്കാലമായാല്‍ തുടിക്കുന്നത്‌ നാം കാണുന്നു.
കവിയുടെ ആര്‍ദ്രമായ മനസ്സ്‌ കണിക്കൊന്ന യുടെ
ആത്മസന്തോഷം ഏറ്റെടുത്തപ്പോള്‍ ഇത്‌
വായനക്കാ രന്റെ ഹൃദയത്തോട്‌ ഒട്ടി നിൽക്കുന്ന
അനുഭവമായി മാറുന്നു.

പി.ഭാസ്കരന്റെ 'ഞാറ്റുവേലപ്പുക്കള്‍'
കവിതയിലെ വരികള്‍: ലല ന
“ഞാറ്റുവേലയില്‍ക്കുളിച്ചിറന രച്ച്ന്റെ
നാട്ടിലേക്കിറങ്ങിയ പുഷ്പക കാരേ
പുഷ്പകന്യകമാരെ കാണുന്ന യുടെ മനസ്സും
പ്രകൃതി യിലെ വിലാ ഫ്രീയിൽ വിലോലമാണ്‌.
പി. ചയ സനന്ദര്യപൂജയില്‍
കേരളത്തിന്റെ ലില് തുഭംഗിക ളെയാണ്‌
വാഴ്ത്തുന്നത്‌...

*പറന്നുപ്പോയ്‌ പഞ്ചവര്‍ണ്ണ-
ക്കിളിക്കൂട്ടങ്ങള്‍ പോലവേ ]
കുന്നിന്‍ ചെരുവിലോണപ്പു ]
ക്കുമ്പിളേന്തിയ സന്ധ്യകൾ”
സന്ധ്യയുടെ സൌന്ദര്യം വാഴ്ത്തുന്ന
പി.കുഞ്ഞിരാമന്‍നായരും പ്രകൃതപാസകനാണ്‌. ]
എന്‍.എ. നസീറിനും ഇതേ ]
കാവ്യഹൃദയത്തോടെയാണ്‌ തന്റെ
വനാന്തരങ്ങളിലെ യാത്രയും അന്വേഷണവും
ജീവിത സാഫ ല്യമാക്കുവാന്‍ കഴിയുന്നത്‌. നസീര്‍ .
കവി ഹൃദയത്തോടെ കാടു കാണുന്ന
പ്രകൃതപാസകനാണ്‌. വേരുകളുടെ പടലങ്ങള്‍
പുഴ കളിലേക്കിറങ്ങിച്ചെല്ലുന്നതും അവ കാട്‌ ]
ചുറ്റിവരുന്ന പുഴയുടെ കഥകൾ വേരുകൾ വഴി
മരങ്ങളെ അറിയിക്കുന്നതും എന്‍.എ. നസീറിലെ ]
പ്രകൃത്യുപാസകനെയാണ്‌, കവിയെയാണ്‌' യ ]
നമുക്കു മുമ്പിൽ നിർത്തുന്നത്‌. ബൂ

വേരുകള്‍ക്കിടയില്‍ ഇലകളുമ ത വില്‍
ശയിക്കുന്നതും, വേരുകളോളം ന്ന്‌ ആകാശം
തൊടുന്ന മരങ്ങളെ കാണു, നും പ്രകൃതിയെ
ഉള്‍ക്കണ്ണിലൂടെ കാണു ളു ) ഉപാസകനേ
കഴിയു. പ്രകൃതി ഭീവനുളളവയായി
കാണുവാന്‍ പയ്യ ആവശ്യമാണ്‌.
പണവു കര്യങ്ങളും പുരോഗതിയും
മാത്രം യി കാണുന്ന നാഗരിക മനുഷ്യന്‌
ഈ ഉള്‍ക്കണ്ണ്‌ ഒരിക്കലും തെളിയുകയി
നാഗരികന്റെ മുമ്പിൽ കാടുകൾ ടൂറി
സെന്ററുകളോ ധനസമ്പാദനത്തിന്റെ
തുറ മാത്ര മാണ്‌. മരത്തിനും

യര്‍പ്പും ദയനീയതയും വേരറ്റ്‌ വീഴും മുമ്പ്‌ മറ്റ്‌
മരങ്ങളെ നോക്കിക്കൊണ്ടുള്ള ഒടുക്കത്തെ ഒരു
കാഴ്ചയും ഉണ്ടെന്ന്‌ അറിയുവാൻ

എന്‍.എ.നസീറിന്റെ അനുഭവം വായിക്ക ണം. ഈ
പാഠഭാഗത്തിന്റെ ആരംഭത്തില്‍
വേരുകളുറ്റുവീഴുന്ന ഒരു മരത്തിന്റെ ദയനീയത
അവതരിപ്പിക്കുമ്പോള്‍ എന്‍.എ.നസീര്‍ ആ
മരങ്ങളുടെ മകനാണ്‌; കാടിന്റെ പുത്രനാണ്‌.
സഹജീവിയുടെ മര ണത്തില്‍ ദുഃഖിക്കുന്ന ഒറ്റപ്പെട്ട
ഒരു മനുഷ്യനാണ്‌.

നസീര്‍ എഴു തുന്നതിതാണ്‌: “വേരുകളൊട്യൊും
നാം കൊത്തിയകറ്റുമ്പോഴും ഭൂമി തുരന്ന്‌ അവ
പുറത്തിടുമ്പോഴും വീഴുന്നതിനു ഒതാട്ടുമുമ്പ്‌ ആ
വൃക്ഷത്തിന്‌ ദയനീയമായ ഒരു നിൽപ്പുണ്ട്‌.
ഏതാനും നിമിഷ ത്തേക്കു മാത്രം.തന്റെ ചുറ്റിനും
വളര്‍ന്നു വന്ന കൂട്ടുകാരെയല്ലാം അവസാനമായി
ഒരു നോക്കു കാണുന്നതിന്‌. പിന്നീട്‌ വേരും അറ്റ്‌
ആര്‍ത്തലച്ച്‌ അത്‌ മണ്ണിലേക്ക്‌ പതിക്കുന്നു.


വേരുക ിച്ചു പോകുന്ന ഒരു പാറയെ
നസീ രുന്നു. വേരുകൾ അതിനെ
വല്ലാതെ ആലിംഗനം ചെയ്തിരിക്കുന്നു. കാട്ടിലെ
മരങ്ങളും വേരുകളും പാറക്കൂട്ടങ്ങള്‍ പോലും
പാരസ്പര്യത്തിൽ കൊതിതീരെ ജീവിക്കുന്ന
ദൃശ്യങ്ങൾ നസി റിന്റെ സഹൃദയത്വമുള്ള
മനും ക്യാമറയും വായക്കാരന്റേയും
കാഴ്ചക്കാരന്റേയും ഹൃദയത്തിലാണ്‌
പതിക്കുന്നത്‌.


Verukal Nashtapedunnavar Summary in English

Here we have uploaded the Verukal Nashtapedunnavar Summary in English for students. This will help students to learn quickly in English and Malayalam language.


Of wild bears and other wildlife
Home. In the forest without discipline and decency
When walking, sometimes for animals‌
Can be threatening. Do not make noise
If the animal is harmed
The atmosphere will change. About the wild journey
This is the lesson he knows. Animals
Adverse events of harassment
Maybe, he fell in love with the forest and became silent
If you enjoy the beauty of nature
It will be a different experience.

On these sites you will also find n. A.
Search for Nasir. Nasir remembered. once upon a time
The bear was spotted when it was raining.
The bear eats, stirring up small debris.
Nasir was silent next to the bear.
He raised his head with a grin
Look. The hairy body shook.
Nasur water like raindrops
The body also fell. Feed after a while
Enough. The bear was dragged into the forest.

Returned to Ernakulam District in 1962
Was born. ൪ Education Column Advice
Arts Thai, Chikong, Kara: Goo
Yoga, etc.; ലം സ്വ⁇
She also excelled in meditation. 35
In the forests of Kerala for many years

Travel regularly, 2 0

Mumbai Nachra; Of the Association
Lifetime Church Conservation]
Society; Photographers‌, Nature]
Cancer and Martial Arts
Founder of Father]
Abdul Kareem. Mother: Beavis Teacher. The forest
Photographer (in 2011), while in the woods
And are works.

* Of the majestic spirit of the forest
Wild buffaloes are the image ”

N. A. Who is Nasir?
Wildlife Photographer,
Writer, nature lover, environment
Activist. Prominent Masi in Kerala
He writes on his hands. Sanctuary Asia,
Hornbill, fund line, look, traveler
And writes in publications.
June 10, 1962 - In Ernakulam district,
Born outside the church. High school;
After completing his education, he passed away
Tte Chirong‌, Yoga, Thaido,
And fasting meditation
As an expert. Mumbai Natural History
Is an honorary member of the Society‌-

Nature Cons Society of

Photography: Nature Conservation

Of Atma and Arts

Location . Forest and Photographer (Mathrubhumi
Publication) When you go into the woods and touch

(DC Book: Publication)

കങ്ങൾ‌. For the past 35 years

He is a perpetual traveler in the forests of Kerala. ]
About Nasir: The forest with Nasir
There is a joke that climbers say: കാടും
Gireesh in his book Letter to the Photographer
This is how it is written‌. The forest is a

It's like the studio floor. There

Animals are like humans

Get dressed and pose for a photo

Is doing‌.

Horn piercing in the woods and meadows
Following the giants‌ of a photographer
Experiences: That,
The experience of a terrifying storm.
The elephant's symbolism is colossus, as
Felt.With curled tail, with a fiery look
The horn moved forward ...
Scattered in many ways. The cry of some
Heard. But the photographer was on his way.
Without exhaling. Hi

Confused by Tatana. elephant
Ruvilayarthi stood upright. Many
Only one person on the way was frightened
മാരാതെ ഇരുന്നു‌ കാട്ടാനയ്ക്ക്‌
It was an extraordinary experience. To show
Stood still for a while.Then the head
Cut and walked back. Did not look back.
-Storm ന്നു A distant experience!

* The tree told the poet

You only have names. Although I do not have a name
Rooted‌.

The tree continued.

You Can Be a Good Man *

The poet asked.

* Am I not human now?

Vyaksham said.

* No you are just a tree. About anything
An unconscious tree

The poet asked.

“So you? Aren't you a tree too?

The tree says:

'No. Rooted underground
I'm the twigs that touch the stars
Actually.Qi, the artist said it‌
The tree shook. Then the poet
The whole body is covered with flowers '

(Tree and Poet - PK Parakkadavu)

Introduction

“To the loneliness of the forest
With care and respect‌
To enter ”- NA Nazir
Has written. A wildlife
Photographer and environmental activist
After all, the author is wild
That he is a lover
It would be appropriate to describe. A
Boyfriend never kisses his girlfriend
He will be reluctant to quarrel.
No matter how much you see, you will not be satisfied
Back to that forest interior,
To that primordial path of human life
Nasi 'ra [na
Motivation: This love
Probably the same. Logic for money
There will never be a villa

In insane excitement he sighed every now and then
And to the darkness of the forest
Ascending.

Lyrics of a young Malayalam poet
Borrowing “no matter how far away
Trees with roots through the soil
Hugging each other‌ * - Walk under the soil
This is the true love of God
And the basis of the standard of living. And yet
We have to break this foundation
Trying. Loss of roots

We are human beings. Carrying roots‌
What? In this modern age‌ most
This is a relevant question. Roots
Carrying: not only water and manure; A
It is also a great tradition. For us, this
Nowadays, small profits
Destroy for us

Is ours
Great, old boy, ugly
Also. TR
Roots, customs, and pings
Only the roots‌ man in this soil
പിടിച്ചു നിര്ത്തുന്നത്‌. Ynnil na
The contemporary generation who learned nothing
The roots are cut off. In the beginning,
Finally, another for profit
Ruvasam ma: destruction. First we

Tree; Rooting ... then ours
Also: ...

The most emotional at the beginning of the lesson
This is the destruction of the Lekha Con tree;
Describing‌. It's for a person
Is similar‌. To the chest of the earth‌
We are all that we hold and hold;
വലിച്ചു പുറത്തിടുകയാണ്‌. Engraved,
From the mother, from the holy soil,
Is being replaced‌. അലംബമില്ലാതെ ഒന്നു വിരച്ച്⁇,;
Then an invitation, finally acquainted
Look at the trees again
Overturns and falls. That fall, of a century
It may be a fall. Or beyond.

All the duties in the evening of life
As a matter of fact,
Urdhvan pulled and finally breathed a
Invitation, becomes still. Author
Tree condition with human features
It is described by adding.
Or by separation from nature
An impression we can-achieve
How? This is the day when a thought came to mind
From human greed and destruction
Started,

Early man was afraid of nature.
Secrets of an unknown nature
He trembled. Of course this
Fear brought him into a kind of worship
നെത്തിച്ചിട്ടുണ്ടാകാം. Unknown,
The secrets are invisible

Things are then for fear and respect
Will be the vessel? Anyway this worship
Made him a nature worshiper.
He never took nature for granted]
It was not seen as a distinction. His
He also attributed identity to nature.
Or dissolved in nature.
And a cohesive lifestyle,
The situation and the culture took shape.
He was part of that culture.
Later, from tribal culture,
From the lap of nature‌
To civilization. Transplantation, seen
The grips, apart in him
Views created. Unknown
One - do not contain its secrets
He developed a scientific understanding of. ]

To his nature ever since
Worship begins to wane,
Rationalism and scientific consciousness
And grew on the spot. ]
Worshiping nature
Adored;
From the earliest times under nature
To compete and to compete in vain
With the emergence of ambitions,
His greed arose.
No matter how much you understand,
No matter how hard you try,
Unknowable and unconquerable]
He is so deep and radiant
Surrounding Sense of Identity]
Disappointment‌, what cannot be defeated
To turn to the vile method of destruction
Motivated him‌.

Whatever it is, Datum Ngiya
The process of destruction is as concrete as it is today
Has reached the form. Hills
Disappear and the rivers die
Doing. The trees were fearless
Deforested, the mystery of the forest
Even the interiors will be dug out
Doing: Most of the environmental issues
Severely, it affects every area.
Drinking water is just a dream.
Climate change, rainfall;
Changes in the lane, of cars
Divergences, more frequent
Atmospheric heat ... Finally
We can not even stand the sun
വാടിവീഴുന്നു ...

In today's hell of extreme heat
To this article by Nazir
Upon entering, a handful of warmth caresses together
Experience occurs. Life
At least once, in love with the forest,
Each to dissolve in it?
Minds crave too, that's all
We are as thirsty as a hornet.
He was not dead yet, he perished and perished
Gone rainforests
Feels like a delay.
The author is against nature
This article is like a mirror]
Presented by In the rainforest
A large one within the leaf flakes;
The habitat itself exists‌.

Very handy, and
This knowledge is also informative.
But the author is poetic: this
Looking at the leaf mattress‌.
Powdered and crushed to dissolve them in the soil
Is competing. Searching for roots and then‌
Reached the rooted tree
To complete a cycle of life,
Or their life cycle]
To begin with the most hypnotic phase.
In a way, human and cultural
The underlying rebirth
Faith is here to stay
The author mentions‌. S
It's important. About the roots

Bo Bin Pulla

And starting. It is the soul of the rainforest
Are the roots‌. Often that of the soul
The soul of the soul leaving Arupisthan) itself
It is not uncommon for the body to become visually impaired. ]
Of Kuruva Island roots in Wayanad,
It is a place of living roots. ;
Strengthening the river like a dam
View of roots, of our roots;
Reminds me of infinite power.
Even the rocks were tied up like the ‘egg’
Tighten and tighten often
One that makes even the river swell

They change.


Class 11 Malayalam Chapters and Poems Summary in Malayalam

FAQs About Verukal Nashtapedunnavar Summary in Malayalam


How to get Verukal Nashtapedunnavar in Malayalam Summary??

Students can get the Verukal Nashtapedunnavar Summary in Malayalam from our page.

Where can I get the summary of all Chapters?

Sheniblog.com have uploaded the summary of all Chapters. Students can use these links to check the summary of the desired chapter.

Importance of Verukal Nashtapedunnavar Summary in Malayalam

  • It helps students learn to determine essential ideas and consolidate important details that support them.
  • It enables students to focus on keywords and phrases of an assigned text that are worth noting and remembering.
  • It teaches students how to take a large selection of text and reduce it to the main points for more concise understanding.
Share:

0 Comments:

Post a Comment

Copyright © Sheni Blog About | Contact | Privacy Policy | Merit List