Sheni Blog(www.shenischool.in) provides Kerala State Board Syllabus Text Books Solutions for Class 12th, 11th, 10th, 9th, 8th, 7th, 6th, 5th, 4th, 3rd, 2nd, 1st Standard for Free. You can download, read online SRI SHARADAMBA HSS SHENI State Board Text Book Solutions.

Anargha Nimisham Summary in Malayalam & English Free Online

Anargha Nimisham Summary in Malayalam PDF
Anargha Nimisham Summary in Malayalam

Anargha Nimisham Summary in Malayalam: In this article, we will provide all students with a summary of Anargha Nimisham in Malayalam. Also, in this article, we will also provide Anargha Nimisham Summary in Malayalam for ease of students. Our only goal is to help students prepare for the upcoming exams. We have extracted a summary of all chapters of and have uploaded them in English and Malayalam for easy understanding and quick learning. If you have questions regarding the Anargha Nimisham Summary in Malayalam please let us know in the comments.


Anargha Nimisham Summary in Malayalam


Poem

Anargha Nimisham

Medium

Malayalam

Material

Summary

Format

Text

Provider

sheni blog


How to find Anargha Nimisham Summary in Malayalam?

  1. Visit our website Sheni Blog.
  2. Look for summary of all subjects in Malayalam
  3. Now search for Chapters Summary in Malayalam.
  4. Click on Anargha Nimisham Summary in Malayalam Post.

Anargha Nimisham Summary in Malayalam

Students can check below the Anargha Nimisham Summary in Malayalam. Students can bookmark this page for future preparation of exams.


ജീവിതരേഖ : 1908 - ല്‍ വൈക്കത്ത്‌
തലയോലപ്പറമ്പില്‍ ജനിച്ചു. 1994-ൽ ഈ ബേപ്പൂർ
സുല്‍ത്താന്‍ ബേപ്പൂരിൽ വച്ച്‌ ഇഹലോക
വാസത്തില്‍ നിന്നും പടച്ച തമ്പുരാന്റെ
ഖല്‍ബിലേക്ക്‌ മടങ്ങി. 1982 - ൽ ഇന്ത്യാ
ഗവണ്‍മെന്റ്‌ പത്മശ്രീ നൽകി ആദരിച്ചു. ഏറ്റവും
അധികം വായിക്കപ്പെടുന്ന മലയാളം
എഴുത്തുകാരന്‍.

ആമുഖം ക

“ബഷീറിയന്‍ സാഹിത്യം എന്ന്‌ പിന്നീട്‌ പ്രസിദ്ധി
കൊള്ളുന്ന രീതിയിൽ ഒരു സാഹിത്യസരണി,
മലയാള യത്തിൽ പ്രോദ്ഘാ ടനം ചെയ്യാൻ
ആ തൂലി, സാധിച്ചു. ഒരു വ്യക്തി കേന്ദ്രീക
തമായ സാഹിത, ്യമാർഗ്ഗങ്ങൾ മലയാളത്തിലെന്നല്ല,
ലോകസാഹിത്യ ത്തിൽ തന്നെ
അപൂര്‍വ്വമായിരിക്കും. പഠരാണിക
മലയാളസാഹിത്യം പരിശോധിക്കുമ്പോള്‍
നമുക്കൊരു എഴുത്തച്ഛനെ ദർശിക്കാൻ സാധിക്കും.
തന്റേതായ വ്യക്തിപ്രഭാവംകൊണ്ട്‌, സാഹിത്യ
സിദ്ധി കൊണ്ട്‌ ഒരു മഹാസാഹിത്യത്തെ

നയിക്കാന്‍ കഴിയുക: അവിടെ യാണ്‌ 'വൈക്കം
മുഹമ്മദ്‌ ബഷീര്‍' എന്ന സാഹിത്യനായകന്‍
നമുക്കു മുന്നിൽ ഉയര്‍ന്നു നിൽക്കുന്നത്‌. ബഷീറില്‍
നമുക്കു കണ്ടെത്താന്‍ കഴിയുന്നത്‌ നമ്മുടെ തന്നെ
ചേതോവികാരങ്ങളെയാണ്‌. ഒരിക്കലും പുറത്തു
കാണിക്കാന്‍ കഴിയാതെ മനസ്സിൽ മറച്ചുവെച്ചത്‌, |
ബഷീര്‍ നിസ്സങ്കോചം എടുത്ത്‌ പുറത്തേക്കിട്ടു.
നമുക്കുതന്നെ പറയാന്‍ കഴിയുന്നത്‌ എന്ന്‌ രീതി
യില്‍ അത്ര നിസ്സാരമായി, ലളിതമായി, ബഷീര്‍
അത്‌ വരച്ചിട്ടപ്പോള്‍ അത്ഭുതത്തോടെ നാം ;
നോക്കിനിന്നു. നിത്യജീവിതത്തില്‍ നാം
കണ്ടെത്തുന്ന മുഖങ്ങളെ, സംഭവങ്ങ ളെ,
അതിതീവ്രമായി എന്നാല്‍അനായാസമായി
ബഷീര്‍ കോറിയിട്ടപ്പോള്‍ അത്‌ മല യാളി ;
സമൂഹത്തിന്റെ ഏറ്റവും വലിയ ;
ഗൃഹാതുരയായി.തീര്‍ന്നു.

ബഷീറിന്റെ ഹാസ്യവും ചിന്തനീയമാണ്‌.
ആഴത്തില്‍ ജീവിതത്തെ നോക്കിക്കാണുകയും,
ദാര്‍ശനികമായി അപ്്രഥിക്കുകയുമാണ്‌
ബഷീറിന്റെ ഹാസ്യം. ഒരേ സമയം
ചിരിപ്പിക്കുന്നതും, ചിന്തോദ്ദീ പകവുമാണത്‌-
ജീവിതത്തിന്റെ, ഇരുണ്ടവശങ്ങളെ ബഷീറിയന്‍
ഹാസ്യം വെളിച്ചത്തേക്കു കൊണ്ടുവന്നു. പട്ടിണി
ഒരു വലിയ ആഘോഷമായി. ഇല്ലായ്മ അതുവരെ
മൂടിവെക്കേണ്ട ഒന്നാ യിരുന്നുവെങ്കിൽ
ബഷീറിലത്‌, പുരപ്പുറത്തുനിന്നും വിളിച്ചുകു
വേണ്ട അനായാസമായ ഒരു യാഥാര്‍ത്ഥ്യമായി.
ജീവിതത്തിന്റെ എല്ലാ മേഖലകളേയും
ഒരേപോലെ, സമചിത്തതയോടെ കാണാന്‍,
പക്വതയോടെ സമീപിക്കാന്‍ ബഷീര്‍ ഹാസ്യം
മലയാ ളിയെ പഠിപ്പിച്ചു.

'അനര്‍ഘനിമിഷം' - ബഷീറിന്റെ
സാഹിത്യസപര്യയില്‍ വേറിട്ടു നിൽക്കുന്നു
ജീവിതത്തിന്റെ താളം ചിലപ്പോഴൊക്കെ നിലച്ചു
പോകാവുന്ന അവസ്ഥകൾണ്ടാകാറുണ്ട്‌.
എപ്പോഴും വെളി പ്പെടുത്താന്‍ സാധിക്കാത്ത
മഹാരഹസ്യമായനിമീഷം. അതു തീവ്രമായ
വേര്‍പാടിന്റെ അന്ര്‍ഘനിമിഷമാണ്‌.
വേദനയുടെ 'മഹാതീരത്ത്‌ നാം ഒറ്റപ്പെടുന്ന
നിമിഷം.

പതിവായ ശൈലിക ളിൽ നിന്നും, രീതികളിൽ
നിന്നും ബഷീര്‍ 'അനര്‍ഘനിമിഷ ത്തിൽ
വ്യത്യസ്തനാകുന്നു. ആഖ്യാനമശൈലിയിലും,
പദയോഗങ്ങളിലും ബഷീറില്‍ ഏറ്റവും
പ്രിയംകരമായ സൂഫി ചൈതന്യത്തിന്റെ
സ്വാധീനം കാണാന്‍ കഴിയുന്നു. അപാരമായ
ശാന്തത ഉള്ളില്‍ വഹിച്ചുകൊണ്ടാണ്‌, ഇതിൽ

ബഷീര്‍ സംസാരിക്കുന്നത്‌. ഏകാ .ന്തതയുടെ
ഏറ്റവും കഠിനമായ തിരിച്ചറിവോടെ ഇനി
ഒറ്റയ്ക്കാ ണന്ന യാഥാര്‍ത്ഥ്യം; വേര്‍പാടിന്റെ
ഏറ്റവും കന പ്പെട്ട മുഹൂർത്തം. ആ തീഷ്ണ
മുഹൂര്‍ത്തത്തിലേക്ക്‌ ബഷീര്‍ നയെയും
കൊണ്ടുപോവുകയാണ്‌. വേദനയുടെ തീരത്ത്‌ നാം
ഒറ്റപ്പെട്ടുപോകുന്ന കഠിനമായ അവസ്ഥ.
അപാരമായ സ്നേഹത്തിന്റെ കരുത്തുറ്റ ഒഴുക്ക്‌
'അനര്‍ഘനിമി ഷത്തിൽ കാണാം.ഘയകികതയുടെ
ക്ഷണപ്രഭകളോടല്ല ഇവിടെ ബഷീര്‍ പ്രണയം
പ്രഖ്യാപിക്കുന്നത്‌. അലകികമായ, ആത്മീയ
അനുഭൂതിതന്നെയാണ്‌ ബഷിറിന്റെ
സന്ദേശത്തിന്റെ കാതൽ.

ജീവനും, ഭേബകിലുള്ള വലിയൊരു
മുഖാമുഖ ഘനിമിഷത്തി ന്റെ
അടിയെ: ി നിലനില്‍ക്കുന്നുണ്ട്‌.
ആഴ തിരിച്ചറിവിന്റെ,
ആത്മസാക്ഷാത്ക്കാരത്തിന്റെ അടയാളം
കൂടിയാണ്‌ 'അനര്‍ഘനിമിഷം'.


Anargha Nimisham Summary in English

Here we have uploaded the Anargha Nimisham Summary in English for students. This will help students to learn quickly in English and Malayalam language.


Biography: Vaikom in 1908
Born in Talayolaparambil. This Beypore in 1994
The world at Sultan Beypore
Of the Lord created from the abode
Returned to the heart. India in 1982
Government awarded him the Padma Shri. Most
Most read Malayalam
Writer.

Introduction

It later became known as Bashirian Literature
A literary series in a fitting way,
To promote in Malayalam
That brush, done. One person centered
Literary methods are not in Malayalam,
In world literature itself
Will be rare. Learning
When examining Malayalam literature
We can see a writer.
By his own personal influence, literature
A great literature with Siddhi

Being able to lead: there yan‌ 'delay
Muhammad Basheer '
Standing tall in front of us‌. In Bashir
What we can find is our own
ചേതോവികാരങ്ങളെയാണ്‌. Never out
Unable to show, hidden in the mind‌, |
Bashir unhesitatingly took it out.
The way we can tell ourselves
Basil is so simple, so simple
We were amazed when it was drawn;
And FIG. In everyday life we
Finding faces, events,
Extremely but effortlessly
When Basheer asked, it was a mountaineer;
The largest of society;
ഗൃഹാതുരയായി.തീർന്നു.

Bashir's humor is also thought-provoking.
Looking deeper into life,
And philosophically unrepentant
Bashir's comedy. At the same time
Laughing and thinking hate-
Bashirian, the dark side of life
Humor was brought to light. Starvation
It was a great celebration. Until then
If there was one thing to cover
Bashir, call from the roof
No, it's an easy reality.
All areas of life
To look at the same, with balance,
Basheer humor to approach with maturity
Taught Malayalee.

'Precious moment' - by Bashir
Stands apart in the literary world
The rhythm of life sometimes stopped
There are conditions that can go away.
Which can not always be disclosed
മഹാരഹസ്യമായനിമീഷം. It's intense
It is the last moment of separation‌.
We are isolated on the 'great shore' of pain
Moment.

From regular styles, to styles
From Bashir's precious moment
Is different. In the narrative style, too.
Most of Bashir in phrases
Beloved Sufi spirit
The impact can be seen. Extreme
Calmness is carried within, in this

Bashir speaks. Of the sole
No longer with the hardest realization
The lonely reality; Of separation
The heaviest moment. That's it
To the moment: Bashir Nai
Carrying. We are on the brink of pain
Severe condition of isolation.
Strong flow of immense love‌
'Can be found in Anarghanimi
Basheer is not in love with the invitations
Announcing‌. Spiritual, spiritual
Bashir's experience
The heart of the message.

Life, too, is a big one in Bhoba
Of face-to-face solids
The bottom line is that it exists.
Of deep cognition,
A sign of self-realization
Is also the 'precious moment'.


Class 11 Malayalam Chapters and Poems Summary in Malayalam

FAQs About Anargha Nimisham Summary in Malayalam


How to get Anargha Nimisham in Malayalam Summary??

Students can get the Anargha Nimisham Summary in Malayalam from our page.

Where can I get the summary of all Chapters?

Sheniblog.com have uploaded the summary of all Chapters. Students can use these links to check the summary of the desired chapter.

Importance of Anargha Nimisham Summary in Malayalam

  • It helps students learn to determine essential ideas and consolidate important details that support them.
  • It enables students to focus on keywords and phrases of an assigned text that are worth noting and remembering.
  • It teaches students how to take a large selection of text and reduce it to the main points for more concise understanding.
Share:

0 Comments:

Post a Comment

Copyright © Sheni Blog About | Contact | Privacy Policy | Merit List