Sheni Blog(www.shenischool.in) provides Kerala State Board Syllabus Text Books Solutions for Class 12th, 11th, 10th, 9th, 8th, 7th, 6th, 5th, 4th, 3rd, 2nd, 1st Standard for Free. You can download, read online SRI SHARADAMBA HSS SHENI State Board Text Book Solutions.

Kayalarikathu Summary in Malayalam & English Free Online

Kayalarikathu Summary in Malayalam PDF
Kayalarikathu Summary in Malayalam

Kayalarikathu Summary in Malayalam: In this article, we will provide all students with a summary of Kayalarikathu in Malayalam. Also, in this article, we will also provide Kayalarikathu Summary in Malayalam for ease of students. Our only goal is to help students prepare for the upcoming exams. We have extracted a summary of all chapters of and have uploaded them in English and Malayalam for easy understanding and quick learning. If you have questions regarding the Kayalarikathu Summary in Malayalam please let us know in the comments.


Kayalarikathu Summary in Malayalam


Poem

Kayalarikathu

Medium

Malayalam

Material

Summary

Format

Text

Provider

sheni blog


How to find Kayalarikathu Summary in Malayalam?

  1. Visit our website Sheni Blog.
  2. Look for summary of all subjects in Malayalam
  3. Now search for Chapters Summary in Malayalam.
  4. Click on Kayalarikathu Summary in Malayalam Post.

Kayalarikathu Summary in Malayalam

Students can check below the Kayalarikathu Summary in Malayalam. Students can bookmark this page for future preparation of exams.


നീലക്കുയിലിലെ പാട്ടുകള്‍ ചിട്ടപ്പെടുത്തിയത്‌
ആഴ്ചകളെടു ത്താണ്‌. ഒരു തുടക്കക്കാരനെ ]
സംബന്ധിച്ചിടത്തോളം അതൊരു വെല്ലുവിളി
ആയിരുന്നല്ലോ. ആലുവയിൽ ഒരു വീടെടുത്ത്‌
ആഘോഷപൂര്‍വ്വമായാണ്‌ കമ്പോസിങ്ങ്‌. രാമു
കാര്യാട്ടും ഭാസ്‌ക രനും സിറ്റുവേഷന്‍ വിവരിച്ച്‌ .
തരും. ഭാസ്കരന്‍ പാട്ടെഴുതും. രാഘവൻ
മാസ്റ്ററുടെ ഹാര്‍മോണിയത്തില്‍ ഈണങ്ങൾ മാറി
മാറി വരും.

രാമു; ട്ടാൽ ഭാസ്കരനും പിടിക്കില്ല.
ഭാസ്‌. പ്പെട്ടാ രാമുവിനും. ഇരുവരും
ഓക്കെ ചെയ്താൽ അടുത്ത മുറുമുറുപ്പ്‌ ശോഭനാ
പരമേശ്വരന്‍ നായരുടെ വകയാ യിരിക്കും.
എങ്കിലും രാമുവിനു മറക്കാവാത്ത

അനുഭവമായി രുന്നു ആ ഗാനങ്ങളുടെ ൩, ഷ്ടി
ഇരുന്നു മടുത്താൽ ഞങ്ങ ളെല്ലാവരും കൂ
ആലുവാപ്പുഴയില്‍ കുളിക്കാന്‍ പോകും. കര
യ്ക്കിരുന്‌ സോപ്പ്‌ തേക്കുമ്പോഴാകും ഭാസ്കരന്‌

കവിത വരുന്നത്‌. ഒന്നു രണ്ടു തവണ
മുങ്ങാംകുഴിയിട്ട്‌ തിരിച്ചു വരുമ്പോ ഴേക്കും |
ഞാനതിനൊരീണം കണ്ടെത്തിയിട്ടുണ്ടാകും.
പിന്നെയെ ല്ലാവരും കൂടി ഒരുമിച്ചുള്ള
സംഗീതസദിരാണ്‌. മറ്റൊരു സിനി മയ്ക്ക്‌ ]
വേണ്ടിയും അത്രയും ആസ്വദിച്ച്‌ പാട്ട്‌ ;
ചെയ്തിട്ടില്ല. എല്ലാം തികഞ്ഞ ഗാനങ്ങൾ
ഉണ്ടാകുന്ന വഴിയാണിത്‌. ലാളിത്യം, |
നാടോടിതനിമ, ഭാവഗാംഭിര്യം എന്നിവവളരെ
മനോഹരമായി ഈ പാട്ടുകളില്‍; ]
ചേര്‍ന്നിരിക്കുന്നു. ;

തമിഴില്‍ നിന്നും കടം കൊണ്ട ശൈലികളില്‍
നിന്നും മലയാള സിനിമാസംഗീതത്തെ മുക്തമാ
ക്കിയ ആദ്യ സിനിമയാണ്‌ നീലക്കുയിൽ. ]
കേരളത്തിന്റെ നാടോടി പാരമ്പര്യം
അനര്‍ഗളമായി ഒഴുകുന്ന നീലക്കുയിലിലെ പാട്ടുക
ളുടെ മാര്‍ഗമാണ്‌ പിൽക്കാല മലയാള സിനിമകൾ
തുടര്‍ന്നത്‌. കായലരികത്ത്‌ വലയെറിഞ്ഞപ്പോള്‍, |
എങ്ങനെ നീ മറക്കും കുയി ലേ, എല്ലാരും
ചൊല്ലണ്‌, കുയിലിനെത്തേടി, മാനെന്നും വിളി
ക്കില്ല എന്നിവയാണ്‌ നീലക്കുയിലിലെ പാട്ടുകൾ, |
രാഘവന്‍ മാസ്റ്ററുടെ ആത്മകഥയായ 'മധുരമീ _
ജീവിത' ത്തിൽ പറയുന്നു: “ഞാൻ വലയെറിഞ്ഞത്‌
കായലിലേക്കല്ല; കടലിലേ ക്കാണ്‌.
സംഗീതത്തിന്റെ കടലിലേക്ക്‌. കുറെ ചെറിയ
മത്സ്യങ്ങള്‍ കിട്ടി... ഞാന്‍ ധന്യനാണ്‌.ആ ധന്യത
എല്ലാവരുമായും പങ്കു വെയ്ക്കട്ടെ. നന്ദി.

നീലക്കുയില്‍ (1954)
നീലക്കുയില്‍ സിനിമയിൽ ആമുഖമായി
പ്രദര്‍ശിപ്പിച്ച്‌ വരികൾ താഴെ കൊടുക്കുന്നു:
'മുകളില്‍ മദ്ധ്യകേരളത്തിലെ വിശാലമായ'
നീലാകാശം. താഴെ കണ്ണെത്താത്ത നീണ്ടുകിടക്കുന്ന
കന്നിവയലുകള്‍, അവക്കിട യിലൂടെ,
പ്രവഹിച്ചുകൊണ്ടിരിക്കുന്ന കുറെ
മനുഷ്യജീവിതങ്ങൾ.
വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളും നിറഞ്ഞ
അവരുടെ ജീവി തത്തില്‍ നിന്ന്‌ നെയ്തെടുത്ത ഒരു
കഥയാണ്‌ നീലക്കുയില്‍ സിനിമ ആരംഭിക്കുന്നത്‌
പാട്ടിലൂടെയാണ്‌,ചെണ്ട അകമ്പടിയായി വരുന്നു.
ഒരു നാട്ടിന്‍പപൂറത്തുള്ള സംഗീത നൃത്തത്തിലൂടെ
സിനിമതുടങ്ങുന്നു.
“പുഞ്ചവയല്‍ കൊയ്തല്ലോ
കൊഞ്ചാടീ കൊഞ്ചടി തത്തമ്മേ' എന്നു തുടങ്ങുന്ന
വായ്‌
ത്താരിയുടെ ഗാനമാണിത്‌.

നീലക്കുയില്‍ കഥാസംഗ്രഹം
ഇബിന്റെ തിരക്കഥയിൽ രാമുകാര്യാട്ടും
പി.ഭാസ്കരനും സംവി . ധാനം ചെയ്ത
സിനിമയാണ്‌ നീലക്കുയില്‍. മിസ്‌ കുമാരി എന്ന
നടിയാണ്‌ ഈ സിനിമയില്‍ നീലി എന്ന നായിക
കഥാപാത്രമായി അഭിനിയിച്ചിരിക്കുന്നത്‌. നീലി
ഒരു ദളിത്‌ യുവതി യാണ്‌. ഗ്രാമത്തിലെ മാന്യനും
ഏവര്‍ക്കും പ്രിയങ്കരനുമായ ശ്രീധ രൻ
മാസ്റ്ററുമായി അവിചാരിതമായി വഴിവിട്ടൊരു
ബന്ധം അവള്‍ക്കുണ്ടായി.
പിന്നീട്‌ ആ ബന്ധം പ്രണയമായി:പ്പക്ഷേ നീലി
ഗര്‍ഭിണിയായതോടുകൂടി
സവര്‍ണ്ണജാതിയില്‍പ്പെട്ടമാസ്റ്റര്‍ അവളെ
തള്ളിപ്പറഞ്ഞു. മറ്റൊരുകുടുംബത്തിലെ
പെൺകുട്ടിയെശ്രീധരന്‍ മാസ്റ്റര്‍ വിവാഹം
കഴിക്കുകയും ചെയ്തു. നീലിയെ സ്വന്തം കുടും
ബക്കാര്‍ പുറത്താക്കി.

ആ :
അവൾ അനാഥയായി മാറി. നിസ്സഹയായ അവര്‍ ]
റെയില്‍വേ പാളത്തില്‍ കി
അവസാനിപ്പി ച്ചു. അവളുടെ കുഞ്ഞിനെ ]
സ്ഥലത്തെ പോസ്റ്റുമാന്‍ രക്ഷിച്ച്‌ സംരക്ഷിച്ചു.
ശ്രീധരന്‍ മാസ്റ്റര്‍ക്ക്‌ വിവാഹശേഷം ]
സന്താനസൌഭാഗ്യം ഉണ്ടായില്ല. കുറ്റബോധം
അയാളെ വേട്ടയാടാന്‍ തുടങ്ങി. നീലി യുടെ ;
കുഞ്ഞിനെ സ്വന്തം കുഞ്ഞിനെ കണ്ടതോടുകൂടി ആ
കുറ്റ ബോധം ഏറിവന്നു. കഥാന്ത്യത്തില്‍ മാസ്റ്റർ
ആ കുട്ടിയുടെ സംര ക്ഷണം ഏറ്റെടുക്കുന്നു... ]


Kayalarikathu Summary in English

Here we have uploaded the Kayalarikathu Summary in English for students. This will help students to learn quickly in English and Malayalam language.


The songs in Neelakuyil are edited‌
It will take weeks. A beginner]
That is a challenge for me
Was. A house in Aluva
Composing is festive. Ramu
Kariyat and Bhaskara describe the situation.
Will give. Bhaskaran will write the song. Raghavan
The melodies changed in the master's harmonies
Will change.

Ramu; Tall Bhaskaran will not be caught either.
Bhas. And Petta Ramu. Both
If you do, the next grunt will be bright
Parameswaran will belong to Nair.
But Ramu will not forget

The experience of those songs, shti
When we are tired of sitting, we all go
I will go for a bath in Aluvappuzha. land
Bhaskaran will be washing the soap

The poem comes. Once or twice
മുങ്ങാംകുഴിയിട്ട്‌ തിരിച്ചു വരുമ്പോ ഴേകും |
I'll probably find one.
Then all together
സംഗീതസദിരാണ്‌. Another Cine Mike‌]
For and enjoy the song so much;
Not done. All the perfect songs
This is the way it happens‌. Simplicity, |
Lots of folklore and elegance
Beautifully in these songs; ]
Has joined. ;

In styles borrowed from Tamil
Free Malayalam film music from
Neelakuyil is Kiya's first film. ]
Folk Tradition of Kerala
Sing in the flowing blue quill
The later Malayalam movies
Continued‌. കായലരികത്ത്‌ വലയെറിഞ്ഞപ്പോൾ, |
How can you forget Cui Le, everyone
Tell me, look for the quill, and call me deer
Killa and the songs in the blue quill, |
Raghavan Master's autobiography 'Madhuramee _
Says in life: “I threw the net‌
Not to the lake; It looks like the sea.
To the sea of music‌. A lot smaller
Got the fish ... I'm blessed
Let's share with everyone. Thanks.

Neelakuyil (1954)
Neelakuyil made his film debut
The following are the lines displayed:
'Wide in Central Kerala'
Blue sky. Extending invisibly below
Maiden fields, between them,
Lots flowing
Human lives.
Full of variety and contradictions
One woven from their life
The story begins with the movie Neelakuyil
Through the song, Chenda accompanies him.
Through a country music dance
The movie starts.
“Punchavayal is harvested
It starts with 'Konchadi Konchadi Thattamme'
Mouth
This is Thari's song‌.

Neelakuyil story collection
Ramukaryattum in Ib's screenplay
P. Bhaskaran and Samvi. Donated
Neelakkuyil is a movie. Of Miss Kumari
Actress: Neeli is the heroine in this movie
Acting as a character‌. Blue
She is a dalit girl. And the gentleman of the village
Everyone's favorite Sreedharan
Unexpected missteps with the master
She had a relationship.
Later that relationship fell in love: but Neely
With pregnancy
The master of the aristocracy called her
Denied. Of another family
Girl Sreedharan Master Marriage
And ate. Neely has her own family
Baker was expelled.

That:
She became an orphan. They are helpless]
Km on the railway tracks
Finished. Her baby]
The postman saved the place.
After marriage to Sreedharan Master]
There was no fertility. Guilt
Began to hunt him down. Of the blue;
That's when the baby sees his own baby
Guilt increased. Master in storytelling
Taking care of that kid ...]


Class 11 Malayalam Chapters and Poems Summary in Malayalam

FAQs About Kayalarikathu Summary in Malayalam


How to get Kayalarikathu in Malayalam Summary??

Students can get the Kayalarikathu Summary in Malayalam from our page.

Where can I get the summary of all Chapters?

Sheniblog.com have uploaded the summary of all Chapters. Students can use these links to check the summary of the desired chapter.

Importance of Kayalarikathu Summary in Malayalam

  • It helps students learn to determine essential ideas and consolidate important details that support them.
  • It enables students to focus on keywords and phrases of an assigned text that are worth noting and remembering.
  • It teaches students how to take a large selection of text and reduce it to the main points for more concise understanding.
Share:

0 Comments:

Post a Comment

Copyright © Sheni Blog About | Contact | Privacy Policy | Merit List