Sheni Blog(www.shenischool.in) provides Kerala State Board Syllabus Text Books Solutions for Class 12th, 11th, 10th, 9th, 8th, 7th, 6th, 5th, 4th, 3rd, 2nd, 1st Standard for Free. You can download, read online SRI SHARADAMBA HSS SHENI State Board Text Book Solutions.

Vasanavikrithi Summary in Malayalam & English Free Online

Vasanavikrithi Summary in Malayalam PDF
Vasanavikrithi Summary in Malayalam

Vasanavikrithi Summary in Malayalam: In this article, we will provide all students with a summary of Vasanavikrithi in Malayalam. Also, in this article, we will also provide Vasanavikrithi Summary in Malayalam for ease of students. Our only goal is to help students prepare for the upcoming exams. We have extracted a summary of all chapters of and have uploaded them in English and Malayalam for easy understanding and quick learning. If you have questions regarding the Vasanavikrithi Summary in Malayalam please let us know in the comments.


Vasanavikrithi Summary in Malayalam


Poem

Vasanavikrithi

Medium

Malayalam

Material

Summary

Format

Text

Provider

sheni blog


How to find Vasanavikrithi Summary in Malayalam?

  1. Visit our website Sheni Blog.
  2. Look for summary of all subjects in Malayalam
  3. Now search for Chapters Summary in Malayalam.
  4. Click on Vasanavikrithi Summary in Malayalam Post.

Vasanavikrithi Summary in Malayalam

Students can check below the Vasanavikrithi Summary in Malayalam. Students can bookmark this page for future preparation of exams.


ജീവിത രേഖ: 1860-ല്‍ തളിപ്പറമ്പ്‌ വെരിഞ്ചല്ലൂർ
ഗ്രാമത്തില്‍ ജനിച്ചു. സെയ്ടദാപ്പേട്ട കാര്‍ഷിക
കോളേജില്‍ ചേര്‍ന്ന്‌ ക ക ബിരുദം.
ശാസ്ത്രീയമായി കൃഷിയിലേര്‍പ്പെട്ട ഒന്നാമത്തെ
മലബാര്‍ കര്‍ഷകനാണ്‌ ഇദ്ദേഹം. 1912-ല്‍
ജന്മിമാരുടെ പ്രതിനിധിയായി മദിരാശി
നിയമസഭയില്‍ ഉണ്ടായിരുന്നു. 1914 നവംബര്‍ 14-
ന്‌ ഹൃദയ സ്തംഭനം മൂലം മരണം.

അമേരിക്ക ത്യനായകനായ മാര്‍ക്ക്‌
ടെയിനേ: കവി ഉള്ളൂർ

“മലയ: ആദ്യത്തെ ചെറുകഥാകൃത്ത്‌
വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരെ
സാമ്യപ്പെടുത്തുന്നത്‌. പരിഹാസം
കൈമുതലായിട്ടുള്ള പത്രപ്രവർത്തകനും,
ഫലിതത്തിന്റെ മര്‍മ്മം കണ്ടുപിടിച്ചയാളും,
ഹാസ്യസാഹിത്യരചനയില്‍ തല്‍പരനും ആയി
രുന്നു വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍. ഒപ്പം
നിരൂപണ ത്തിന്റെ മൂർച്ചയേറിയ ഭാഷയും
അദ്ദേഹത്തിന്‌ വഴങ്ങിയിരുന്നു.
ഗദ്യസാഹിത്യത്തില്‍ ചെറുകഥ, നോവൽ
ശാഖകളുടെ വളര്‍ച്ച തുടങ്ങിയ 19-൦൦
നൂറ്റാണ്ടിന്റെ മധ്യശതകങ്ങൾ കഴിഞ്ഞുള്ള കാല
ഘട്ടത്തില്‍, മലയാളത്തില്‍ കുത്തഴിഞ്ഞ ഒരു
അവസ്ഥാവിശേ ഷമുണ്ടായിരുന്നു. മലയാള
നോവലിന്റെ വഴിതെറ്റിയ പോക്കിൽ
ക്ഷഭിതനായ അദ്ദേഹം ഹാസ്യരൂപേ।
പറങ്ങോടന്‍ പരിണയം' എന്നൊരു ലിന്റെ
ഒരു രൂപരേഖ സൃഷ്ടിക്കുകയ;

ആദ്യത്തെ കുറച്ച്‌ അധ്യായ തിരിച്ച്‌
എഴുതിയതിനുശേഷം ൫, ള്‌
പരിഹാസരൂപത്തി ബു ാധിപ്പിലുകയും
ചെയ്തു. സമയം ൦ ജനങ്ങളെ
ബുദ്ധിമുട്ടിക്ക: എഴുതി കൂട്ടുന്നവര്‍ക്ക്‌
ഒരു പ്രഹ ങ്ങയിലിന്റെ ഈ നടപടി.
എങ്ങ ത്‌ നോവലെന്ന്‌

'ആഃ യത്തിൽ വര

ച്ചുവെ യായിരുന്നു വേങ്ങയില്‍ ചെയ്തത്‌.
കുറിക്കുകൊ ള്ളുന്ന പരിഹാസ രൂപത്തിലാണ്‌
അദ്ദേഹമത്‌ ചെയ്തത്‌. ഒരു പ്രയോ ജനമില്ലാതെ,
സമൂഹത്തിനോ, സ്വന്തം മനഃസാക്ഷിക്കുതന്നെയോ
ഗുണവുമില്ലാതെ നോവലുകള്‍
പടച്ചുവിടുന്നവര്‍ക്കുള്ള ശക്ത മായ
മുന്നറിയിപ്പായിരുന്നു അത്‌. ലക്ഷണംകെട്ട

നോവലുകളെ ചവറ്റുകൊട്ടയിലേക്ക്‌ എറിയാന്‍
പരോക്ഷമായി അദ്ദേഹം ആഹ്വാനം
ചെയ്യുകയായിരുന്നു. ചെറുകഥ യിൽ ഏറ്റവും
ആവശ്യവും അനിവാര്യവും ആയ ഗുണം
ഏകാഗ്രതയാണ്‌. ഒരൊറ്റ വികാരത്തിനു മാത്രമേ
അവിടെ സ്ഥാനം നൽകാവൂ.

ഈ വികാരത്തെ വീണ്ടും, വീണ്ടും
വായനക്കാരനിലേക്ക്‌, ആസ്വാദ,

അവന്റെ ആസ്വാദന മണ്ഡ

എത്തിച്ച്‌ രസപൂര്‍ണ്ണത വര, ന്നത്‌
കഥാകൃത്തിന്റെ ധര്‍മ്മമാണ്‌. തടസ്സം
വരാതെ ശ്രദ്ധിക്ക ണം. ഒ ക്കുവളരെ
പ്രധാനമാണ്‌. ഈ എമ യുടെ കുറവാണ്‌
ആദ്യകാല നോ; കഥാരചയിതാക്കളെ ഏറെ

കുറെ ഏറെ ഘടകങ്ങള്‍ തള്ളിക്കയറിവന്ന്‌
കഥയുടെ:ഘട നയെ താറുമാറാക്കുകയും,
വായനക്കാരന്റെ രസനിഷ്പത്തി അസാ
ധ്യമാക്കുകയും ചെയ്യുന്നു. കഥ യെക്കുറിച്ചുള്ള,
ചെറുക ഥയെക്കുറിച്ചുള്ള ഈ സാമാന്യ
നിയമങ്ങൾ ഏറെയും വേങ്ങയി ലിന്‌
സ്വന്തമായിരുന്നു എന്ന്‌ കാണുവാൻ കഴിയും.
ചെറുകഥയെ വേങ്ങയില്‍ ഒരിക്കലും
കവിതയെപ്പോലെ പരിഗ ണിച്ചിരുന്നില്ല. കഥയുടെ
രചനാഭംഗിയെക്കുറിച്ചാണ്‌ അദ്ദേഹം
കുടുതലായും ശ്രദ്ധിച്ചത്‌. യഥാർത്ഥമായ
ആശയഭംഗി കഥയ്ക്ക്‌ ലഭിക്കണമെങ്കിൽ
സാധാരണ ജീവിതാവസ്ഥകളെ കൂട്ടിച്ചേർക്ക
ണമെന്ന അഭിപ്രായം അദ്ദേഹത്തിനുണ്ടായിരുന്നു.
യുക്തിയു ക്തമായും രസകരമായും
കൂട്ടിയോജിപ്പിച്ചവ മനസ്സിനെ വിനോ ദിപ്പിക്കും.

വേങ്ങയില്‍ കുഞ്ഞിരാമൻ നായനാരുടെ കഥകൾ
വാസനാ വികൃതി ൮851) - വിദു ്യാവിനോദിനി
(മാസിക)

ദ്വാരക 1893) - വിദ്യാവിനോദിനി(മാസിക)
മദിരാശിപ്പിത്തലാട്ടം 1910),സരസ്വതി (മാസിക)
പാതാളരാജാവ്‌ - വിദ്യാവിനോദിനി (മാസിക)
ആമുഖം

19-ഠാടം നൂറ്റാണ്ടിന്റെ അന്ത്യഭശകങ്ങൾ
മലയാളസാഹിത്യത്തെ പ്രത്യേകിച്ച്‌
ഗദ്യസുഹ്ീത്യത്തെ സംബന്ധിച്ച്‌
ആശയക്കുഴപ്പങ്ങളുടെ ദശകമായിരുന്നു.
പദ്യസാഹിത്യത്തെ സംബന്ധിച്ച്‌ വ്യക്തവും,
ശക്തവുമായ ഒരു സംസ്കൃതഭാഷാ സ്വാധീനം
ഉള്ളതുകൊണ്ട്‌ അവിടെ അവ്യക്തതയ്ക്കു സ്ഥാനം
ഉണ്ടായിരുന്നില്ല. എന്നുമാ ത്രമല്ല; വളരെയധികം
ആളുകള്‍ കാവ്യ വുല്‍പ്പത്തിയുമായി ഉദയം
ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു. എന്നാൽ

ചെറുകഥ, നോവല്‍ പ്രസ്ഥാനങ്ങളെ സംബന്ധിച്ചിട
ത്തോളം അവ്യക്തതകളും ആശങ്കകളും
ബാക്കിയായി. ഘടന യേയും, രൂപത്തെയും
സംബന്ധിച്ച ആശങ്കകളായിരുന്നു കൂടു തലും.
പാശ്ചാത്യ സാഹിത്യ സ്വാധീനം തന്നെയായിരുന്നു
മല യാള ഗദ്യസാഹ്‌ ത്യ
പരിപോഷിപ്പിക്കുന്നതിൽ മുന്‍പന്തിയില്‍
നിന്നിരുന്നത്‌. ടം
ചെറുകഥയുടെ മര്‍മ്മം അറിയ; ആ
കാലത്ത്‌ ചെറുകഥകൾ എഴു തെന്നു
തോന്നും. ചെറു കഥ, നോവല്‍, ത ഇവ
തമ്മിലുള്ള അതിര്‍വര ന റിച്ചുപോലും
അജ്ഞാതരാണെന്നു യേ രീതിയില്‍ തന്നെ
ചിലര്‍ കഥകളെഴുതികൂടട . എന്നാൽ ചെറുകഥാ
പ്രസ്ഥാനത്തി ”)ണോദയകാലത്ത്‌
ഏതാനും കഥകള്‍ മലയാളത്തില്‍
ഉണ്ടായി

പിന്നീട്‌ ആ പ്രസ്ഥാനം ലോകസാഹിത്യ
നിലവാരത്തിലേക്കു തന്നെ ഉയര്‍ന്നു എന്നത്‌
പില്‍ക്കാല ചരിത്രം തെളിയിക്കുന്നു. ഏതു
പ്രസ്ഥാനത്തിന്റേയും 'ഉദയ സമയം ആ
പ്രസ്ഥാനത്തെ സംബന്ധിച്ച്‌ ബാലാരിഷ്ടതകളുടേതു
കൂടിയായിരിക്കും. എന്തുതന്നെ ആയാലും
മലയാള ചെറുകഥാ പ്രസ്ഥാനം ഇനി എത്രതന്നെ
പുരോഗമിച്ചാലും വളര്‍ന്നാലും 'ആദ്യ ചെറുകഥ
എന്ന സ്ഥാനത്തിന്‌ ഇളക്കം തട്ടാന്‍ പോകുന്നില്ല.
ആദ്യകാല ചെറുകഥാ രച യിതാക്കളില്‍
'വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ: സ്ഥാന
ത്തെക്കുറിച്ച്‌ നിരൂപകുതര്‍ക്കം
നിലനില്‍ക്കുമെങ്കിലും 'ആദ്യത്തെ ചെറുകഥയുടെ
രചയിതാവ്‌ എന്ന സ്ഥാനം അദ്ദേഹത്തിനുത
ന്നെയാണ്‌. അതില്‍ എല്ലാ സാഹിത്യ ലൂ
ചരിത്രാന്വേഷികള്‍ക്കും ഒരേ വ
തന്നെയാണ്‌.

ക്‌

വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാർ
മലയാളത്തിലെ ആദ്യ ചെറു കഥാകൃത്താണ്‌.
മലയാളത്തിലെ ആദ്യ ചെറുകഥയാണ്‌ 'വാസ്‌ ;
നാവികൃതി. വേങ്ങയില്‍ കുഞ്ഞിരാമൻ
നായനാരുടെ ഖലറുകഥകളുടെ ഒരു
പൊതുസ്വഭാവം.അവ ആഖ്യാന പ്രധാനങ്ങളാണ്‌
എന്നതാണ്‌”
ആഖ്യാനത്തിന്‌ (വിവരണത്തിന്‌) അനിവാര്യമായ
സംഭാഷണങ്ങള്‍ മാത്രമേ അദ്ദേഹം
ഉപയോഗിച്ചിട്ടുള്ളൂ. ആഖ്യാന പ്രധാനമായ
ചെറുകഥയില്‍ സംഭാഷണത്തിനുള്ള സ്ഥാനം അത്‌ .
എത്രമാത്രം ആഖ്യാനത്തിന്‌ അനിവാര്യമായി
വരുന്നുവെന്നതിനെ ആശ്രയി ച്ചാണ്‌ ;
നിലകൊള്ളുന്നത്‌. ആഖ്യാനത്തേക്കാൾ

സംഭാഷണത്തിനു പ്രാധാന്യം ഉണ്ടായാല്‍

ചെറുകഥ നാടകത്തോടു മത്സരിക്കുന്ന
അവസ്ഥാവിശേഷം ഉണ്ടാകും. സംഭാഷണ

രൂപത്തില്‍ ചെറുക ഥയിൽ തത്വജ്ഞാനം

പ്രഭാഷണം) ഉപയോഗിക്കുന്നത്‌ ആ കാല

ഘട്ടത്തില്‍ സാധാരണമായിരുന്നെങ്കിലും

വേങ്ങയില്‍ അതിൽ നിന്നും മാറി സഞ്ചരിച്ചു.

വിവരണ പ്രാധാന്യം കൂടിയാല്‍ ൭. വ ]
ഉപന്യാസമോ, പ്രഭാഷണമോ
തോന്നല്‍ വായ നക്കാരനിൽ ൦. ]
ചെറുകഥയുടെ പ്രഖ്യാപിതമ: ണങ്ങളെ
സ്വീകരിച്ചും, കി

ഒഴിവാക്കിയും തലെ വങ്ങയില്‍ തന്റെ

ആദ്യ ദാ തയ്യാ റെടുത്തത്‌.

മലയാള ഒ ്ഥയിലെ ആദ്യത്തെ സംഭാഷണം:
കോണ്‍സ്റ്റബിള്‍; “ഈ മോതിരം എന്റെ കൈയ്യിൽ
വന്നത്‌,എങ്ങനെയാണെന്നു നിങ്ങൾക്ക്‌

മനസ്സിലായോ? ]

വാസനാവികൃതി (വേങ്ങയില്‍ കുഞ്ഞിരാമൻ
നായനാര്‍)
വര്‍ത്തമാന കഥാ നിരൂപണത്തില്‍ കഥയെ
വിലയിരുത്തുന്നതി നുള്ള മാനദണ്ഡങ്ങൾ
നിരൂപകന്‍ മുന്നോട്ടുവെയ്ക്കുന്നു.

ഭക്ഥധയ്ക്കു പ്രസ്താവയോഗ്യമായ ഉള്ളടക്കം

€ ഒരു വീക്ഷണഗതി

€ രൂപഘടന നിയതമായ

€ കലയുടെ സത്യാത്മകത

€ കലാസരന്ദര്യം

€ മാനവിക മൂല്യങ്ങളുടെ നിറവ്‌

€ മനോവിജ്ഞാനീയ മൂല്യം.
ആദ്യകാല ചെറുകഥയെ വിഷയഭേദ ണും
അടിസ്ഥാനത്തില്‍ മൂന്നായി തി വ

* വസ്തുസ്ഥിതി

* സ്വഭാവം

* പ്രവൃത്തി 0 ൽ

ഇവയില്‍ ക ന ന

സ്ഥാനമുണ്ടാ, ൦ ഏതെങ്കിലും ഒന്നിനു

മാത്രമേ പ്ര: ിബികലപ്പിക്കാൻ പാടുള്ളു.

€ അമാ കൾ - എന്ന നാലാമതൊരു

ത ആദ്യകാല നിരൂപകന്മാര്‍
മുന്നോട്ടുവെയ്ക്കുന്നുണ്ട്‌.

കേസാരി നായനാര്‍?

വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാർ കേസരി

നായനാര്‍ എന്നു കൂടി അറിയപ്പെട്ടിരുന്നു.

സര്‍ക കഥ?

മഹാകവി ഉള്ളൂരിന്റെ അഭിപ്രായത്തിൽ

“വാസനാവികൃതി ഒരു അപസര്‍പ്പക കഥയാണ്‌.

ഒരുപക്ഷേ പ്രധാന കഥാപാത്രം ഒരു

മോഷ്ടാവായിരുന്നതുകൊണ്ടാവാം. ഒരു

കഥാപാത്രം മോഷ്ടാവാ യതുകൊണ്ടോ,

ജയില്‍ശിക്ഷ അനുഭവിച്ചതുകൊണ്ടോ ഒരു കഥ

അപസര്‍പ്പക കഥയാവുന്നില്ല. ള്‍ ടം

_ അപസര്‍പ്പക കഥകള്‍ക്കും ന്വേഷണ
വിവരണമോ, വ്യാഖ്യാനപരമാ।
നിര്‍വ്വഹണമോ കഥാമര്‍മ്മ വ്‌ ണമോഈ
കഥയിലില്ല. അതുകൊ 7 ഉള്ളൂരിന്റെ
പരാമര്‍ശം കൌതുക. ന്നതിനപ്പുറം
പ്രാധാന്യം അര്‍ .
വിഷയ ൩. രിച്ച്‌ ചെറുകഥകളെ 5
ആക്കി ക്കുന്നു.

1. സ
2.രംഗം'
3. ഭാവം
4. ചരിത്രം
5.ഹാസ്യം - ഇതില്‍ ഭാവ ചെറുകഥകളുടെ

വിഭാഗത്തിലാണ്‌ 'വാസനാവികൃതി ]

പ്പെടുന്നത്‌.

'വാസനാവികൃതി - എന്ന തലക്കെട്ടുതന്നെയാണ്‌ ;
ഈ കഥയിലെ നായകന്‍. ഈ ഇതിവൃത്തത്തിന്റെ ;
മുഴുവന്‍ അന്തസത്തയേയും ഉൾക്കൊണ്ട്‌
നിറഞ്ഞു നിൽക്കുന്ന, ഈ തലക്കെട്ട്‌ ഒഴിവാക്കാ
നാകില്ല. കഥയുടെ അന്ത്യത്തില്‍
കൊടുത്തിരിക്കുന്ന 'ഹാസ്യപ്ര ധാനമായ്‌ ശ്ലോകം
അതിന്റെ സാരവും ഈ തലക്കെട്ടിന്റെ നര്‍്മി
തിക്കു കാരണമായിതിീറര്‍ന്നിട്ടുണ്ട്‌. സ ]
കഥാനായകന്റെ മുത്തശ്ശി സന്ധ്യാസമയത്ത്‌
ചൊല്ലുന്ന ശ്ലോകമായി അവത ക്കുന്നു. ]

ല്ലുന്ന ശ്ലേ ഗ്ര ന്നു
ശ്ലോകം
ശ്രുതിസ്മൃതിഭ്യാം ചായ
പുനന്തിപാപംന ലുനന്തി.ലാസനാം ]
അനന്തസേവാതു യികൃന്തതിദ്വയി
മിത്രപ്രഭോ ത്വല്‍പൂരുഷാ ബഭാഷിനെ*


(സാരം? ള്‌ സ്മ ൃതി തുടങ്ങിയ
പ്രായ ൾ കൊണ്ട്‌ ചെയ്ത പാപം
പോയപോകും. എന്നാൽ 'വാസന' പോവുകയില്ല.
പാപവും, വാസനയും ഒരുമിച്ച്‌ പോകണമെങ്കിൽ,
ഈശ്വരാ അങ്ങയെതന്നെ
സേവിക്കണമെന്നാണല്ലോ അങ്ങയുടെ ഭക്ത ന്മാര്‍
പറയുന്നത്‌)
(ഈ ശ്ലോകം കഥയുടെ അവസാനത്തില്‍
കഥാരംഭത്തിലേക്ക്‌ ഒരു വാതിൽ കൂടി
തുറന്നുവെച്ചുകൊണ്ടാണ്‌ കൊടുത്തിരിക്കുന്നത്‌.
സന്ധ്യാസമയം മുത്തശ്ശി പതിവായി ചൊല്ലാനുള്ള
ഈ ശ്ലോകം, അവ രുടെ കുടുംബ
പാരമ്പര്യമഹിമയെ കുറിച്ചും, കര്‍മ്മമണ്ഡലങ്ങ
ക്കുറിച്ചും ചിന്തിച്ച്‌ ഈറി ചിരിക്കാനു
ആസ്വാദകന്റെ അവ സരത്തെ ണു
വര്‍ദ്ധിപ്പിക്കുന്നുണ്ട്‌.) ഘു

അതുകൊണ്ടാണ്‌ ചെയ്ത പാപം നീങ്ങാനും,
വാസനാബലം (വി കൃതി കൊണ്ട്‌ മേലിൽ ]
പാപവിചാരം ഉണ്ടാകാതിരിക്കാനുംവേണ്ടി
നായകന്‍ ഇക്കണ്ടക്കുറ്റുപ്പ്‌ ഗംഗാ സ്നാനവും
വിശ്വനാഥ ദര്‍ശ നവും ചെയ്യാന്‍ തീരുമാനിച്ചത്‌. ]
ആഖ്യാന പ്രധനമാണ്‌ 'വാസ്‌ നാവികൃതി എന്ന
കഥ. കഥയുടെ വക്താവ്‌ 'ഇക്കണ്ടക്കുറുപ്പ്‌' എന്നു ]
പേരുള്ള കഥാപാത്രം തന്നെയാണ്‌.
ഈ കഥയുടെ രച നാപരമായ സവിശേഷത
പരസ്പരബന്ധത്തോടെ കഥാകാരൻ സംഭവങ്ങളെ
കോര്‍ത്തിണക്കിയിരിക്കുന്നു എന്നതാണ്‌. ഏക ;
ദേശം ഒന്നേകാല്‍ നൂറ്റാണ്ടിനുശേഷവും, ഈ
സൈബര്‍ യുഗത്തിലും ഈ കഥ വായനയുടെ
എല്ലാ ആസ്വാദന തൃപ്തിയും നമുക്ക്‌
പകര്‍ന്നുതരുന്നുണ്ട്‌. അതുകൊണ്ടുതന്നെ കാലാതി

വര്‍ത്തിയായ ഒരു സര്‍വ്വസ്വീകാര്യത ഈ
കഥയ്ക്കുണ്ട്‌. അതു തന്നെയാണ്‌ ഈ കഥ മുന്നോട്ടു
വെയ്ക്കുന്ന ഏറ്റവും പ്രധാന പ്പെട്ട്‌ വശവും.
കഥാപാത്രത്തെ കൊണ്ടുതന്നെ കഥ പറയിക്കുന്ന
രീതി.ഈ രീതി യുടെ ഏറ്റവും വലിയ
സവിശേഷത അത്‌ കഥ പറച്ചിലിന്റെ വിശ്വാ
സ്യത വര്‍ദ്ധിപ്പിക്കും എന്നതാണ്‌.

താരു മോഷ്ടാവിന്റെ കഥ യാകുമ്പോള്‍'
വിഷ്വാ്യ തയ്‌ ക്ക്‌ തീര്‍ച്ചയായും.വലിയ്‌
സ്ഥാനമാണ്‌ ഉള്ളത്‌. ഒപ്പം ആഖ്യാനുപ്രധാനമായ
കഥയ്ക്ക്‌ ഈ രീതി പൂർണ്ണ മായ-
ഒചിത്യഭംഗിയും നൽകുന്തു/വാസനാവികൃതി
എന്ന കഥ യായാ കഥാകൃത്ത്‌
“കത്തിന്റെ രൂ സ്സില്‍ ആദ്യം
കണ്ടിരുന്നത്‌. കഥയുടെ ആദ്യാവസാനമായുള്ള
രൂപം അനുവാചക്‌നില്‍ അങ്ങനെയൊരു
തോന സൃഷ്ടിക്കുക.

സംബോധന ചെയ്യേണ്ടത്‌ ആര്‍ക്കാ ണെന്ന
ആശയക്കുഴപ്പത്തില്‍ നിന്നായിരിക്കണം
കഥാകൃത്ത്‌ തുട ക്കത്തിൽ തന്നെ രൂപമാറ്റം
വരുത്തിയിട്ടുണ്ടാവുക. പക്ഷേ ഒടുക്കം ഒരു
ആശയക്കുഴപ്പവുമില്ലാതെ കത്തെഴുതി പൂർത്തി
യാക്കി ഒം വെച്ചിരിക്കുന്നു. ഒപ്പം പേരും.
കത്തെഴുതിയ വ്യക്തിയുടെ സ്വഭാവം കത്തിൽ
നിന്ന്‌ വ്യക്തമാണ്‌. എന്തായാലും കത്തുകളുടെ
രൂപം കഥയില്‍ സ്വീകരിക്കുമ്പോള്‍ പല
കുറവുകളും പ്രത്യേകിച്ച്‌ പറയേണ്ടാത്ത പലതും
കടന്നുവ രാം. അതുകൊണ്ടാവാം സംബോധന
ഒഴിവാക്കിയത്‌. എന്തായാലും മലയാള
സാഹിത്യത്തിലെ ആദ്യ ചെറുകഥ വളരെ
കരുതലോടെ തന്നെ രൂപപ്പെട്ടതാണെന്നു വ്യക്തം

ആദ്യകാല ചെറുകഥകളുടെ സ്വഭാവമായ്‌അമിത |
വര്‍ണ്ണന, മല യാളത്തിലെ ആദ്യകഥയായ
'വാസനാവികൃതിയെ കി
ബാധിച്ചതായി തോന്നുന്നില്ല, കഥാപാത്ര ]
പ്രധാനമായ കഥയാ യിട്ടുകകഥാപാത്രത്തിന്റെ
പ്ല പാത്രപ്രധാ നമായ
കഥകള്‍ക്കു പ്രിയംകരമായ കാണപ്പെടുന്ന സംഗതി
കളെകുറിച്ചു പേ; വര്‍ണ്ണനയില്ല. എങ്കിലും ]
മു പാകമ്യി തു .
കഥയില്‍ ന്‌ യുന്നു.
ഈ പേടി, “പോലും കഥാപാത്രത്തിനു
നല്‍കിയിട്ടുള്ളത്‌ വളരെ കരു ]
തലോടുകൂടിയാണെന്നു കാണാന്‍ കഴിയും -
(സൂക്ഷ്മമായ പരിശോധനയില്‍) - അറിയപ്പെടുന്ന
മോഷ്ടാവായിരുന്ന നാലാ മച്ഛന്റെ പേരാണത്‌.
സ്വാഭാവികമായും, പിന്നെ ആ പേരിന്റെ നില
യും, വിലയും കാത്തു സൂക്ഷിക്കേണ്ടേ?

നിലവാരത്തോടുകൂടി ആ പേര്‌ നിലനിർത്തേണ്ടേ?
അതുതന്നെയായിരുന്നു അയാളുടെ
കര്‍മ്മലക്ഷ്യവും. കഥയുടെ അവസാനഭാഗത്ത്‌
സംഭവിക്കുന്ന അമളിയോടെ കഥ അടിമുടി
മാറുന്നു. ഏതൊരു കര്‍മ്മത്തിന്റേയും ;
വിജയസാധ്യത കൾ അതാചരിക്കുന്ന വ്യക്തിയിൽ ;
ഉണ്ടാക്കുന്ന ആത്മവിശ്വാസം ഒട്ടും ;
ചെറുതായിരിക്കില്ല. വ്‌
ഇവിടെ ഷി
നസ്ധിച്ചിടത്തോളം തോൽവി എ നിക്ക്‌ ;
സംഭവിക്കാത്തതും, മറ്റു; മാത്രം
വന്നുഭവിക്കുന്നതുമായ ാകൂടമാ ണെന്ന
തെറ്റിദ്ധാരണ - പിന്നെ നായി ഈ ]
ലോകത്തില്‍ ത: ത്രമേ ഉള്ളൂ എന്ന സ്ഥിരം
ധാരണയും. ചേര്‍ന്നപ്പോഴാണ്‌
ലോകത്തി ൦ വലിയ മണ്ടത്തരം സംഭ
വിച്ചത്‌. പ

£

അബദ്ധങ്ങളുടെ രാജാവായി സ്വയം മാറിയ
ഇക്കണ്ട്‌ ക്കുറുപ്പിന്‌ ഇനി ഈ തൊഴില്‍
ഭൂഷണമല്ലെന്നുറപ്പായി. തൊഴി ലും, താവഴിയും
മാറുക തന്നെ. പുണ്യക്ഷേത്രദര്‍ശനങ്ങളും,
ഭക്തിമാര്‍ഗ്ഗവുംതന്നെ ശരണം. ഈ കഥാപാത്ര
മനംമാറ്റത്തില്‍ തികഞ്ഞ വിശ്വാസ്യത പുലർത്തു
ന്നതില്‍ കഥാകൃത്ത്‌ വിജയിച്ചിരിക്കുന്നു.
കത്തെഴുതി ഒപ്പിട്ട്‌ തീരു മാനം പ്രഖ്യാപിക്കുന്ന
ഇക്കണ്ടക്കുറുപ്പ്‌, ഒരു പ്രതിജ്ഞ നിറവേറ്റുന്ന
തരത്തില്‍ വായനക്കാര്‍ക്കുമുന്നിൽ കൂടുതൽ
വിശ്വസ്ത നാകുന്നു. തന്റെ വാസനാബലത്തിന്റെ
വ അവസ്ഥാവിശേ ഷം കൊണ്ട്‌
താന്‍ അനുഭവിക്കേണ്ടിവന്ന ഈ മഹാഅപമാനം
തനിക്ക്‌ മാത്രമല്ലെന്നും, തന്റെ

ന്‍തലമുറകള്‍ക്കുകൂടി (നാലാ മച്ഛന്റെ പേര)
പാനും എന തികഞ്ഞ തിൽ
നിന്നാണ്‌ ഇക്കണ്ടക്കുറുപ്പിന്റെ:ഈശ്ര സേവ്‌
ആരംഭിക്കുന്ന ത്‌.

ആകെ നോക്കുമ്പോള്‍ എ _ |
വിളംബരങ്ങളുമായി, യ ]
നവോത്ഥാനകല വില്‍ കൂടി കാണാത്ത
കൈയ്യടക്കം ചു മലയാളത്തിലെ ഈ
ആദ്യ ന മ തന്൬ പ്രകടിപ്പിച്ചിരി ക്കുന്നു.
ഏതൊ. ഷയ്ക്കും അഭിമാനിക്കാൻ കഴിയുന്ന
ഒരു തു്ലൂ്
ഏതൊരു പ്രസ്ഥാനത്തിനും തിലകക്കുറിയാകാന്‍ |
കഴിയുന്ന ഒരു ശുഭാരംഭം - അതാണ്‌
'വാസനാവികൃതി. വേങ്ങയില്‍ കുഞ്ഞി രാമൻ
നായനാര്‍ തന്റെ ആദ്യ കഥ കൈരളിയുടെ
വാണിവിലാ സത്തിലേക്കുള്ള തൊടുകുറിയാക്കി
മാറ്റി. ചെറുകഥാ പ്രസ്ഥാ നത്തെ സംബന്ധിച്ച്‌

തങ്ങളുടെ ആദ്യ രചനാസംരംഭം തന്നെ ആ
പ്രസ്ഥാന ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി |
മാറി. പില്‍ക്കാ ലത്ത്‌ മലയാള ചെറുകഥാ
പ്രസ്ഥാനത്തിന്‌, ഈടുംപാവും നെയ്യു ന്നതില്‍
നിസ്തുലമായ പങ്കാണ്‌ 'വാസനാവികൃതി ]
നിര്‍വ്വഹിച്ചി ട്ടുള്ളതെന്ന്‌ കാണാന്‍ കഴിയും.
ഒന്നേകാല്‍ നൂറ്റാണ്ട്‌ മുന്‍പ്‌ വെറും ആയിരത്തി
ഒരുനൂറോളം വാക്കുകള്‍ കൊണ്ട്‌ 'വേങ്ങയില്‍
കുഞ്ഞിരാമന്‍ നായനാര്‍ കൊത്തി വെച്ച |
'വാസനാവികൃതി എന്ന കഥാശില്പ്പം ഇന്നും ]
ചെറുകഥാ പ്രസ്ഥാനത്തിന്‌ മാതൃകയായിക്കൊണ്ട്‌
നിലനില്‍ക്കുന്നു.ക 


Vasanavikrithi Summary in English

Here we have uploaded the Vasanavikrithi Summary in English for students. This will help students to learn quickly in English and Malayalam language.


Biography: Taliparamba, Verinchalloor, 1860
Born in the village. Sedadapetta Agriculture
Graduated from a college.
The first to be scientifically cultivated
He is a Malabar farmer. In 1912
Madras as the representative of the landlords
Was in the legislature. November 14, 1914-
Death due to cardiac arrest.

Mark, the American leader
Taine: Poet Ullur

“Malaya: First Short Story Writer
Vengayil Kunhiraman Nayanar
Comparing. Ridicule
And a hand-held journalist;
Who discovered the mystery of humor,
He also became interested in comedy
Runnu Vengayil Kunhiraman Nayanar. And
And the sharp language of criticism
Had given in to him.
Short story and novel in prose literature
19-9, beginning of branch growth
Mid-century past
At the stage, a corrupt Malayalam
The situation was dire. Malayalam
In the misguided course of the novel
He was angry and joking.
The evolution of mashed potatoes' by a line
Creating an outline;

Back to the first few chapters
After writing, l‌
And ridiculed
Done. Time People
Difficulty: For those who write‌
This action of a pragmatist.
How about a novel

'Come to the temple

What Chuwe did was in Venga‌.
It's in the form of a mockery
He did. Without a pro people,
To society or to one's own conscience
Novels without merit
Powerful magic for those who spread it
It was a warning. Asymptomatic

To throw novels in the trash
Indirectly he called
Was doing. Most of the short story
Necessary and essential quality
Concentration‌. Only for a single emotion
Please place there.

This feeling over and over again
To the reader, enjoy,

His taste buds

Arrive and enjoy, come on
It is the duty of the narrator. Interruption
Be careful not to come. A lot
Important. This is not the case
Early no; Lots of storytellers

A lot of factors have been pushed out
Storyline: Disrupts the plot,
Reader's Humor Assoc
And meditates. About the story,
This general about short story
The rules are very fast
Can be seen as own.
The short story never faltered
It was not considered as poetry. Of the story
He is about the beauty of writing
Mostly noticed‌. Genuine
If you want to get the idea story
Add normal living conditions
He was of the opinion that.
Rational and fun
Combined ones will enlighten the mind.

Stories of Vengayil Kunhiraman Nayanar
Olfactory perversion ൮851) - vidyovinodini
(Magazine)

Dwarka 1893) - Vidyavinodini (Magazine)
Madrasipittalattam 1910), Saraswati (Magazine)
King of the Underworld - Vidyavinodini (Magazine)
Introduction

Late 19th Century Decades
Especially Malayalam literature
Regarding prose literature
It was a decade of confusion.
Clearly about the lyrics,
A strong Sanskrit influence
Because there is a place for ambiguity
There was none. എന്നുമാ ത്രമല്ല; too much
People emerge with poetic origins
And did. But

Regarding the short story and novel movements
Much ambiguity and concern
The rest. Structure and form
Concerns about the nest head.
Western literary influence was the same
Malayalam prose literature
At the forefront of nurturing
Stood. Tom
Know the mystery of the short story; That's it
During this time he wrote seven short stories
It seems. Short story, novel, etc.
Even the boundary between the rich
In the same way that they are unknown
Some people do not write stories. But the short story
Movement ”) at dawn
A few stories in Malayalam
There was

Later that movement became world literature
That it has risen to the level itself
Later history proves. Any
That's the time of the movement 'dawn
About the movement: Childish
Will be too. Whatever
How much longer is the Malayalam short story movement?
Progress or Grow 'First Short Story
Is not going to shake the position.
Among the earliest short story writers
'Vengayil Kunhiraman Nayanar's: Position
Criticism about
Survives though 'of the first short story
He holds the position of author
Is me‌. In it all the literary lo
The same goes for historians
That's it.

Q.

Vengayil Kunhiraman Nayanar
He is the first short story writer in Malayalam.
The first short story in Malayalam is 'Vaas';
Navigation. Vengayil Kunhiraman
One of Nayanar's short stories
In general, they are important for narrative
Is‌ ”
Essential for narration (narration)
He only talks
Has been used. Narrative is important
That is the place of dialogue in short stories.
How much narration is necessary
Depending on what's coming;
നിലകൊള്ളുന്നത്‌. Than narrative

If the conversation is important

Competing with short story drama
There will be conditions. Conversation

Philosophy in small form in form

Discourse) used: at that time

Although the stage was normal

Venga walked away from it.

If the importance of the description increases. വ]
Essay or lecture
Feeling we have 'Run out of gas' emotionally. ]
Short story

Declared: s
Accepted, k

His head on the ledge omitted

Taken by the first Da Tayya.

The first dialogue in Malayalam Otha:
Constable; “I have this ring in my hand
Come on, you know how

Got it? ]

വാസനാവികൃതി (വേങ്ങയിൽ കുഞ്ഞിരാമൻ
Nayanar)
The story in the current story review
Criteria for evaluation
The reviewer puts forward.

Content that can be stated for the devotee

A perspective

The structure is fixed

The authenticity of art

€ Art Aesthetics

Satisfaction of human values

Psychological value.
The subject matter of the early short story is different
Basically three th

* Fact

* Behavior

* In work 0

Of these

No position, for any one

Can only be applied.

നാല Amas - a fourth

Early Critics
Forward.

Kesari Nayanar?

Vengayil Kunhiraman Nayanar Kesari

Also known as Nayanar.

Circa story?

In the opinion of the great poet Ullur

“Odor is a paradoxical story.

Probably the main character a

Probably because he was a thief. A

Because the character is a thief,

A story about being imprisoned

It's not an absurd story. ല ടം

_ Search for absurd stories
Descriptive or commentary.
Execution or storytelling
Not in the story. That's 7 locals
Please refer to the reference. Beyond that
Significance r.
Topic 2. Rich short stories5
Making.

1. Com
2. Scene '
3. Appearance
4. History
5. Humor - This is a collection of short stories

In the category ‌ 'odor perversion]

Is included.

'Odor perversion - is the title itself;
The protagonist of this story. Of this theme;
Embodying the whole essence‌
Full, do not skip this title
I can not. At the end of the story
Given is the 'humorous hymn'
Its essence is the narcissism of this title
It has become a cause for concern. C]
The protagonist's grandmother in the evening
It is presented as a recited verse. ]

Llunna Shley Gran
Psalm
Sruthismritibhyam tea
പുനന്തിപാപംന ലുനന്തി.ലാസനാം]
അനന്തസേവാതു യുകൃന്തതിദ്വയി
Mitraprabho Twalpurusha Babashine *


(In essence? Smriti etc.
The sin of old age
Will go. But the ‘smell’ will not go away.
If sin and smell are to go together,
God is with you
Your devotees want to serve
Says‌)
(This verse is at the end of the story
One more door to the beginning of the story
Given by openness.
Grandmothers regularly recite in the evening
This hymn, their family
Concerning the glory of tradition, the sphere of action
To think about and laugh
They are the essence of the taster
Increasing.) Ghu

That is why the sin committed can be removed,
Scent (more on that later]
In order not to feel guilty
Hero Ikandakuttuppu: Baptism in the Ganges
Vishwanath also decided to do darshan. ]
The main point of the narrative is 'vas navikriti'
story. The narrator of the story is called 'Ikandakuruppu'.
The character with the name is the same‌.
The literary feature of this story
The narrator narrates the events in relation to each other
Is attached. Single;
More than a century after the land, this
Reading this story in the cyber age
We enjoy all the satisfaction
പകർന്നുതരുന്നുണ്ട്‌. Hence the time

This is a universally accepted fact
There is a story. That's it: this story goes on
The most important aspect of laying.
Telling the story with the character itself
Method.The largest of this method
Feature is the universe of storytelling
That is to say, it will increase reality.

When it comes to the story of the tar thief '
Of course not
Position is. And narrative
This method is completely useless for the story-
Provides aesthetics / odor
Story by Yaya Storyteller
“First in the rus of the letter
Seen. With the first ending of the story
Such in form permutation
Create tone.

To whom to address:
Must be out of confusion
Narrator: Transformation from the very beginning
Be done. But one last thing
Finished writing the letter without confusion
Yakki has put Om. And name.
The character of the person who wrote the letter in the letter
Is clear from. Of letters anyway
Many when the form is adopted in the story
Disadvantages and especially many not to mention
Come on Ram. Hence the address
Excluded‌. Anyway Malayalam
The first short story in literature too
It is clear that it was carefully formed

As is the nature of early short stories
Description, the first story in Malayalam
'The odor is distorted
Does not seem to be affected, character]
Of the main storyteller
Pla vessel
Something that seems to be a favorite of stories
കളെക്കുറിച്ചു പേ; No description. Though]
It's ready.
The story goes on.
This fear, “even for the character
Given‌ Very Cruel]
Can be seen with the skin -
(On closer inspection) - Known
It is the name of the four cousins who were thieves.
Naturally, then the status of that name
And keep the price?

Keep that name up to standard?
That was his
And purpose. At the end of the story‌
The story ends with Amalie happening
Is changing. Of any action;
In the person who follows the chances of success


Class 11 Malayalam Chapters and Poems Summary in Malayalam

FAQs About Vasanavikrithi Summary in Malayalam


How to get Vasanavikrithi in Malayalam Summary??

Students can get the Vasanavikrithi Summary in Malayalam from our page.

Where can I get the summary of all Chapters?

Sheniblog.com have uploaded the summary of all Chapters. Students can use these links to check the summary of the desired chapter.

Importance of Vasanavikrithi Summary in Malayalam

  • It helps students learn to determine essential ideas and consolidate important details that support them.
  • It enables students to focus on keywords and phrases of an assigned text that are worth noting and remembering.
  • It teaches students how to take a large selection of text and reduce it to the main points for more concise understanding.
Share:

0 Comments:

Post a Comment

Copyright © Sheni Blog About | Contact | Privacy Policy | Merit List