Sheni Blog(www.shenischool.in) provides Kerala State Board Syllabus Text Books Solutions for Class 12th, 11th, 10th, 9th, 8th, 7th, 6th, 5th, 4th, 3rd, 2nd, 1st Standard for Free. You can download, read online SRI SHARADAMBA HSS SHENI State Board Text Book Solutions.

Kavyakalaye Kurichu Chila Nireekshanangal Summary in Malayalam & English Free Online

Kavyakalaye Kurichu Chila Nireekshanangal Summary in Malayalam PDF
Kavyakalaye Kurichu Chila Nireekshanangal Summary in Malayalam

Kavyakalaye Kurichu Chila Nireekshanangal Summary in Malayalam: In this article, we will provide all students with a summary of Kavyakalaye Kurichu Chila Nireekshanangal in Malayalam. Also, in this article, we will also provide Kavyakalaye Kurichu Chila Nireekshanangal Summary in Malayalam for ease of students. Our only goal is to help students prepare for the upcoming exams. We have extracted a summary of all chapters of and have uploaded them in English and Malayalam for easy understanding and quick learning. If you have questions regarding the Kavyakalaye Kurichu Chila Nireekshanangal Summary in Malayalam please let us know in the comments.


Kavyakalaye Kurichu Chila Nireekshanangal Summary in Malayalam


Poem

Kavyakalaye Kurichu Chila Nireekshanangal

Medium

Malayalam

Material

Summary

Format

Text

Provider

sheni blog


How to find Kavyakalaye Kurichu Chila Nireekshanangal Summary in Malayalam?

  1. Visit our website Sheni Blog.
  2. Look for summary of all subjects in Malayalam
  3. Now search for Chapters Summary in Malayalam.
  4. Click on Kavyakalaye Kurichu Chila Nireekshanangal Summary in Malayalam Post.

Kavyakalaye Kurichu Chila Nireekshanangal Summary in Malayalam

Students can check below the Kavyakalaye Kurichu Chila Nireekshanangal Summary in Malayalam. Students can bookmark this page for future preparation of exams.


ജീവിത രേഖ: 1930 ജൂണ്‍ 8- ന്‌ കൊടുങ്ങല്ലൂരില്‍
ജനനം. കൊടുങ്ങല്ലൂര്‍ ബോയ്സ്‌ ഹൈസ്കൂളിലും |
എറണാകുളം മഹാരാജാസിലും എറണാകുളം
ലോ കോളേജിലും പഠിച്ചു. നിയമ പഠനം ]
പൂര്‍ത്തിയാക്കിയില്ല. മദിരാശി
സര്‍വ്വകലാശാലയില്‍ നിന്നും മലയാളത്തില്‍ ]
എം.എ. പൂര്‍ത്തിയാക്കി.

1952- ല്‍ 'മദിരാശി ന്യ കോളേജില്‍
അധ്യാപകനായി.959 -ല്‍ തിരുവനന്തപുരം
യൂണിവേഴ്സിറ്റി.കോളേജില്‍ അധ്യാപകനായി.
1960-ല്‍ തലശ്ലേരിബ്രണ്ണണ്‍ കോളേജിൽ
അധ്യാപങ്കനായി. 1985 - ല്‍ വിരമിച്ചു.
പ്രശസ്തനായ നിരൂപകന്‍, വാമി, സാംസ്കാരിക
പ്രവര്‍ത്തകന്‍, 2007 ഒക്ടോബർ 27-ന്‌ തൃശ്ശൂര്‍
പ്രസ്സ്‌ ക്ബില്‍ വാര്‍ത്താ സമ്മേളനം
നടത്തിക്കൊണ്ടിരിക്കേ കുഴഞ്ഞു വീണു മരിച്ചു.
ആസ്വാദനം
കവിതയെ മനഃശാസ്ത്രപരമായ
വീക്ഷണകോണിലൂടെ നോക്കി ക്കാണുകയും,

അതിസൂക്ഷ്മമായ വിശകലനങ്ങള്‍ക്ക്‌ വിധേയമാ |
ക്കുകയും ചെയ്ത നിരൂപകനായിരുന്നു ]
എം.എന്‍.വിജയന്‍. ഫോയ്ഡ്‌ മുതൽ 'യുങ്ങ്‌' ]
വരെയുള്ള മനഃശാസ്ത്രകാരന്മാരെ
അതിലേക്കായി അണിനിരത്താനും
എം.എന്‍.വിജയന്‌ സാധിച്ചു.
അതുമാത്രമല്ല, ഈ പുതുമ നിറഞ്ഞ നിരൂപണ ]
രീതിയെ മലയാള സാഹിത്യത്തിനു
രിയല്പുണ്, അതിന്റെ അടിസ്ഥാനത്തിൽ
മലയാളത്തിന്റെ പ്രശസ്തകാവ്യങ്ങളെ ]
ലും ചെയ്യുകയും ചെയ്ത അദ്ദേഹം.
നവീനമായ ഇത്തരം സങ്കേതങ്ങളെ ജനകി
യമാക്കുന്നതിലും, വിജയന്‍ മാഷ്‌ വിജയിച്ചു.

തന്റെ കര്‍മ്മമണ്ഡലത്തില്‍ ആഴത്തിലും, ]
പരപ്പിലുമുള്ള അറിവും, സ്വയം നവികരിക്കലും,
എം.എന്‍, വിജയന്റെ എറ്റവും വലിയ ]
സവിശേഷ്തകളിലൊന്നായിരുന്നു. തന്റെ
ആശയഗ്തി കളെ മുറുകെ പിടിക്കുകയും, ]
അതിന്റെ പൂർത്തികരണത്തിനായ്‌
ഒത്തുതീര്‍പ്പുകള്‍ക്ക്‌ വഴങ്ങാത്ത സ്ഥിരത ]
പുലര്‍ത്തുകയും ചെയ്തു അദ്ദേഹം.
ആശയഗതികളിലെ ഈ കാര്‍ക്കശ്യം അദ്ദേ
ഹത്തിനു അനേകം ശ്രതുക്കളെ സമ്പാദിച്ചു ]
കൊടുത്തു. എന്നിട്ടും ഒടുവിലത്തെ ശ്വാസംവരെ ]

തന്റെ സിദ്ധാന്തങ്ങളെ വിശ ദീകരിച്ചും,
വിശകലനം ചെയ്തുമാണ്‌ അദ്ദേഹത്തിന്റെ
ജീവിത ചക്രം അവസാനിച്ചത്‌.
അഭിനയവേദിയില്‍ വെച്ച്‌ ജീവന്‍ വെടി യുക
എന്നത്‌ ഒരു നടന്‍ മഹാഭാഗ്യമായി
കരുതുന്നതുപോലെ, പ്രസംഗവേദിയിൽ വെച്ച്‌
ജീവന്‍ നഷ്ടപ്പെടുന്ന അപൂര്‍വ്വം വാമി കളിൽ
ഒരാളായി അദ്ദേഹം മാറി.

അവസാന ശ്വാസംവരെ ആശ യവിനിമയം
നടത്തിക്കൊണ്ട്‌; ആ തലത്തിലൂടെ നോക്കുമ്പോള്‍
ഒരു കര്‍മ്മയോഗിയുടെ ജീവിത൦തന്നെയാണ്‌
അദ്ദേഹം നയിച്ച തെന്ന്‌ കണ്ടെത്താൻ കഴിയും.
കാവ്യകലയെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങൾ”
എന്ന ലേഖന ഭാഗത്തിലൂടെ എം.എന്‍. വിജയൻ
തികച്ചും വ്യത്യസ്തമായ ചില കാഴ്ചപ്പാടുകൾ
നമുക്കു മുന്നില്‍ അവതരിപ്പിക്കുകയാണ്‌.

തല പുഷ ശ്രദ്ധിക്കാം - 'കാവ്യകല്‌ -
എന്നാണ്ദ്ദേഹം വിശേ ച്പ്പിക്കുന്നത്‌
വാക്കുകളുടെ നൃത്തമായി കവിതയെ അദ്ദേഹം
കണക്കാക്കുന്നു. അപ്പോള്‍ ആ
നൃത്തസംവിധായകന്‍ തീര്‍ച്ച്‌ യായും കവിതന്നെ.
“അപാരെ കാര്യസംസാരെ കവിരേണ പ്രജാപതി: -
എന്നൊരു പയരാണിക ഭാരതീയ കാവ്യ ചിന്ത
തന്നെയുണ്ട്‌. അതായത്‌ “അനന്തമായ
കാവ്യലോകത്ത്‌ കവി തന്നെയാണ്‌ ചക്രവര്‍ത്തി.” - ]
ഈ ഭാരതീയ കാവ്യചിന്തയോട്‌ നീതി
പുലര്‍ത്തിക്കൊണ്ടുതന്നെയാണ്‌ വിജയന്‍മാഷും
വസ്ത തകള്‍ വിശകലനം ചെയ്യുന്നത്‌. തന്റെ
അന്തരംഗത്തില്‍ ഉടലെ ടുത്ത ആശയങ്ങളെ,
അനായാസം തൂലികത്തുമ്പാല്‍ വരച്ചിടു കയും,
നൃത്തം ചെയ്യിക്കുകയും ചെയ്യുന്ന ആ കവി മനസ്സ്‌,
അപാരമായ സ്വാത്ന്ത്യമാണ്‌ കവി
അനുഭവിക്കുന്നത്‌. ടു

ഏതുരീതിയില്‍, എങ്ങനെ സഹൃദ്യ ഹുദയങ്ങ
ളെ രസ പൂര്‍ണ്ണ തയിൽ എത്തിക്കാം, എന്നത്‌
കവിയുടെ ഒചിത്യം നിറഞ്ഞ തീരുമാനം
മാത്രമാണ്‌. ഇടപെടലുകൾ ഇല്ലാതെ സ്വതന്ത്രമായി
അതു തീരു മാനിക്കുവാനുള്ള ആ അവകാശമാണ്‌
കവിയെ ഒരു ച്ക.വര്‍ത്തിക്കു തുല്യനാക്കി
തീര്‍ക്കുന്നത്‌:

ഇവിടെ ലേഖകന്‍ കവിതയെ ഒരു 69ന്‌ 0)
കലാപ്രക്ടനത്തിന്റെ തലത്തിലേക്ക്‌
ഉയര്‍ത്തുകയാണ്‌. ഒരു കലാകാരന്‍ തന്റെ
കയ്യൊപ്പ്‌ താന്‍ അവതരിപ്പിക്കുന്ന
കലാപ്രകടനത്തില്‍ ചാര്‍ത്തിയിട്ടുണ്ടാകും.
അതുതന്നെയാണ്‌ ഒരു കവിയും ചെയ്യു ന്നത്‌.
തന്റെ വ്യക്തിത്വം, തന്റേതു മാത്രമായ
ശൈലികള്‍, ബിംബ ങ്ങൾ, അനുഭവങ്ങൾ

ഇമെല്ലാം കോര്‍ത്തെടുത്തുകൊണ്ട്‌ ഒരു കവിത

ചമയ്ക്കുമ്പോള്‍ തീര്‍ച്ചയായും തന്റേതു
മാത്രമായ ഒരു കാവ്യസാമ്രാജ്യം തീര്‍ക്കുക
കൂടിയാണ്‌ അയാൾ ചെയ്യുന്നത്‌. കവിത
സമൂഹത്തിലേക്കു മാത്രമല്ല, കവിയിലേക്കു കൂടി
തിരിച്ചുവെക്കുന്ന ഒരു കണ്ണാടിയായി മാറുന്നു.
കവിതയിലൂടെ അതിന്റെ രചയിതാവിനെയും
കണ്ടെത്താന്‍ വായനക്കാര്‍ക്കു കഴി യുന്നു:
കവികൾ അനുഭവിക്കുന്ന ഈ തരത്തിലുള്ള
വ്യക്തി സ്വാതന്ത്യ വും, സ്വാഭാവികതയും
കവിതകളെ (അവരുടെ സൃഷ്ടിക്ളെ
വ്യത്യസ്തമാക്കുന്നു. ആള്‍ ഒരേ പ്രതീകത്തെ,
ബ്രിംബത്തി വ്യത്യസ്ത തീതിയില്‍ സമീപിക്കാൻ
അവര്‍ക്കു സാധിക്കുന്നു; കവിത ഒരു
ന തമാ]. ൃത്തത്തിനു വ്യത്യസ്തത
ണം എ നൃത്തവും ഒരുപോലെയാകുമ്പോൾ
ആവര്‍ത്ത വിരസത അനുഭവപ്പെടും.

ലേഖകന്‍സൂചിപ്പിക്കുന്നതുപോലെ കവിതയിലെ
നൃത്തം ശബ്ദത്തിന്റെ അല്ല, മറിച്ച്‌ ]
അര്‍ത്ഥത്തിന്റെ താണ്‌. അർത്ഥതലത്തിലെ ഈ ]
വ്യത്യസ്തയാണ്‌ കവിതകളെ
വ്യത്യസ്തമാക്കുന്നത്‌. ഇതു തെരഞ്ഞെടുക്കുന്നത്‌
കവിയുടെ ശൈലിക്കനുസൃതമായിട്ടും,
വ്യക്തിത്വത്തില്‍ യോജിച്ച മട്ടിലുമാ യിരിക്കും. ;
അങ്ങനെയാണ്‌ ഒരേ ബിംബം വിവിധ
ഭാവങ്ങളില്‍ കവിതയിൽ പ്രത്യക്ഷപ്പെടുന്നത്‌.
കാര്‍മേഘം' - ചെറുശ്ലേരിക്ക്‌
ശ്രീകൃഷ്ണനിലേക്കുള്ള ;
സൌന്ദര്യവിശേഷണത്തിന്റെ മാര്‍ഗ്ഗമായി
രുന്നെങ്കിൽ ഇടശ്ലേരിയ്ക്കത്‌ മറ്റൊന്നാണ്‌ -
“പേരാറ്റിന്‍ നീരായ ചെമ്പിച്ച പൈക്കളെ,
ധാരാളമാട്ടിത്തെളിച്ചുകൊണ്ടങ്ങനെ ള്‌ ;
എത്തീകിഴക്കന്‍ മലകടന്നിന്നലെ ഇത്തീരദ്ദുവില്‍ ;
കറുത്തപ്പെട്ടിച്ചികള്‍” -

രീതിയില്‍ ചെറു 1 കടുട്ൽ
ഇതി പത്തു ാൾ ഒരേ
ബിംബത്തിനു തന്നെ വന അര്‍ത്ഥതലത്തിലുള്ള ;
മാറ്റം അത്ഭുത; . ഇത്‌
പരരാണി. ധുനിക തയും തമ്മിലുള്ള ;
അന്തരമ: സമര്‍ത്ഥിച്ചാല്‍ തന്നെ, ]
ബിം റ അവതരണത്തിൽ ;
രണ്ടുകവികളും വരുത്തിയ അസാമാന്യമായ
വ്യത്യസ്ത (അര്‍ത്ഥതലത്തിലെ കവിതയിലെആ
നൃത്തം) എടുത്തു പറയാതിരിക്കാൻ വയ്യ.
കവിതയ്ക്കു മാത്രം കഴിയുന്ന ഒന്നാണ്‌ ]
അനേകാര്‍ത്ഥങ്ങളെ ഒരേസമയം ജനിപ്പിയ്ക്കൽ.
എടുക്കുമ്പോള്‍ ഒന്ന്‌, തൊടുക്കു മ്പോൾ പത്ത്‌
കൊള്ളുമ്പോള്‍ നൂറ്‌* എന്ന രീതിയിൽ അർത്ഥാ

ല്പ്പാദനം, ആസ്വാദക മനസ്സിന്റെ
വ്യാപ്തിക്കനുസരിച്ച്‌ ഇങ്ങനെ വര്‍ദ്ധിക്കും.
'തൂലിക' - എന്നത്‌ ഒരൊറ്റപദമാണ്‌. പക്ഷേ ആ
വാക്ക്‌ ജനിപ്പിക്കുന്നത്‌ അര്‍ത്ഥസാഗരത്തെയാണ്‌.
ഇങ്ങനെ പശ്ചാത്തലമനുസരിച്ച്‌,
കാലഘട്ടങ്ങള്‍ക്കനുസൃതമായി, അര്‍ത്ഥ ത്തെയും,
ഭാവത്തെയും വ്യത്യസ്തമാക്കാന്‍ കവിതയ്ക്കു
സാധിക്കുന്നു. കുഞ്ചന്‍നമ്പ്യാര്‍ക്ക്‌ 'വാഴക്കുല യെ
“രത്ന: ഞങ്ങളോട്‌ സാമ്യപ്പെടുത്താന്‍കുഴിയുന്നത്‌,
രാജഭരണകാലത്തിന്റെ ശക്ത മായ്‌
സ്വാധീനമുള്ളതുകൊണ്ടു കൂടിയാണ്‌.
രാജസദസ്യനായ നമ്പ്യാര്‍ക്ക്‌ ആ അമൂല്യമായ
വസ്തുക്കളോടുള്ള ബന്ധം പ്രരി ചയം)
കവിതയിലെ ബിംബവല്‍ക്കരണത്തിലും
ശക്തമായ സ്വാധീനം 'ഴ്ചലുത്തി എന്നുസാരം.
ചങ്ങമ്പുഴയുടെ ലോകം വ്യത്യസ്തമാണ്‌.

ഉള്ളവയും, ഇല്ലാത്ത വനും തമ്മിലുള്ള
അന്തരത്തിന്റെ ആഴമറിഞ്ഞ കവിയ്ക്ക്‌, 'വാഴ.
ക്കുല' എന്നത്‌ വിശപ്പിന്റെയും,
പ്രത്യാശയുടേയും പ്രതീകമാണ്‌. ഈ തരത്തിൽ
കാലഷട്ടങ്ങള്‍ക്ക്‌ അനുസരിച്ച്‌ സാമൂഹികജീവി
തത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങൾ കവിതയുടെ
ബിംബവല്‍ക്കരണ ത്തിലും, നിഴലിക്കും. 'മേഘം' -
അവിടെ യക്ഷന്റെ കാമനക ളുടെ
പ്രതീകമാകുമ്പോള്‍, വള്ളത്തോളിലത്‌ ;
സ്വാതന്ത്യദാഹത്തി ന്റേയും,
സ്വദേശിവല്‍ക്കരണത്തിന്റേയും ബിംബമായി
മാറുന്നു. ഈ തരത്തിലുള്ള 'അവ്യവസ്ഥിതത്വം'-
കവി അവതരിപ്പിക്കുന്ന പ്രതീകങ്ങളിൽ, ]
കടന്നുവരുന്നുണ്ട്‌. ]

അതിനു ശക്തമായ പ്രേര ണയായി ക്ളില്‍
വര്‍ത്തിക്കുന്നത്‌, അതാതു ക: ു൦ ഒപ്പം
അന്നത്തെ സാമൂഹിക അന്ത ൦ കൂടിയാണ്‌.
നേരെ കാര്യങ്ങൾ ങള തെ

ഇങ്ങനെയുള്ള ബിം പ്രതീകങ്ങളും
ഉപയോഗിച്ച്‌ പറയു ണ്‌ അത്‌ കവിതയാ
കുന്നത്‌. ഷി മായാത്ത
കയ്യൊപ്പു ചാ കവികൾ സ്വയം

ലാക ി ന്നവരാണ്‌.
അതു കണ്ടു കൂടിയാകണം അവരെ
കാവ്യ ത്തെ ചക്രവർത്തി മാർ എന്നു
വിശേഷിപ്പിക്കുന്നത്‌. ഭാവനയുടെ മനോഹരമായ

ആ സങ്കല്‍പ്പലോകത്തിലേക്ക്‌ അവര്‍ നമ്മുടെ
ഹൃദയങ്ങളെ കുട്ടി ക്കൊണ്ടുപോവുകയാണ്‌.
ആസ്വാദനത്തിന്റെ നിരവധി തലങ്ങൾ
സമ്മാനിച്ചുകൊണ്ടായിരിക്കും ആ

മനോഹരയാത്ര. ചലനത്ത നത്ത ത്തിലെന്ന

പോലെ, നാദത്ത ഗാനത്തിലെന്നപോലെ, കല്ലിനെ
ശില്പത്തിലെന്നപോലെ, അത്ഭുതകരമായി,
മനോഹര മായി അര്‍ത്ഥഗര്‍ഭമായി ;
വാക്കുകളെക്കൊണ്ട്‌ ന്യത്തം ചെയ്യിപ്പി
ച്ചുകൊണ്ടായിരിക്കും ആ മുന്നോട്ടുപോകല്‍. ]
അങ്ങനെ കവി തയും കലയായി തീരുന്നു.
മറ്റു കലാരൂപങ്ങളില്‍ മുദ്രയും, ഭാവ വും,
ചലനവും വ്യത്യസ്തമാകുമ്പോള്‍, ഇവിടെ
വാക്കുകളുടെ അര്‍ത്ഥഭേദങ്ങൾകൊട്ടും,
പ്രതീകങ്ങളുടെ അവ്യവസ്ഥിതുമായ അവസ്ഥ
കൊണ്ടും വ്യത്യസ്തതകള്‍ സൃഷ്ടിക്കപ്പെടുന്നു.
'കാവ്യ കലയെക്കുറിച്ചുള്ള നിരീക്ഷണങ്ങളിൽ ഈ
തരത്തിലുള്ള വ്യത്യ ദര്‍ശനങ്ങളാണ്‌ എം.എന്‍. ]
വിജയന്‍ പകര്‍ന്നുനല്‍കുന്നത്‌. ആഴവും,
അനന്തതയുട ഒത്തുചേര്‍ന്ന
കാവ്യസാഗര്‍യാത്രയ്ക്ക്‌ ഉതകുന്ന ഒരു ]
ഉത്തമണ്തക്തന്നെയാണ്‌ സാഹിത്യ വിദ്യാര്‍ത്ഥി
കള്‍ക്ക്‌ ഈ ലേഖനം.


Kavyakalaye Kurichu Chila Nireekshanangal Summary in English

Here we have uploaded the Kavyakalaye Kurichu Chila Nireekshanangal Summary in English for students. This will help students to learn quickly in English and Malayalam language.


Biography: June 8, 1930 in Kodungallur
Birth. At Kodungallur Boys' High School |
Ernakulam in the Maharaja of Ernakulam
He also studied in Law College. Legal Studies]
Not done. Madras
In Malayalam from the University]
M.A. Done.

In 1952, at the Madras Law College
He became a teacher in Thiruvananthapuram in 1959
Became a lecturer at University.College.
In 1960 at Thalassery Brennan College
Became a teacher. Retired in 1985.
Famous Critic, Wami, Cultural
Activist, October 27, 2007, Thrissur
Press conference press conference
While walking, he collapsed and died.
Enjoy
Psychology of poetry
Looking at it from a perspective,

Subject to meticulous analysis |
And was a reviewer]
MN Vijayan. 'Fung' to 'Jung']
Psychologists up to
And mobilize for it
MN Vijayan succeeded.
Not only that, but this innovative review]
The method for Malayalam literature
Real ulcer, on its basis
Famous Poems of Malayalam]
And he did.
Innovative such technologies were born
Vijayan Mash also succeeded in making Yama.

Deep in his sphere of action,]
Extensive knowledge and self-renewal,
MN, Vijayan's largest]
It was one of the highlights. His
Holding on to ideas,]
For its completion
Stability to compromise]
And he maintained.
This rigidity in ideology is adde
Hath has earned many accolades]
Gave. Yet until the last breath]

Explaining his theories,
And analyzed‌ his
The life cycle is over.
Take your own life on the stage
That is, an actor is very lucky
As expected, in the pulpit‌
In rare cases where life is lost
He became one.

Communication until the last breath
Proceeding; Looking at that level
It is the life of a karma yogi
You can find the slide he led.
Some Observations on Poetry ”
M.N. Vijayan
Some completely different perspectives
Presenting in front of us.

തല പുഷ ശ്രദ്ധിക്കാം - 'കാവ്യകല്⁇ -
That's what he says
He wrote poetry as a dance of words
Is calculated. Then that
The choreographer is definitely a poet.
Kavirena Prajapati: -
An ancient Indian poetic thought
തന്നെയുണ്ട്‌. That is, “infinite
In the world of poetry, the poet is the emperor. ” -]
Justice to this Indian poetic thought
Vijayanmash is also keeping up
Analyzing the facts. His
Inward-looking ideas,
Can be easily drawn with a brush,
The mind of the poet who dances,
Poet is immensely independent
Experiencing‌. To

Which way, how friendly hudayanga
Let's get to the full flavor of, ‌
The poet's wise decision
Only‌. Free without interference
It's that right to decide
The poet was made equal to a ch.k.
Resolving:

Here the author writes a poem on 69 69)
To the level of artistic performance‌
Is being raised‌. An artist is his
The signature he presents
May have been written in art.
That is what a poet does.
His personality, his own
Styles, images, experiences

A poem that captures all this

Definitely his own when it comes to makeup
Settle on a single poetic empire
He does too. Poetry
Not only to society, but also to the poet
It becomes a mirror to put back.
And its author through poetry
Readers can find:
This kind of thing that poets experience
Individual freedom and spontaneity
Poems (their works)
Makes different. All the same character,
Brimbati to approach on different dates
They can; Poetry a
ന തമാ]. Difference to circle
When No. A dance is the same
Feeling repetitive boredom.

In the poem, as the author suggests
Dance is not about sound, but]
Meaning. Meaning this]
Poems are different
Differentiating‌. Selecting this‌
According to the style of the poet,
It will be in harmony with the personality. ;
Thus the same image is different
Appearing in poetry in expressions‌.
Car cloud '- Cherushlerik‌
To Lord Krishna;
As a means of aesthetics
If there is, it is something else.
“Peretin-soaked copper pike,
ധാരാളമാട്ടിത്തെളിച്ചുകൊണ്ടങ്ങനെ ള‌;
Ethikizhakkan Malakadanninnale Ithiradduvil;
Black Boxes ”-

Small 1 stump in style
This is the same as ten
The image itself is forest-like;
The change is amazing; . This
പരരാണി. Between modernity;
Antarama: Even if supported,]
In the presentation of Bim;
Fabulous by both poets
Different (in semantic poetry)
Dance) can not be taken for granted.
It is something that only poetry can do]
Simultaneous generation of multiple meanings.
One when taken, ten when touched
Meaning in the form of a hundred * when purchased

Production, of the tasteful mind
Thus increasing in size

And.
'Brush' - is a single word. But that's not the point
The word gives birth to an ocean of meaning.
In this context,
Chronologically, meaningfully,
Poetry to change the look and feel
It is possible. കുഞ്ചൻനമ്പ്യാർക്ക്‌ 'വാഴക്കുല യെ
Ratna: What can you compare us to?
The strong illusion of the monarchy
It is also because it is influential.
That precious to the royal courtier Nambiar
Contact with objects)
And in the imagery of poetry
According to the strong influence 'Zhalutti.
The world of Changampuzha is different.

Between those who have and those who do not
To the poet who knows the depths of the gap, 'Banana.
Kula 'means hunger and,
It is also a symbol of hope. In this way
Social life according to the seasons
Changes in the poem
In iconography, too, the shadow. 'Cloud' -
And FIG
When symbolized, on the boat's shoulder;
Of the thirst for freedom,
As an icon of indigenization
Is changing. This kind of 'disorder'-
Among the characters presented by the poet,]
Coming in‌. ]

Clill as a strong motivator for that
Working, corresponding to: and
That was the social end of the day.
Things are straightforward

And such beam characters
It's a poem
കുന്നത്⁇. Shi Mayatha
Signature Cha poets themselves

They are lucky.
It's a must see
The emperors of poetry
Describing. Beautiful in imagination

To that fantasy world, they are ours
The child is carrying hearts.
Many levels of enjoyment
That's it

Beautiful trip. In motion

Like, like in the melody song, the stone
As in sculpture, miraculously,
Meaningful with beautiful;
Dance with words
That's it. ]
Thus poetry also becomes art.
Other art forms include seal, expression, and
When the movement is different, here
Despite the semantics of the words,
The chaotic state of the characters
Differences are also created with.
‘In Observations on the Art of Poetry
There are different types of visions: M.N. ]
Contributed by Vijayan. Depth,
Combined with infinity
A suitable for poetic voyages]
Uttamanthakthan is a literary student
This article is for you.


Class 11 Malayalam Chapters and Poems Summary in Malayalam

FAQs About Kavyakalaye Kurichu Chila Nireekshanangal Summary in Malayalam


How to get Kavyakalaye Kurichu Chila Nireekshanangal in Malayalam Summary??

Students can get the Kavyakalaye Kurichu Chila Nireekshanangal Summary in Malayalam from our page.

Where can I get the summary of all Chapters?

Sheniblog.com have uploaded the summary of all Chapters. Students can use these links to check the summary of the desired chapter.

Importance of Kavyakalaye Kurichu Chila Nireekshanangal Summary in Malayalam

  • It helps students learn to determine essential ideas and consolidate important details that support them.
  • It enables students to focus on keywords and phrases of an assigned text that are worth noting and remembering.
  • It teaches students how to take a large selection of text and reduce it to the main points for more concise understanding.
Share:

0 Comments:

Post a Comment

Copyright © Sheni Blog About | Contact | Privacy Policy | Merit List