Sheni Blog(www.shenischool.in) provides Kerala State Board Syllabus Text Books Solutions for Class 12th, 11th, 10th, 9th, 8th, 7th, 6th, 5th, 4th, 3rd, 2nd, 1st Standard for Free. You can download, read online SRI SHARADAMBA HSS SHENI State Board Text Book Solutions.

Oro Viliyum Kathu Summary in Malayalam & English Free Online

Oro Viliyum Kathu Summary in Malayalam PDF
Oro Viliyum Kathu Summary in Malayalam

Oro Viliyum Kathu Summary in Malayalam: In this article, we will provide all students with a summary of Oro Viliyum Kathu in Malayalam. Also, in this article, we will also provide Oro Viliyum Kathu Summary in Malayalam for ease of students. Our only goal is to help students prepare for the upcoming exams. We have extracted a summary of all chapters of and have uploaded them in English and Malayalam for easy understanding and quick learning. If you have questions regarding the Oro Viliyum Kathu Summary in Malayalam please let us know in the comments.


Oro Viliyum Kathu Summary in Malayalam


Poem

Oro Viliyum Kathu

Medium

Malayalam

Material

Summary

Format

Text

Provider

sheni blog


How to find Oro Viliyum Kathu Summary in Malayalam?

  1. Visit our website Sheni Blog.
  2. Look for summary of all subjects in Malayalam
  3. Now search for Chapters Summary in Malayalam.
  4. Click on Oro Viliyum Kathu Summary in Malayalam Post.

Oro Viliyum Kathu Summary in Malayalam

Students can check below the Oro Viliyum Kathu Summary in Malayalam. Students can bookmark this page for future preparation of exams.


ഉത്തരം:
ദൃഡമായ സ്നേഹബന്ധത്തിന്റെ അകം പുറം ;
കാഴ്ചകളാണ്‌ കഥയില്‍ ആവിഷ്ടരിക്കുന്നത്‌. ;
അച്ഛന്റെ മരണം എന്ന യാഥാര്‍ത്ഥ്യം
അംഗീകരിക്കുമ്പോഴും അദ ശ്ൃസാന്നിധ്യമായി ]
അച്ഛനെ അമ്മ പ്രതീ ക്ഷിക്കുന്നു. അച്ഛന്റെ ]
വിളികളാല്‍ മുഖരി തമായ ആ വീടും
പരിസരവും ഉപേക്ഷി ക്കാന്‍ അമ്മയ്ക്കു
കഴിയില്ല. അമ്മയും അച്ഛനും തമ്മിലുള്ള ]
ആത്മബന്ധത്തിന്റെ ഹൃദ്യമായ ചിത്രമാണ്‌
കഥാസന്ദര്‍ഭങ്ങളില്‍ തെളിയുന്നത്‌. അമ്മയുടെ ;
വികാരവിചാരങ്ങൾ വായനക്കാരുടെ
മനസ്സിലേല്പ്പിക്കുന്ന പൊള്ളലുകളാണ്‌ കഥയെ
ഏറെ ആസ്വാദ്യമാക്കുന്നത്‌. കഥയുടെ
വൈകാരിക പിരി മുദൂക്കം അമ്മയുടെ ഇത്തരം ]
പ്രതികരണ ങ്ങളിലൂടെയാണ്‌ സാധ്യമാവുന്നത്‌.

ആധുനിക കഥാകൃത്തുക്കളിൽ ശ്രദ്ധേയനാണ്‌
യു.കെകുമാരന്‍. അദ്ദേഹത്തിന്റെ ശ്രദ്ധേയ മായ ;
കഥയാണ്‌ ഓരോ വിളിയും കാത്ത്‌.
സ്നേഹബന്ധത്തിന്െെ തീവ്രതയും ഈഷ്യളതയും ]
പകരുന്ന കഥയാണിത്‌. കുടുംബത്തിന്റെ ;
എല്ലാമെല്ലാമായ അച്ഛന്റെ മരണം ഉണ്ടാക്കിയ
ശൂന്യ തയാണ്‌ കഥയുടെ പശ്ചാത്തലം. അച്ഛന്‍
കിടപ്പിലായപ്പോള്‍ പോലും
സജീവസാന്നിധ്യമുണ്ടാ യിരുന്നു. അപ്പോഴും
അച്ഛന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചായിരുന്നു ;
വീടിന്റെ ചലനം. അച്ഛനെ മരണത്തോടെ ഒറ്റപ്പെട്ട ]
അവസ്ഥയിലായ അമ്മയെ വീട്ടില്‍ തനിച്ചാക്കി
പോവാന്‍ മകന്‍ തയ്യാറാവുന്നില്ല. മകന്റെ കൂടെ ;
പോവാന്‍ അമ്മയ്ക്കും കഴിയുന്നില്ല.

അച്ഛന്റെ സാന്നിധ്യം ആ വീട്ടിൽ അമ്മ ]
അറിയുന്നുണ്ടായിരുന്നു. ഒടുവില്‍ മകന്റെ
നിര്‍ബന്ധത്തിനു വഴി മകനോടൊപ്പം നഗര
ത്തിലേക്ക്‌ മാറാന്‍ അമ്മ തയ്യാറാവുന്നു. എന്നാല്‍ ;
മകനൊന്നിച്ച്‌ നഗരത്തിലേക്ക്‌ പോവേണ്ട
ദിവസമെത്തിയപ്പോള്‍ അമ്മ കിടക്കയില്‍
നിന്നെണീറ്റതേയില്ല; തന്റെ നിസ്മഹായതയാണ്‌ ]
അമ്മ വെളിപ്പെടുത്തുന്നുത്‌. “ഞാനെങ്ങന്യാ
മോനേ വര്വാ? അച്ഛന്‍എന്നെ എപ്പോളും
വിളിച്ചോണ്ടിരി.ക്കുകയാ. ഇന്നലേം വിളിച്ചു.
വിളിക്കുമ്പം ഞാനിവിടെ ഇല്ലാന്ന്‌ വെച്ചാൽ ...
'ഈ മറുപടിയോ ടെയാണ്‌ കഥ
അവസ്മാനിക്കുന്നത്‌. ബന്ധങ്ങളുടെ ദൃഡത
ഓര്‍മ്മിപ്പിക്കുന്ന ചെറുകഥയാണ്‌ “ഓരോ
വിളിയും കാത്ത്‌ .' അച്ഛനെ ഓരോ വിളിക്കു
പിന്നാലെയും ഓടിയെത്തുന്ന അമ്മയുടെ ചിത്രം ;
വായനക്കാരുടെ മനസ്സില്‍ നിന്നും മായുന്നില്ല.
ഹൃദ്യമായ കുടുംബബന്ധവും കഥയില്‍
വായിക്കാം. ;


Oro Viliyum Kathu Summary in English

Here we have uploaded the Oro Viliyum Kathu Summary in English for students. This will help students to learn quickly in English and Malayalam language.


Answer:
Inside and outside of a strong love affair;
Views are expressed in the story. ;
The reality of his father's death
Admittedly, it was present]
The mother expects the father. Father's]
And that house that was muffled by calls
For the mother to leave the surroundings
Can not. Between mother and father]
It is a heartwarming picture of intimacy
As evidenced in the story context‌. Mother;
Emotions of readers
Burns to the mind - the story
Very enjoyable‌. Of the story
Emotional breakdown mother]
It is possible only through reactions.

Notable among modern storytellers‌
UK Prince. His remarkable vanity;
The story awaits every call.
The intensity and intensity of love]
This is a spreading story. Of the family;
All made by the death of his father
Empty is the background of the story. Father
Even when lying down
Was active. Still
According to his father's instructions;
The movement of the house. Father isolated by death]
The mother was left alone at home
The son is not ready to go. With son;
My mother can't go either.

Father's presence in the house Mother]
I knew. Finally the son
City with son by compulsion
The mother is getting ready to move on. However;
Do not go to the city with your son
When the day came, the mother was in bed
നിന്നെണീറ്റതേയില്ല; Is his helplessness]]
The mother reveals‌. “How am I?
മോനേ വര്വാ? Dad always told me
വിളിച്ചോണ്ടിരി.ക്കുകയാ. Called yesterday.
Call me if I'm not here ...
'It simply came to our notice then
അവസ്മാനിക്കുന്നത്⁇. Strength of relationships
It is a memorable short story: “Every
Wait for the call. ' Call Dad every now and then
A picture of a mother running after him;
Does not fade from the minds of readers.
In the story of a happy family relationship
Let's read. ;


Class 10 Malayalam Chapters and Poems Summary in Malayalam

FAQs About Oro Viliyum Kathu Summary in Malayalam


How to get Oro Viliyum Kathu in Malayalam Summary??

Students can get the Oro Viliyum Kathu Summary in Malayalam from our page.

Where can I get the summary of all Chapters?

Sheniblog.com have uploaded the summary of all Chapters. Students can use these links to check the summary of the desired chapter.

Importance of Oro Viliyum Kathu Summary in Malayalam

  • It helps students learn to determine essential ideas and consolidate important details that support them.
  • It enables students to focus on keywords and phrases of an assigned text that are worth noting and remembering.
  • It teaches students how to take a large selection of text and reduce it to the main points for more concise understanding.
Share:

0 Comments:

Post a Comment

Copyright © Sheni Blog About | Contact | Privacy Policy | Merit List