Sheni Blog(www.shenischool.in) provides Kerala State Board Syllabus Text Books Solutions for Class 12th, 11th, 10th, 9th, 8th, 7th, 6th, 5th, 4th, 3rd, 2nd, 1st Standard for Free. You can download, read online SRI SHARADAMBA HSS SHENI State Board Text Book Solutions.

Panayam Summary in Malayalam & English Free Online

Panayam Summary in Malayalam PDF
Panayam Summary in Malayalam

Panayam Summary in Malayalam: In this article, we will provide all students with a summary of Panayam in Malayalam. Also, in this article, we will also provide Panayam Summary in Malayalam for ease of students. Our only goal is to help students prepare for the upcoming exams. We have extracted a summary of all chapters of and have uploaded them in English and Malayalam for easy understanding and quick learning. If you have questions regarding the Panayam Summary in Malayalam please let us know in the comments.


Panayam Summary in Malayalam


Poem

Panayam

Medium

Malayalam

Material

Summary

Format

Text

Provider

sheni blog


How to find Panayam Summary in Malayalam?

  1. Visit our website Sheni Blog.
  2. Look for summary of all subjects in Malayalam
  3. Now search for Chapters Summary in Malayalam.
  4. Click on Panayam Summary in Malayalam Post.

Panayam Summary in Malayalam

Students can check below the Panayam Summary in Malayalam. Students can bookmark this page for future preparation of exams.


ഇ.സന്തോഷ്‌ കുമാറിന്റെ “പണയം: എന്ന ]
ചെറുകഥയിലെ ശ്രദ്ധേയനായ കഥാപാത മാണ്‌
ചെമ്പുമത്തായി. ചെമ്പുമത്തായിയുടെ
'പണപ്പെട്ടിയും അതു കൈകാര്യം ചെയ്യു
ന്നതില്‍ ചെമ്പുമത്തായിക്കുള്ള സൂക്ഷ്‌ തയും
അവതരിപ്പിച്ചുകൊണ്ടാണ്‌ 'പണയം എന്ന
ചെറുകഥ ആരംഭിക്കുന്നത്‌. പണം പലിശയ്ക്കു ;
കടം കൊടുക്കുന്ന മുതലാളിയാണ്‌
ചെമ്പുമത്തായി. വ്യക്തി ബന്ധങ്ങളെക്കാൾ
അയാള്‍ പണത്തിന്‌ വിലമതിക്കുന്നു. തന്റെ ]
മുന്നിലെത്തുന്ന പണയവസ്മുക്കള്‍ക്കെല്ലാം
കൃത്യമായി നമ്പവിട്ട സൂക്ഷിക്കുന്നു. ആ
നമ്പറിനപ്പുറഴ്പണയവസ്മുവിനോട്‌ പ്രത്യേകിച്ച്‌ ]
ഒരു ആഭിമൂഖ്യവും ചെമ്പുമത്തായിക്കില്ല.

ചാക്കുണ്ണിയ്ക്ക്‌ റേഡിയോയുമായുള്ള
വൈകാരികബന്ധം ശ്രദ്ധിക്കാന്‍ ചെമ്പുമ ;
ത്തായിക്കു കഴിഞ്ഞില്ല. നാട്ടിലെ പല പ്രമു
ഖരുടെയും സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള
വിലയേറിയ വസ്തുക്കൾ പണയവ വായി ;
സ്വീകരിച്ച ചെമ്പുമത്തായി ചാക്കുണ്ണിയുടെ
റേഡിയോയെ നിസ്പാര മായി കാണുന്നു.
മാനുഷിക മൂല്യങ്ങള്‍ ക്കൊന്നും തന്നെ
പണത്തിനപ്പുറം വിലയി ല്ലെന്നു കരുതുന്ന
ചെമ്പുമത്തായി മക്കളെ പ്പോലും തല്ലി
വളര്‍ത്തണമെന്ന പക്ഷക്കാ രനാണ്‌.

തന്നെ തന്റെ അപ്പന്‍ വളര്‍ത്തിയ രീതിതന്നെ
താന്‍ തന്റെ മക്കളോടും സ്വീകരി ക്കൂമെന്നതാണ്‌ ;
അയാളുടെ പക്ഷം. കല കൾക്ക്‌ ജീവിതത്തില്‍
സ്ഥാനം നല്ലാത്ത ചെമ്പുമത്തായിക്ക്‌
ചാക്കുണ്ണിയുടെ കലാ ഹൃദയം മനസ്സിലാക്കാന്‍ ]
കഴിയുന്നില്ല. വായനക്കാരുടെ മനസ്സില്‍
പതിയുന്ന രീതി യിൽ കഥാകൃത്ത്‌
ചെമ്പുമത്തായിയെ അവ തരിപ്പിക്കുന്നു.

ജീവിക്കാന്‍ കഷ്ടപ്പെടുന്ന ചാക്കുണ്ണിയാണ്‌
കഥയിലെ കേന്ദ്രകഥാ പാത്രം. കലാഹൃദയമുള്ള ;
ചാക്കുണ്ണി ജീവിത പ്രാരാബ്ദങ്ങള്‍ക്കിട യിലും
ഒരു റേഡിയോ സ്വന്തമാക്കുന്നു. അതിനുവേണ്ടി
തന്റെ പതി വുശീലങ്ങള്‍ പലതും തെറ്റിക്കാന്‍ ;
വരെ അയാള്‍ തയ്യാറാവുന്നു. വര്‍ഷ ങ്ങൾക്ക്‌
മുമ്പു നടന്ന സംഭവമായതിനാല്‍, ഒരു റേഡിയോ
സ്വന്തമാക്കുകയെന്നത്‌ ഏറെ സന്തോഷം
തരുന്ന കാര്യമാണ്‌. തന്റെ ജീവിതത്തിന്റെ
ഭാഗമായി മാറിയ ആ റേഡിയോ മകന്റെ
ചികിത്സയ്ക്കായി പണയം ;
വെക്കേണ്ടിവരുന്നതാണ്‌ കഥയുടെ ]

പാടില്‍ മനുഷ്യബന്ധങ്ങള്‍ക്കുപോലും,വലിയ
പ്രാധാന്യം കല്ലി ക്കാത്ത
ചെമ്പുമത്തായിയ്ക്കാണ്‌ റേയധിയോ പണയം ]
വെക്കുന്നത്‌. റേഡിയോ നഷ്ട പ്പെടുന്നതോടെ
ചാക്കുണ്ണിയുടെ പതിവു ജീവിതവും താളം
തെറ്റുന്നു. ചികിത്സ ഫലി ക്കാതെ ]
ചാക്കുണ്ണിയുടെ മകന്‍.മരിക്കുന്നതും
നിസ്മസംഗഴതയോടെ അയാള്‍ അവതരിപ്പി ക്കുന്നു.


Panayam Summary in English

Here we have uploaded the Panayam Summary in English for students. This will help students to learn quickly in English and Malayalam language.


E. Santhosh Kumar's 'Mortgage: of]
This is a remarkable storyline in a short story
Copper. Of copper
'It simply came to our notice then
And the subtlety of copper in it
Introducing ‌ 'of mortgage
The short story begins‌. Money at interest;
The lender is the capitalist‌
Copper. Than personal relationships
He is worth the money. His]
For all the mortgages ahead
Keeps exactly numbered. That's it
Especially with overdraft money]
No comment will be copper-plated.

With the radio for Chakkunni
Copper to pay attention to emotional connection;
The mother could not. Many local dignitaries
Including solid gold jewelry
Valuables are mortgaged;
Chakkunni of received copper
Nispara sees the radio.
No human values
Assuming there is no price beyond money
Even children were beaten with copper
It's a must have, for any Affiliate, promoting any program.

The same way his father raised him
He will accept his children as well;
In his case. In the arts for life
For copper that is not in place
To understand the art heart of Chakkunni]
Can not. In the minds of readers
The narrator in a falling way
They scatter copper.

ചാക്കുണ്ണിയാണ്‌ hard to live
The central character in the story. Art-hearted;
Chakkunni is in the midst of life's ups and downs
Owns a radio. For that
To mislead many of his husband's habits;
Until he gets ready. For years‌
Since the incident happened before, a radio
Very happy to own
It is a matter of giving‌. Of his life
Of that radio son who became part of
Mortgage for treatment;
To be put‌

Great for human relationships, too
Significance depends on the size of the problem
ചെമ്പുമത്തായിയ്ക്കാണ്: രേയധിയോ പണയം]
Putting. With the loss of the radio
Chakkunni's regular life and rhythm
Wrong. Without treatment]
ചാക്കുണ്ണിയുടെ മകൻ.മരിക്കുന്നതും
He presents with indifference.


Class 10 Malayalam Chapters and Poems Summary in Malayalam

FAQs About Panayam Summary in Malayalam


How to get Panayam in Malayalam Summary??

Students can get the Panayam Summary in Malayalam from our page.

Where can I get the summary of all Chapters?

Sheniblog.com have uploaded the summary of all Chapters. Students can use these links to check the summary of the desired chapter.

Importance of Panayam Summary in Malayalam

  • It helps students learn to determine essential ideas and consolidate important details that support them.
  • It enables students to focus on keywords and phrases of an assigned text that are worth noting and remembering.
  • It teaches students how to take a large selection of text and reduce it to the main points for more concise understanding.
Share:

0 Comments:

Post a Comment

Copyright © Sheni Blog About | Contact | Privacy Policy | Merit List