Sheni Blog(www.shenischool.in) provides Kerala State Board Syllabus Text Books Solutions for Class 12th, 11th, 10th, 9th, 8th, 7th, 6th, 5th, 4th, 3rd, 2nd, 1st Standard for Free. You can download, read online SRI SHARADAMBA HSS SHENI State Board Text Book Solutions.

Pralobhanam Summary in Malayalam & English Free Online

Pralobhanam Summary in Malayalam PDF
Pralobhanam Summary in Malayalam

Pralobhanam Summary in Malayalam: In this article, we will provide all students with a summary of Pralobhanam in Malayalam. Also, in this article, we will also provide Pralobhanam Summary in Malayalam for ease of students. Our only goal is to help students prepare for the upcoming exams. We have extracted a summary of all chapters of and have uploaded them in English and Malayalam for easy understanding and quick learning. If you have questions regarding the Pralobhanam Summary in Malayalam please let us know in the comments.


Pralobhanam Summary in Malayalam


Poem

Pralobhanam

Medium

Malayalam

Material

Summary

Format

Text

Provider

sheni blog


How to find Pralobhanam Summary in Malayalam?

  1. Visit our website Sheni Blog.
  2. Look for summary of all subjects in Malayalam
  3. Now search for Chapters Summary in Malayalam.
  4. Click on Pralobhanam Summary in Malayalam Post.

Pralobhanam Summary in Malayalam

Students can check below the Pralobhanam Summary in Malayalam. Students can bookmark this page for future preparation of exams.


ഉണ്ണായിവാര്യര്‍: ആമി
ആട്ടക്കഥാലോകത്തെ ഏറ്റവും പ്രമുഖനായ
സാഹിത്യകാര നാണ്‌ ഉണ്ണായിവാരൂര്‍.
പതിനെട്ടാം നൂറ്റാണ്ടാണ്‌ ജീവിതകാലം. തൃശൂർ
ഇരിങ്ങാലക്കുട കൂടല്‍ മാണിക്'ക്ഷേത്രത്തിനു ;
സമീപത്തുള്ള അകത്തുട്ട്‌വാര്യയത്താണ്‌ ജനനം.
“നളചരിതം' എന്ന ഒറ്റ കൃതികൊണ്ട്‌ തന്നെ
മറ്റെല്ലാ ആട്ടക്കഥകളേയും പിന്നിലാക്കാന്‍ ;
അദ്ദേഹത്തിനു കഴിഞ്ഞു.
നളചരിതം ആട്ടക്കഥ:
നളചരിതം ആട്ടക്കഥ പി മലയാള
ആട്ടക്കഥക്ളില്‍ വേറിട്ടു നില്‍ക്കുന്ന ഒന്നാണ്‌
നളചരിതം. മഹാഭാരതത്തില്‍ നിന്നാണ്‌ ഈ ]
മൂലകഥ സ്വീകരിച്ചിട്ടുള്ളത്‌. മൂലകഥയെ നാലു
ദിവസത്തെ കളികളാക്കി വിഭജിച്ചാണ്‌ വാര്യര്‍ ;
ആട്ടക്കഥയാക്കി മാറ്റിയത്‌. രസാവിഷ്ടരണം
കഥാപാത്രങ്ങളുടെ വ്യക്തിത്വം, നാടകീയത,
കഥാപാത്രങ്ങളുടെ മനഃശാ(സ്മ വിശകലനം

തുടങ്ങിയ പല ഗുണങ്ങള്‍ കൊണ്ടാണ്‌
നളചരിതത്തിന്‌ മറ്റു കൃതികളെ പിന്തള്ളാന്‍
കഴിഞ്ഞത്‌. പാ.മുണ്ടശ്ശേരി ഈ കൃതിയെ ;
'കേരളത്തിന്റെ ശാകുന്തളം' എന്നാണ്‌
വിശേഷിപ്പിച്ചിട്ടുള്ളത്‌.
കഥകളിയും ആട്ടക്കഥയും:
കേരളത്തിന്റെ തനത്‌ കലാരൂപമാണ്‌ കഥകളി.
നാടകം എന്ന കലാരൂപം ഉണ്ടാകുന്നത്‌ വരെ
കഥകളിയായിരുന്നു ആ കുറവ്‌
നികത്തിയിരുന്നത്‌. കഥകളിയുടെ സാഹിത്യ ;
രൂപത്തെയാണ്‌ ആട്ടക്കഥ എന്നു പറയുന്നത്‌.
ആടുവാനുള്ള കഥ.

ശ്ലോകം - പദം:

കഥകളിയില്‍ ക്ഥാസന്ദര്‍ഭത്തെ
ചുരുക്കിപറയാന്‍ ഉപയോഗിക്കുന്നതാണ്‌ ശ്ലോകം.
ഇത്‌ സംസ്കൃതത്തിലായിരിക്കും.
കഥാപാത്രങ്ങളുടെ സംഭാഷണത്തെ പദങ്ങള്‍
എന്നാണ്പ്റയുക.

പൊന്നാനി - ശിങ്കിടി:

പാട്ടുകാരനെ പൊന്നാനി എന്നാണ്‌ പറയുക.
ഏറ്റുപാടുന്ന ആളെ ശിങ്കിടി എന്നും പറയുന്നു.
കഥകളി ചടങ്ങുകള്‍:

കേളികൊട്ട, അരങ്ങുകേളി, തോടയം,
വന്ദനശ്ലോകം, പുറപ്പാട്‌, തിരനോട്ടം, മഞ്ചുതര,
മേളപ്പദം, - ധനാശി.

വാദ്യങ്ങള്‍:

ചെണ്ട, മദുളം, ചേങ്ങില, ഇലത്താളം,
എന്നിവയാണ്‌ പ്രധാന വാദ്യോപക്രണങ്ങള്‍.
കഥകളി വേഷങ്ങള്‍:

പച്ച, കത്തി, കരി, താടി, മിനുക്ക്‌ എന്നിവയാണ്‌
പ്രധാന വേഷങ്ങള്‍. വീരരായ രാജാക്കന്മാര്‍
തുടങ്ങിയ സാത്വിക ഗുണമുള്ളവരുടെ
വേഷമാണ്‌ പച്ച.രാവ്ണന്‍, ദുര്യോധനന്‍
തുടങ്ങിയ പ്രതിനായക കഥാപാത്രങ്ങൾക്കാണ്‌
കത്തി. താടിമൂന്നു വിധമുണ്ട്‌. ഹനുമാന്‍
തുടങ്ങിയസഃാത്വിക കഥാപാത്രങ്ങള്‍ക്ക്‌
വെള്ളത്താടിയും, ദുശ്ശാസനന്‍ തുടങ്ങിയ
തമോസ്വഭാവികള്‍ക്ക്‌ ചുവന്ന താടിയും, കലി
തുടങ്ങിയ ദുഷുകഥാപാത്രങ്ങള്‍ക്ക്‌ കറുത്ത
താടിയും ഉപയോഗിക്കുന്നു. സ്വഭാവികളായ
കാട്ടാളന്മാര്‍ക്ക്‌ കരി. (സമീ കഥാപാത്രങ്ങള്‍ക്ക്‌
മിനുക്ക്‌.


Pralobhanam Summary in English

Here we have uploaded the Pralobhanam Summary in English for students. This will help students to learn quickly in English and Malayalam language.


Unnayivaryar: Amy
The most famous in the world of attakatha
Writer Nanu Unnayivarur.
Life expectancy is the eighteenth century. Thrissur
To Iringalakuda Koodal Manik Temple;
Born in a nearby inguinal hernia.
With a single work, Nalacharitam
To lag behind all other match stories;
He could.
നളചരിതം ആട്ടക്കഥ:
Nalacharitham Attakkatha P Malayalam
It's one of the most unique stories in the game
History. From the Mahabharata
Original story accepted‌. The original story is four
The day is divided into games: Warrior;
Changed to Attakkatha. Alchemy
Characters' personality, drama,
Psychological analysis of the characters

And many other benefits‌
To override other works on Nalacharitam
The past. P. Mundasseri wrote this work;
It means 'Shakuntalam of Kerala'
Described.
Kathakali and Attakkatha:
Kathakali is a unique art form of Kerala.
Until the art form of drama came into being
That lack was Kathakali
നികത്തിയിരുന്നത്‌. Literature of Kathakali;
The form is called attakkatha.
The story of the swing.

Hymn - Word:

Story context in Kathakali
The hymn is used to summarize.
It will be in Sanskrit.
The words in the dialogue of the characters
എന്നാണ്പ്യുക.

Ponnani - Singidi:

The singer is called Ponnani.
The person who surrenders is also called Shingidi.
Kathakali Ceremonies:

Basket, stage, garden,
Greetings, Exodus, Preview, Manchuthara,
Melapadam, - Dhanashi.

Instruments:

Chenda, Madulam, Chengila, Elathalam,
And are important musical instruments.
Kathakali Roles:

Green, knife, charcoal, beard, polished
The main roles. Valiant kings
Of sattvic virtues such as
The role is green. Ravana, Duryodhana
And so on
Knife. There are three types of beards‌. Hanuman
And so on
Water beard, dussasanan etc.
For Tamos, red beards and kali
Black for evil characters like
Beards are also used. Natural
Charcoal for the savages. (For Sami characters‌
Polish‌.


Class 10 Malayalam Chapters and Poems Summary in Malayalam

FAQs About Pralobhanam Summary in Malayalam


How to get Pralobhanam in Malayalam Summary??

Students can get the Pralobhanam Summary in Malayalam from our page.

Where can I get the summary of all Chapters?

Sheniblog.com have uploaded the summary of all Chapters. Students can use these links to check the summary of the desired chapter.

Importance of Pralobhanam Summary in Malayalam

  • It helps students learn to determine essential ideas and consolidate important details that support them.
  • It enables students to focus on keywords and phrases of an assigned text that are worth noting and remembering.
  • It teaches students how to take a large selection of text and reduce it to the main points for more concise understanding.
Share:

0 Comments:

Post a Comment

Copyright © Sheni Blog About | Contact | Privacy Policy | Merit List