Sheni Blog(www.shenischool.in) provides Kerala State Board Syllabus Text Books Solutions for Class 12th, 11th, 10th, 9th, 8th, 7th, 6th, 5th, 4th, 3rd, 2nd, 1st Standard for Free. You can download, read online SRI SHARADAMBA HSS SHENI State Board Text Book Solutions.

Michelangelo, Mappu Summary in Malayalam & English Free Online

Michelangelo, Mappu Summary in Malayalam PDF
Michelangelo, Mappu Summary in Malayalam

Michelangelo, Mappu Summary in Malayalam: In this article, we will provide all students with a summary of Michelangelo, Mappu in Malayalam. Also, in this article, we will also provide Michelangelo, Mappu Summary in Malayalam for ease of students. Our only goal is to help students prepare for the upcoming exams. We have extracted a summary of all chapters of and have uploaded them in English and Malayalam for easy understanding and quick learning. If you have questions regarding the Michelangelo, Mappu Summary in Malayalam please let us know in the comments.


Michelangelo, Mappu Summary in Malayalam


Poem

Michelangelo, Mappu

Medium

Malayalam

Material

Summary

Format

Text

Provider

sheni blog


How to find Michelangelo, Mappu Summary in Malayalam?

  1. Visit our website Sheni Blog.
  2. Look for summary of all subjects in Malayalam
  3. Now search for Chapters Summary in Malayalam.
  4. Click on Michelangelo, Mappu Summary in Malayalam Post.

Michelangelo, Mappu Summary in Malayalam

Students can check below the Michelangelo, Mappu Summary in Malayalam. Students can bookmark this page for future preparation of exams.


പാഠഭാഗത്തിന്റെ ആശയം
മൈക്കലാഞുലോവിന്റെ സുപ്രസിദ്ധമായ
*പിയത്ത്‌' എന്നശില്യത്തിന്റെ നേര്‍ക്ക്‌ 1972മെയ്‌ 21
ന്മയക്കുമരുന്നിനടിമയായ ലാളോടോത്ത്‌ എന്ന ]
യുവാവ്‌ ആക്രമണം നടത്തി. ഈ വാര്‍ത്ത
അറിഞ്ഞപ്പോള്‍ ഒ.എന്‍.വി. കുറുപ്പിനുണ്ടായ
വൈകാരികാനുഭവത്തില്‍ നിന്ന്‌ ഈറി
ക്കൂടിയതാണ്‌ “മൈക്കലാഞുലോ മാപ്പ്‌ എന്ന
കവിത.

-കുരിശില്‍ നിന്നിറക്കിയ യേശുവിന്റെ
തിരുശരീരം ഏറ്റുവാങ്ങിയ മറിയത്തിന്റെ
കരുണാര്‍ദ്രമായ ഭാവ ആവിഷ്കരിക്കുന്ന ശില്യം ;
കവിമനസ്സിലുണ്ടാക്കിയ അനുഭൂതികൾ ആവി
ഷ്ക്കരിച്ചുകൊണ്ടാണ്‌ കവിതാരംഭം. വെളുത്ത
ലില്ലിപ്പുവിലെ രക്തരേഖകള്‍ പോലെ തന്റെ ;
മകന്റെ ആറിത്തണുത്ത തിരുശരീരം
മറിയത്തിന്റെമടിത്തട്ടില്‍ കിടത്തി. യേശുവിന്റെ
പാതി കൂമ്പിയ കണ്ണുകള്‍ അവരോട്‌
പൊറുക്കേണമേ എന്ന്‌ അപ്പോഴും
പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. നെഞ്ച്‌ പിളര്‍ന്ന്‌
തന്നില്‍ നിന്നും വേര്‍പെടുത്തിയ മുത്ത്‌ വീണ്ടും ;
തന്റെ മടിയിലേക്ക്‌ തന്നെ വന്നാൽ ഒരു ചിപ്പിക്ക്‌
എത്രമാത്രം വേദനയുണ്ടാകുമോ അത്രയും
വേദനയോടെ മറിയം ഇരുന്നു. കരയുവാന്‍
കണ്ണുനീരില്ല; ഉരിയാടുവാന്‍ വാക്കുകളില്ല. ;
കത്താനോ, ഉരുകുവാനോ കഴിയാത്ത
ഹൃദയഭാരത്താല്‍ വിങ്ങുകയാണവര്‍.

- മറിയത്തിന്റെ, ഈ ഇരുപ്പിലേക്ക്‌ ഉറ്റുനോക്കിയ
കവിയുടെ മനസ്സില്‍ ഉജ്ജല മുഹൂര്‍ത്തങ്ങള്‍
ഉണ്ടാവുന്നു. പീഡനാനുഭവയാത്രയില്‍
അറിമത്യക്കാരനായ ജോസഫിനു൦'ഗലീലി ;
(സ്രീകള്‍ക്കുമൊപ്പം ദൃക്സാക്ഷിയായ
അനുഭവമാണ്‌ കവിയ്ക്കുണ്ടാകുന്നത്‌.
ഉയിര്‍തേടിയെത്തിയ മാതാവിന്റെ മടിയിലേക്ക്‌ ;
തന്നെ തിരിച്ചുവന്ന യേശുവിനേയും
ഭൂമിയെപ്പോലെ ദുഃഖത്തിന്റെ
ചുമടുമായിട്ടിരിക്കുന്ന മറിയത്തേയും വിവരിച്ചു ;
കൊടുത്ത ഗൈഡിന്റോടും വത്തിക്കാനോടും
മൈക്കലാഞുലോവിനോടും കവി നന്ദി ;
പ്രകാശിപ്പിക്കുന്നു, ഒരായിരം നന്ദി.
അങ്ങയുടെ കൈകള്‍ ഞാന്‍ ചുംബിക്കുന്നു.
*പിയത്ത'യുടെ നിര്‍മ്മിതിക്കായി
മൈക്കലാഞുലോ ചെലവഴിച്ച ഉറക്കമില്ലാത്ത ;
രാവുകളും വിയര്‍പ്പില്‍ കുളിച്ച പകലുകളും, ]
മംഗളഗാനങ്ങളും ഞാന്‍ പങ്കിടുന്നു. അവയെല്ലാം
നിന്നോടൊപ്പം പാനം ചെയ്തുകൊണ്ട്‌ ഞാനും ]

അല്പം മയങ്ങുന്നു. നിന്റെ സ്വപ്വങ്ങളില്‍
വിരിയുന്ന സന്ദര്യം കണ്ട്‌, കുഞ്ഞുങ്ങള്‍
ചിരിക്കുന്നതുപോലെ ഞാന്‍ ചിരിക്കുന്നു.

അല്പം വിശ്രമിച്ചശേഷം വീണ്ടും ഉണര്‍ന്ന്‌ നിന്റെ
കയ്യില്‍ ചുറ്റി ഒരു കരിവണ്ടിനെപ്പോലെ
ചുറ്റിപറന്ന്‌ വീഴുന്ന ശബ്ദവും ഞാന്‍ കേൾക്കുന്നു.
ഇന്നലെ വരെ വെറും ജഡമായിരുന്നു ആ ശില.
ഇന്ന്‌ നീയതില്‍ *കരുണ'യുടെഭാവഗാനത്തെ
തൊട്ടുണര്‍ത്തുമ്പോള്‍ ഞാനും നിന്നോടൊപ്പം
ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു.

നിന്റെ കണ്ണീരുറഞ്ഞ്‌ ജീവന്‍ പ്രാപിച്ച “പിയത്ത്‌' ]
എന്ന ശില്ലയത്തെ ഞാനെന്റെ ഹൃദയത്തില്‍
പ്രതിഷിക്കുന്നു. പക്ഷെ പിന്തിരിയുമ്പോള്‍ എന്റെ
പിറകില്‍ നിന്ന്‌ കേട്ടത്‌ ഇടി വെട്ടുപോലത്തെ ]
ശബ്ദമാണ്‌. മറ്റൊരുചുറ്റിക മുട്ടുന്ന ശബ്ദം.
ആര്‍ദ്രതയുടെ വെളുത്ത കൈകളിലും ]
കണ്‍കളിലും:മറ്റുമാണ്‌ ചുറ്റിക വീഴുന്നത്‌. ;
അതുകണ്ട്‌ അലറിക്കൊണ്ട്‌ കവി പറയുന്നു
'നിഷാദ നീ നിര്‍ത്തു:
ഒന്നുറങ്ങുവാന്‍ പോലും മയക്കുമരുന്ന്‌
തേടിപ്പോകുന്ന പുതുകാലത്തിന്റെ ജല്പനവും
സംഹാരവും കവിയെ അസ്വസ്ഥനാക്കുന്നു.

എല്ലാം തച്ചുടക്കാനായ്‌ മാത്രം ചുറ്റികയെടുത്ത
യുവാവിന്റെ ചുണ്ടുകളില്‍ ഭ്രാന്തന്‍ ജല്പനം. ;
അവനു പരിവേഷം അണിയിക്കാനെന്നോണം ]
ക്യാമറകള്‍ കൺചിമ്മുന്നു. കലാസൃഷ്ടിയുടെ
സനന്ദര്യമറിയാതെ വളര്‍ന്നുവരുന്ന പുതിയ ;
കാലത്തിന്റെ ആശങ്കയില്‍ കവി ;
മൈക്കലാഞുലോവിനോട്‌ മാപ്പ്‌ ചോദിക്കുന്നു.
അവര്‍ ചെയ്യുന്നതെന്താണെന്ന്‌ അവര്‍.
അറിയുന്നില്ലെന്ന്‌ വേദനയോടെ ]
പ്രാര്‍ത്ഥിക്കുന്നു.
കവി പരിചയം
ഒ.എന്‍.വി. കുറുപ്പ്‌:

മലയാളത്തിലെ ഏറ്റവും പ്രശസ്മനായ കവിയും
ഗാനരചയി താവുമാണ്‌ ഒ.എന്‍.വി. കുറുപ്പ്‌. 1931-
ല്‍ കൊല്ലം ചവറയില്‍ ജനനം. നാടന്‍
ശീലുകളോടുള്ള ആഭിമുഖ്യം, ഗാനാത്മകത, ;
ലയഭംഗി, ആശയഗഹനത, താളഭംഗി
ഇതൊക്കെയാണ്‌ അദ്ദേഹത്തിന്റെ
സവിശേഷതകള്‍. അക്ഷരം, ഉപ്പ്‌, കറുത്ത
പക്ഷിയുടെ പാട്ട്‌ ഭൂമിക്കൊരു ചരമഗീതം,
ശാര്‍ങ്ടുകപക്ഷികള്‍, വളപ്പൊട്ടുകള്‍
തുടങ്ങിയവയാണ്‌ പ്രധാനകൃതികള്‍.
ജ്ഞാനപീഠ ജേതാവായ ഇദ്ദേഹം 2016-ല്‍ ;
അന്തരിച്ചു.

പിയത്ത:

യി
മൈക്കലാഞ്ുുലോവിന്റെവിശപസിദ്ധ
വെണ്ണുക്കല്‍ ശില്യമാണ്‌*പിയത്ത്‌'. കുരിശ്ശില്‍
നിന്നിറക്കിയ യേശുവിന്റെ ശരീരം അമ്മ
മറിയത്തിനെ മടിയില്‍
കിടത്തിയിരിക്കുന്നതായി ചിത്രീകരിക്കുന്ന
ഒറ്റക്കല്‍ മാര്‍ബിള്‍ ശില്യമാണ്‌ പിയത്ത്‌. 1499-
നാണ്‌ ഇതിന്റെ പണിപൂര്‍ത്തിയായത്‌.
വത്തിക്കാനിലെ സെന്റ്‌ പീറ്റേഫ ബസലിക്കയില്‍
ആണണ്‍ശ്ില്ം ഉള്ളത്‌.

മൈക്കലാഞുലോ:
വിശ്രപ്രസിദ്ധനായ ശില്ി. 1475ല്‍ ഇറ്റലിയില്‍
ജനിച്ചു. ബാല്യം മുതലേ ചിത്രരചനയില്‍
താല്ൃര്യമായിരുന്നു. ലിയനാര്‍ഡോ
ഡാവിഞ്ചിയുടെ സമകാലികനായി വളര്‍ന്ന
മൈക്കലാഞ്ചലോ 1564-ല്‍ അന്തരിച്ചു.


Michelangelo, Mappu Summary in English

Here we have uploaded the Michelangelo, Mappu Summary in English for students. This will help students to learn quickly in English and Malayalam language.


The concept of the lesson
The famous of Michelangelo
May 21, 1972
Lalototh, a drug addict]
The young man attacked. This news
When he found out, ONV കുറുപ്പിനുണ്ടായ
From the emotional experience
It is also possible that “Michelangelo apologized
Poetry.

-Jesus descended from the cross
Of Mary, who received the body
A sculpture that expresses compassion;
The feelings created in the poet's mind are steam
The beginning of the poem is by sighing. White
Like the bloodstains of Lilliput;
His son's frozen body
Laid on Mary's lap. Of Jesus
Half-closed eyes to them‌
Still, forgive me
Was praying. Chest split
The pearl separated from him again;
A mussel when it comes to his lap
The more pain there is
Mary sat down in pain. To cry
No tears; There are no words to speak. ;
Unable to burn or melt
They are overwhelmed by the weight of the heart.

- Mary, staring into this seat
Brilliant moments in the mind of the poet
Occurs. On the journey of persecution
Josephine of Galilee, a man of knowledge;
(Eyewitness with women
The poet has experience.
To the lap of the resurrected mother;
And Jesus who returned to Himself
Of sorrow like the earth
He also described Mary carrying a load;
With the guide given and the Vatican
The poet also thanks Michelangelo;
Illuminating, a thousand thanks.
I kiss your hands.
* For the production of Piyatha
Sleepless spent by Michelangelo;
Nights and days bathed in sweat,]
I also share Mars songs. All of them
Drinking with you‌ me too]

Slightly dizzy. In your dreams
Seeing the unfolding context, babies
I laugh like I laugh.

After a short rest, wake up again
Like a charcoal wrapped around his hand
I also hear the sound of flying around.
Until yesterday, that rock was just inanimate.
Today, you can sing the sentimental song of mercy
I'll be with you when you wake up
Sleeping and waking.

The 'father' who came to life with your tears]
In my heart
Waiting. But on the way back, mine
Heard from behind ‌ Like thunder]
Is the sound‌. The sound of another hammer knocking.
In the white hands of tenderness]
In the eyes: etc. The hammer falls. ;
The poet says, screaming at that
'Nishada, you stopped:
Even drugs to get one
And the notion of a sought-after new age
Destruction also upsets the poet.

The hammer was used only to smash everything
Crazy grin on the young man's lips. ;
As if to adorn him]
The cameras blink. Of works of art
New growing unnoticed;
The poet in the anxiety of time;
I apologize to Michelangelo.
They know what they are doing.
അറിയുന്നില്ലെന്ന്‌ വേദനയോടെ]
Praying.
Familiarity with the poet
ONV Note:

The most famous poet in Malayalam
ONV is the lyricist. കുറുപ്പ്⁇. 1931-
Born in Chavara, Kollam. Folk
Habitual, lyrical,;
Rhythm, concept, rhythm
This is his
Features. Letter, salt, black
Bird's song
Short-tailed deer, squirrels
Etc. are important works.
Jnanpith winner in 2016;
Passed away.

പിയത്ത:

Yi
Michelangelo's famous
Vennukkal shilyaman‌ * piyath‌ '. On the cross
The body of Jesus brought down is the mother
In the lap of Mary
Depicted as lying
Piyath is a solitary marble stone. 1499-
I'm done this.
In the Basilica of St. Petersburg in the Vatican
With male genitalia‌.

Michelangelo:
The famous shilli. In 1475 in Italy
Was born. In painting since childhood
Was interested. Leonardo
Raised as a contemporary of Da Vinci
Michelangelo died in 1564.


Class 10 Malayalam Chapters and Poems Summary in Malayalam

FAQs About Michelangelo, Mappu Summary in Malayalam


How to get Michelangelo, Mappu in Malayalam Summary??

Students can get the Michelangelo, Mappu Summary in Malayalam from our page.

Where can I get the summary of all Chapters?

Sheniblog.com have uploaded the summary of all Chapters. Students can use these links to check the summary of the desired chapter.

Importance of Michelangelo, Mappu Summary in Malayalam

  • It helps students learn to determine essential ideas and consolidate important details that support them.
  • It enables students to focus on keywords and phrases of an assigned text that are worth noting and remembering.
  • It teaches students how to take a large selection of text and reduce it to the main points for more concise understanding.
Share:

0 Comments:

Post a Comment

Copyright © Sheni Blog About | Contact | Privacy Policy | Merit List