Sheni Blog(www.shenischool.in) provides Kerala State Board Syllabus Text Books Solutions for Class 12th, 11th, 10th, 9th, 8th, 7th, 6th, 5th, 4th, 3rd, 2nd, 1st Standard for Free. You can download, read online SRI SHARADAMBA HSS SHENI State Board Text Book Solutions.

Vaamkhadayude Hridayathudippukal Summary in Malayalam & English Free Online

Vaamkhadayude Hridayathudippukal Summary in Malayalam PDF
Vaamkhadayude Hridayathudippukal Summary in Malayalam

Vaamkhadayude Hridayathudippukal Summary in Malayalam: In this article, we will provide all students with a summary of Vaamkhadayude Hridayathudippukal in Malayalam. Also, in this article, we will also provide Vaamkhadayude Hridayathudippukal Summary in Malayalam for ease of students. Our only goal is to help students prepare for the upcoming exams. We have extracted a summary of all chapters of and have uploaded them in English and Malayalam for easy understanding and quick learning. If you have questions regarding the Vaamkhadayude Hridayathudippukal Summary in Malayalam please let us know in the comments.


Vaamkhadayude Hridayathudippukal Summary in Malayalam


Poem

Vaamkhadayude Hridayathudippukal

Medium

Malayalam

Material

Summary

Format

Text

Provider

sheni blog


How to find Vaamkhadayude Hridayathudippukal Summary in Malayalam?

  1. Visit our website Sheni Blog.
  2. Look for summary of all subjects in Malayalam
  3. Now search for Chapters Summary in Malayalam.
  4. Click on Vaamkhadayude Hridayathudippukal Summary in Malayalam Post.

Vaamkhadayude Hridayathudippukal Summary in Malayalam

Students can check below the Vaamkhadayude Hridayathudippukal Summary in Malayalam. Students can bookmark this page for future preparation of exams.


ആമുഖം
കാല്‍നൂറ്റാണ്ടുകാലം ഇന്ത്യന്‍ ക്രിക്കറ്റിനു
മാത്രമല്ല, ഇന്ത്യന്‍ കായി കരംഗത്തിനും ഉണര്‍വും,
ഉത്തേജകവുമായിരുന്നു, സച്ചിൻ രമേഷ്‌
തെണ്ടുല്‍ക്കര്‍ എന്ന 'സച്ചിൻ'. 25 വര്‍ഷം ഒരു
കായികതാരത്തെ സംബന്ധിച്ച്‌ നിസ്സാരമല്ല.
അത്രയും കാലം മികവോടെ, ഒരുപക്ഷേ ലോകം
കണ്ടതില്‍ വെച്ച്‌ ഏറ്റവും മികച്ച ഒരു യം
കളിക്കാരനായി കഴിയുക എന്നത്‌,
ഒരുപക്ഷേ ഒരു കായികതാ ലും
അവകാശപ്പെ ടാന്‍ പോലും കഴിയാത്ത വലിയ
നേട്ടമാണ്‌.

120 കോടി ജനങ്ങളുടെ പിന്തുണ കിട്ടുക, ഒരു
രാജ്യത്തിന്റെ പ്രതീകമായി മാറാൻ കഴിയുക,
വിനയം കൊണ്ടും, പെരുമാറ്റവൈശിഷ്യയം
കൊണ്ടും സര്‍വ്വരുടേയും മതിപ്പ്‌ നേടിയെടുക്കാന്‍
സാധിക്കുക എന്നതൊന്നും അത്ര ചെറിയ കാര്യ
ങ്ങളല്ല. പ്രതിഭ പലപ്പോഴും കരിഞ്ഞുപോകാറ്‌
അഹങ്കാരത്തിന്റെ തീയി ലാണ്‌. ഇവിടെയാണ്‌
സച്ചിന്‍ ലോകത്തെത്തന്നെ വിസ്മയിപ്പിക്കുന്ന ത്‌.
വിനയത്തിന്റെ ആൾ രൂപമായിരുന്നു ആ
പ്രതിഭാ വിസ്മയം.

ക്രിക്കറ്റ്‌ എന്ന കായിക രൂപം, ലോകത്ത്‌ വളരെ
കുറച്ച്‌ രാഷ്ട്ര ങ്ങൾ പങ്കെടുക്കുന്ന ഒരു കായിക
ഇനമാണ്‌. ഏഷ്യാഭൂഖണ്ഡത്തിന - പുറം, ]
അതിന്റെ വേരുകള്‍ കടന്നുചെന്നിട്ടുള്ള
രാജ്യങ്ങള്‍ വിരലിൽ എണ്ണാവുന്നവമാത്രം.
എന്നിട്ടുപോലും ആഗോള ലോകത്തിന്റെ ആദ ]
രവ്‌ നേടിയെടുക്കുക എന്നതിലാണ്‌ സച്ചിൻ
ടെണ്ടുല്‍ക്കര്‍ എന്ന കായികൃതാരത്തിന്റെ മികവ്‌
ക്രിക്കറ്റ്‌ എന്നതിനപ്പുറത്തേക്ക്‌ സച്ചിന്‍ ര മേഷ്‌
ടെണ്ടുല്‍ക്കര്‍ എന്നുകൊച്ചു മനുഷ്യന്‍ വളര്‍ന്നു.
അതിന ദ്ദേഹത്തെ സഹായിച്ചത്‌ കളങ്കമില്ലാത്ത
സ്വഭാവഖൈശിഷ്യം തന്നെ യാണ്‌. അതുല്യ
പ്രതിഭയോടൊപ്പം, കറയില്ലാത്ത വിനയവും
ചേര്‍ന്ന യാള്‍ ലോകം മുഴുവന്‍ ആരാധിക്കുന്ന
ഒരു കായിക പ്രതിഭയുണ്ടാ യി. സച്ചിൻ ഏറ്റവും
കൂടുതല്‍ ആ കാര്യത്തിൽ കടപ്പെട്ടിരിക്കുന്നത്‌ |
സ്വന്തം കുടുംബത്തോട്‌ തന്നെയാണ്‌.

മുംബൈയിലെ ഒരു സാരസ്വത്‌
ബ്രാഹ്മണകുടുംബത്തിലാണ്‌ സച്ചിന്റെ ജന നം.
അച്ഛന്‍ മറാത്തി കവിയായിരുന്ന രമേഷ്‌
ടെണ്ടുല്‍ക്കര്‍. അമ്മ രജനി ടെണ്ടുൽക്കർ.
സംഗീതത്തില്‍ തന്റെ ഇഷ്ട സംവിധായകനായ
സച്ചിന്‍ ദേവ്‌ ബര്‍മ്മനോടുള്ള, രമേഷ്‌ ടെണ്ടുൽക്ക
രുടെ ആരാധനയില്‍ നിന്നാണ്‌ 'സച്ചിന്‍' എന്ന പേര്‌
ഉണ്ടാകുന്നത്‌.

വളരെ നിസ്വനും, അമിതമായ ധനമോഹമോ,
ജീവിതാസക്തിയോ ഇല്ലാത്ത യന്യസരുല, ്യനായ
രമേഷ്‌ ടെണ്ടുല്‍ക്കര്‍ എന്ന സാഹിത്യകാരനായ
പിതാവാണ്‌ സച്ചിനെ ജീവിതത്തില്‍ ഏറ്റവും
അധികം സ്വാധീനിച്ചിരിക്കുന്നതെന്ന്‌ കാണാം.
വിജയങ്ങളില്‍ അധികംശ്രമിക്കാതെ,
പക്വതയോടെ പരാജയങ്ങളെ ഉൾക്കൊള്ളാനും,
അതില്‍നിന്നു'പാഠങ്ങൾ പഠിക്കാനും, അഹന്ത
ആഡംബരങ്ങളിലും; ധനാര്‍ത്തിയിലും
ഉള്‍പ്പെടാതെ പക്വത യോടെ മുന്നോട്ടുപോകാനും
സച്ചിനു സാധിച്ചത്‌ അതുകൊണ്ടാണ്‌.

'സച്ചിന്‍' ആദ്യമായി അക്ഷരം കുറിച്ചത്‌
മുംബൈയിലെ ശാരദാശ്രമം വിദ്യാമന്ദിരത്തിൽ
ആയിരുന്നു. അവിടെ നിന്നാണ്‌ ക്രിക്കറ്റിന്റെ
ആദ്യ ചുവടുകള്‍, പാഠങ്ങൾ സച്ചിൻ അഭ്യസിച്ചത്‌.
അവിടെ തന്റെ ആദ്യഗു രു, തന്റെ ജീവിതത്തെ
വഴിമാറിവിട്ട 'രമാകാന്ത്‌ ആചര്ക്കേർ' എന്ന
ക്രിക്കറ്റ്‌ കോച്ചിനെ സച്ചിന്‍ കണ്ടുമുട്ടി.
കര്‍ക്കശക്കാരനായ ഗുരുവാ യിരുന്നു അദ്ദേഹം.
കുട്ടിയായ സച്ചിന്റെ നിഷ്കളങ്കമായ ബാല്യത്തെ,
തന്റെ കണിശമായ കോച്ചിങ്ങ്‌ പാഠങ്ങളിലൂടെ,
രീതികളിലൂടെ നിര്‍ദ്ദയ മായിത്തന്നെ അദ്ദേഹം
നയിച്ചു. ക്ല

പ്രതിഭയുടെ വെള്ളിവെളിച്ചം അദ്ദേ, മ
കണ്ടെത്തിക്കഴിഞ്ഞിരുന്നു. ളി
തേച്ചുമിനുക്കിയെടുത്താൽ

'മരതക'മാകാവുന്ന ആ കായ്യിക്പ്രതിഭയുടെ
ശരിയായ വളര്‍ച്ചയ്ക്കു; ടിസ്ഥാനപാഠങ്ങൾ
ഏറ്റവും കൃത്യമായി ഹം വരച്ചുവെച്ചു.
പലപോഴും ചം ദൈര്‍ഘ്യമേറിയതുമായ
പരിശീലന കുഞ്ഞുസച്ചിന്‌ മടുപ്പ്‌
ഉണ്ടാക്ക്‌ ു. അനേകം മണി ക്കുറുകൾ
തുടര്‍. കഠിനപരിശീലനം. അപ്പോള്‍
രാമാകാന്ത ആച രേക്കാര്‍, സ്റ്റംപിനു മുകളില്‍ ഒരു
രൂപയുടെ ഒരു കോയിന്‍ വയ്ക്കും. സച്ചിനെ പുറ
ത്താക്കുന്ന ബരളര്‍ക്ക്‌ ആ നാണയം എടുക്കാം .
അതിനുപറ്റിയില്ലെങ്കില്‍ അത്‌ സച്ചിനു

സമ്മാനമായി അദ്ദേഹം നല്‍കു മായിരുന്നു.

ഇങ്ങനെ തന്നിലെ പ്രതിഭയെ വെല്ലുവിളിച്ച്‌,

യി പുറത്തുചാടിക്കാന്‍ തന്റെ
ആദ്യകോച്ച്‌ നടത്തിയ കഠിന പരിശ്രമങ്ങൾ
തന്നെയാണ്‌ സച്ചിനെന്ന മഹാതാരത്തെ
സൃഷ്ടിക്കാന്‍ പ്രധാന കാര ണമായിതീര്‍ന്നത്‌.
സച്ചിന്‍ തന്നെ പറഞ്ഞിട്ടുണ്ട്‌ “അന്നുകാലത്ത്‌ ]
കിട്ടിയ 13 ഒറ്റരൂപാ നാണയങ്ങളാണ്‌ തന്റെ
ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം” എന്ന്‌.
1999-ല്‍ നടന്ന ക്രിക്കറ്റ്‌ വേള്‍ഡ്കപ്പിൽ മരങ്ങൾ
നടക്കുമ്പോള്‍ ഗാലറിയില്‍ ഒരൂഖലിയ''ബാനർ' ]
ഉയര്‍ന്നു. അതിങ്ങനെയായിരുന്നു. 'ജേ്്ടല് |
ജലേ: ട്ട ലോ” 609 വരിയിൽ
നിന്നുതന്നെ സച്ചിന്‍ എന്നു കായികതാരം എത്ര
ഉയരത്തിലാ യിരുന്നു ക്രിക്കറ്റ്‌ ആസ്വാദകരുടെ,
കായികപ്രേമികളുടെ മനസ്സിലെന്ന്‌ ]
മനസ്സിലാക്കാന്‍,

|ദൈവികമായ പരിവേഷം ചില
ചലച്ചിത്രതാരങ്ങള്‍ക്ക്‌, അവരുടെ സിനിമകളുടെ ;
പശ്ചാത്തലത്തിൽ ലഭിക്കാറുണ്ട്‌. പ്രത്യേകിച്ച്‌
തമിഴ്‌ ഫിലിം ചലച്ചിത്രരംഗത്ത്‌. അന്ധമായ ]
ആരാധനയെന്ന്‌ പറഞ്ഞ്‌ മറ്റുള്ളവര്‍
ചെറുചിരിയോടെ തള്ളിക്കളയുന്ന ആരാധനാ ]
ഭ്രാന്തിന്റെ ഒരു രൂപം. പക്ഷേ സച്ചിന്റെ ;
കാര്യത്തില്‍ അന്തര്‍ദേശീയ തലത്തില്‍ അല ]
കികവും, അമാനുഷികവുമായ ഒരു ;
ദിവ്യപരിവേഷം തന്നെ ആരാധനാ രൂപത്തിൽ
ലഭിച്ചിരുന്നു എന്നതിന്റെ ഉത്തമ ]
ഉദാഹരണമാണ്‌ മുകളിൽ ചൂണ്ടിക്കാണിച്ചത്‌.

കേവലം 15 വയസ്സുള്ളപ്പോഴാണ്‌ സച്ചിൻ
ആഭ്യന്തര ക്രിക്കറ്റില്‍ അര ങ്ങേറിയത്‌. തന്റെ ;
സ്വന്തമായ മുംബൈയ്ക്ക്‌ (ബോംബെ വേണ്ടി ]
ആദ്യം കളിച്ചു. അരങ്ങേറ്റ മത്സരത്തിൽത്രന്നെ
സെഞ്ച്വറി നേടി. ഗുജറാ ത്തിനെതിരെ ആയിരുന്നു ;
ആ ഫസ്റ്റ്‌ ക്ലാസ്‌ മത്സരം.
അങ്ങനെ അര ങ്ങേറ്റത്തില്‍ ഫസ്റ്‌ *ക്ലാസ്സ്‌ ക്രിക്കറ്റിൽ
സെഞ്ച്വറി നേടുന്ന ഏറ്റവുട പ്രായം കുറഞ്ഞ
കളിക്കാ ര നായി അദ്ദേഫും.അതു പോലെ തന്നെ, :
രഞ്ജി ട്രോഫി, ദുലീപ്‌ ട്രോഫി, ഇറാനി ടോഫി
എന്നിവയില്‍ അരംങങ്ങ്റ മത്സരത്തിൽ തന്നെ ]
സെഞ്ച്വറി നേടിയ ഒരേയൊരു കളിക്കാരൻ ;
സച്ചിന്‍ രമേഷ്‌ ടെണ്ടുൽക്കറെന്ന നമ്മുടെ സ്വന്തം ]

വ ആ ]
ഒരു കായിക താരം എങ്ങനെയാണ്‌
മാതൃകയാകേണ്ടത്‌ എന്നതിന്‌ സച്ചിനെകഴിഞ്ഞ്‌
മറ്റൊരു ഉദാഹരണമില്ല. പക്വതയുടേയും,
പാകതയു ടേയും ആള്‍രൂപമായിരുന്നു സച്ചിൻ,
നേട്ടങ്ങളുടെ ഉത്തുംഗശൃംഗ ത്തിൽ
നില്‍ക്കുമ്പോഴും അദ്ദേഹം പുലർത്തിയ
എളിമയും, നിസ്വത - യിൽ അടിയുറച്ച
പെരുമാറ്റവും ലോകത്തെ തന്നെ
അത്ഭുതപ്പെടുത്തി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന്‌ |
വിരമിച്ച സച്ചിനെ 'രാഷ്ട്ര ബഹുമാനി ച്ചത്‌
'ഭാരതരത്നം' എന്ന പരമോന്നത 'സിവിലിയൻ'
ബഹുമതി സമ്മാ നിച്ചുകൊണ്ടായിരുന്നു. ഈ
ബഹുമതി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ
വ്യക്തിയും, ആദ്യ കായിക വുമായി
സച്ചിന്‍. സു

അഹി തമായ പെരുമാറ്റമോ, യം തുളുമ്പുന്ന
ഒരു നോട്ടം പോലുമോ ആ യ
വ്യക്തിത്വത്തിൽ വ
അതുകൊണ്ടുത 6 ഒരു രാജ്യം ഒന്നടങ്കം
ഒരു കായികതാര ൃദയത്തോട്‌

കുനി ചിത്‌ കണ്ട്‌ ലോകം

മു ക്കണ്ണീര്‍ പൊഴിച്ചത്‌.

1989 - ട്രയൽ പാക്കിസ്ഥാനെതിരെ
ആയിരുന്നു സച്ചിന്റെ അന്താരാഷ്ട്ര കരിയറിന്റെ
തുടക്കം. അന്ന്‌ ലോക്രകിക്കറ്റില്‍ പേസ്‌
ബൌളിങ്ങിന്റെ കുന്തമുനകൾ
തിങ്ങിനിറഞ്ഞതായിരുന്നു പാക്കിസ്ഥാൻ ക്രിക്കറ്റ്‌
ടീം. വേഗം കൊണ്ടും, മനോ ഹമായ
സ്വിങ്ങുകൊണ്ടും, വൈവിധ്യം കൊണ്ടും
ലോക്രകിക്കറ്റിനെ ഭീതിയിലാഴ്ത്തിയ അവരുടെ

പന്തുകള്‍ക്കുമുന്നില്‍ സച്ചിനെന്ന
അരങ്ങേറ്റക്കാരന്‍ ഒന്നു പതറി. ആര്‍ത്തിരമ്പുന്ന
പാക്കിസ്ഥാനിലെ ഗാലറികളില്‍ നിന്ന്‌ ഒരു
പിന്തുണ യും കൂടാതെ കുഞ്ഞു സച്ചിന്‍ 15
റണ്‍സുമായി മടങ്ങി. വഖാര്‍ യു ണിസ്‌ തന്റെ
തീയുണ്ടപോലുള്ള ഒരുപന്തിനാല്‍ സച്ചിനെ
ബള്‍ഡാക്കി.

പിന്നീട്‌ കാലങ്ങൾ കഴിഞ്ഞപ്പോൾ സുച്ഛിണ ഒന്നു
ബരള്‍ഡാക്കു ന്നത്‌ അന്താരാഷ്ട്രബയളര്‍മാർ
സ്വപ്നം കണ്ടിട്ടുണ്ട്‌. 16-ഠാഠം വയസ്സില്‍
സച്ചിനെന്ന അത്ഭുതം അന്താരാ്ര [ക്രിക്കറ്റിൽ
അങ്ങനെ അവതരിച്ചു. ഫൈസലാബാദിൽ നടന്ന
രണ്ടാം ടെസ്റ്റില്‍, ആദ്യത്തേതിൽ നിന്ന്‌ പാഠ ങ്ങൾ
ഉള്‍ക്കൊണ്ട്‌ സച്ചിൻ തന്റെ കന്നി ഹാഫ്‌
സെഞ്ച്വറി കുറിച്ചു,

2013 നവംബര്‍ 15 മുംബൈയിലെ വംഖഡെ
സ്റ്റേഡിയത്തില്‍ സൂര്യന്‍ മറഞ്ഞിട്ടും, ഒരു
കുഞ്ഞുസൂര്യന്‍ ലോകത്തിനു മുന്നിൽ ഉദി
ച്ചുയര്‍ന്നു നിന്നു. സച്ചിൻ രമേഷ്‌ തെണ്ടുൽക്കർ,
ഗാലറിയിലെ പതി നായിരങ്ങളെ സാക്ഷിയാക്കി
തന്റെ വിരമിക്കൽ പ്രസംഗം നടത്തുക യാണ്‌
സച്ചിന്‍, ഗാലറിയില്‍ മാത്രമല്ല ഭാരതത്തിലെ 121
കോടി കണ ങ്ങളിൽ നിന്ന്‌ അപ്പോൾ ഒരു മന്ത്രം
മാത്രം മുഴങ്ങിക്കൊണ്ടിരുന്നു. 'സച്ചിന്‍..... സച്ചിൻ.
ലോകം ഒരു വ്യക്തിയിലേക്ക്‌ ചുരുങ്ങിവരുന്ന
അപൂര്‍വ്വമായ ചരി ത്രമുഹൂര്‍ത്തം.
പകരക്കാരനില്ലാത്ത, ലോകത്തെ ഏറ്റവും വലിയ
ബാറ്റാന്‍ ആ 22 വാര നീളമുള്ള ക്രിക്കറ്റ്‌ പിച്ചിന്റെ
അധിപതി, ചക വര്‍ത്തി, തന്റെ ചുവടുകള്‍ വെച്ച്‌
നീങ്ങുമ്പോള്‍ അദ്ദേഹത്തിനുചുറ്റും ഒരു
ദിവ്യപരിവേഷം അലയടിക്കുന്നുണ്ടായിരുന്നു.

ആദ, യമായി ആ കണ്ണു കൾ നനഞ്ഞു. സ്ച്ചിൻ
വിളീകളാല്‍ ആകാശംവരെ മുഖരിതമായ ആ ]
അന്തരീക്ഷത്തില്‍ ടീമംഗങ്ങളുടെ ഗാര്‍ഡ്‌ ഓഫ്‌
ഓര്‍ണറിനു മുന്നിലൂ ടെ, പ്രിയപ്പെട്ടവരുടെ ]
കൈകള്‍ ചേര്‍ത്തുപിടിച്ച്‌. ആകാശത്തേക്ക്‌ ;
ഇടയ്ക്ക്‌ അച്ഛന്റേയു൦:ജ്യേഷ്ഠന്റേയും
അനുഗ്രഹങ്ങൾക്കായി നോക്കി, ഗുരുഭൂ തരുടെ
അനുഗ്രഹാശിസ്ുുകളോടെ
നടന്നുനീങ്ങുകയായിരുന്നു ആ ക്രിക്കറ്റ്‌
അമാനുഷന്‍:. ;
ഇതിഹാസതുല്യമായ 25 വര്‍ഷത്തെ നീണ്ട ഇന്നി
ങ്ങ്സിന്‌ തിരശ്ലീല. അന്നാ സ്റ്റേഡിയത്തില്‍
കരയാത്തതായി ഫ്ളവ്െ റ്റുകള്‍ മാത്രമെ ബാക്കി ]
യുണ്ടായിരുന്നുള്ളൂ. തന്റെ അവസാന
ഇന്നിങ്സും അനശ്വരമാക്കിയിട്ടേ പ്രിയപ്പെട്ട ]
ലിറ്റില്‍ മാസ്റ്റര്‍ വിടവാങ്ങി യുള്ളു. 25 വര്‍ഷം
നീണ്ട്‌ തന്റെ കരിയറിനു ഉചിതമായ ഒരു ശുഭാ

ന്ത്യം. തന്റെ 200 - ഠാഠം ടെസ്റ്റെന്ന അനുപമമായ
നേട്ടത്തിനു തിലകക്കുറി ചാര്‍ത്തി, സച്ചിൻ തന്റെ
കൈയ്യൊപ്പിട്ട ഷോട്ടുകള്‍കൊണ്ട്‌ വംഖഡെ
സ്റ്റേഡിയത്തെ കോരിത്തരിപ്പിച്ച ആറു
ബടണ്ടറിയുടെ അകമ്പടിയോടെ അര സെഞ്ച്വറി.
തന്റെ ഏറ്റവും മനോഹര മെന്ന, ദൈവത്തിന്റെ
കൈയ്യൊപ്പു ചാര്‍ത്തി കവർ ഡവുക।
അനായാസമായ വശ്യത സച്ചിൻ തു .
ചാരുതയാര്‍ന്ന ആ ബാറ്റിങ്ങ്‌ ടു
പ്രകടനത്തിനുശേഷം, ഒരു ക്ക അന്തസ്സിനു
ചേര്‍ന്ന വിടവാങ്ങല്‍ ഒന ൭.
ഒരാളെപോലും വിടു വളര്‍ച്ചയുടെ
നാള്‍വഴികളില്‍ കൂട്ടായി, താങ്ങായി,
തണലായി, )ത്തരേയും പേരെടുത്തു
പരാമ; പ്രസംഗം' ഭാവതീവതകൊണ്ടും,
ആത്മ: ണ്ടും ഉജ്ജ്വലമായി.

ചരി ഇടംപിടിക്കുന്ന വിശ്വവിഖ്യാതമായ
പ്രസംഗങ്ങളില്‍ ഒന്നായിമാറി.

മാം വയസ്സിൽ വംഖഡെ സ്റ്റേഡിയത്തില്‍
ബോൾബോയി ആയി തുടങ്ങിയ സച്ചിന്റെ ;
എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളുടെ, ആ വലിയ
മഹത്തായ ക്രിക്കറ്റ്‌ കരിയറിന്റേയും
അവസാനമായിരുന്നു അത്‌. പക്ഷേ സച്ചിന്‍ എന്ന |
മഹാനായ മനുഷ്യസ്നേഹി ഇപ്പോഴും നമ്മുടെ
കൂടെ യുണ്ട്‌. ഒരു കായികതാരം എങ്ങനെ ]
വളരണം, അധ്വാനിക്കണം, പരിമി തികളെ
എങ്ങനെ മറികടക്കണം, വളര്‍ച്ചയില്‍
പാകതയോടെ എങ്ങനെ പെരുമാറണം,
ഉയരങ്ങളില്‍ വിനയം എങ്ങനെ
കാത്തുസൂക്ഷിക്കണം എന്നിങ്ങനെ ഒരുപിടി ]
പാഠങ്ങള്‍, നമ്മെ പിച്‌ സച്ചിന്‍ രമേഷ്‌'
ടെണ്ടുല്‍ക്കര്‍ ഇന്ത്യയ്ക്ക്‌ മാത്രമല്ല ലോകത്തിനു
മുഴുവന്‍ കായികരം ഗത്തിനുട്.ഒരു,
ദീപസ്തംഭമാണ്‌; വളര്‍ന്നുവരുന്ന്‌ പ്രതിഭകൾക്ക്‌
വഴി കാട്ടാനും, ആശ്രയിക്കാനും, ഉത്തേജനവും
പ്രോത്സാഹനവുമായി. ]

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നേട്ടങ്ങൾ

സച്ചിന്റെ നേട്ടം വിവിധ കാലഘട്ടങ്ങളിലൂടെ.
1988 : ഫസ്റ്റ്‌ ക്ലാസ്ത്‌ ക്രിക്കറ്റില്‍ ആദ്യസെഞ്ച്വറി
1989 ടെസ്റ്റ്‌ അരങ്ങേറ്റം. 16-ം വയസ്സില്‍
കറാച്ചിയിൽ ഫ്ട പാക്കിസ്ഥാന്‍.

1989 : ഏക്ദിന അരങ്ങേറ്റം ഴ്ട പാക്കിസ്ഥാന്‍.
1990 : ആദ്യടെസ്റ്റ്‌ സെഞ്ച്വറി ട ഇംഗ്ലണ്ട്‌

1994: ആദ്യ ഏകദിന സെഞ്ച്വറി /* ശ്രീലങ്ക
1997: വിസ്ഡന്‍ ക്രിക്കറ്റ്‌ ഓഫ്‌ ദി ഇയർ

1998 : ആദ്യ ഇരട്ടസെഞ്ച്വറി ഗ്ട ഓ സ്ട്രേലിയ
2008 ടെസ്റ്റില്‍ ഏറ്റവും കൂടുതൽ റൺ - ബ്രയാൻ
ലാറയുടെ റെക്കോര്‍ഡ്‌ തകര്‍ത്തു

2008 : ഏറ്റവും അധികം ഏകദിന മത്സരം
2010 - ഏറ്റവും കുടുതല്‍ ടെസ്റ്റ്‌ കളിച്ചു

2010 : ഏകദിനത്തില്‍ ആദ്യ ഇരട്ടസെഞ്ച്വറി
2011 *ക്രിക്കറ്റ്‌ ലോകകപ്പ്‌

2012 - 100 - ാടം അന്താരാഷ്ട്ര സെഞ്ച്വറി

2013 : വിരമിക്കുന്നു

സച്ചിന്റെ ക്രിക്കറ്റ്‌ മ ഗു നില്‍
മത്സരങ്ങള്‍ : 664
ഇന്നിങ്സ്‌ : 782 ൭”
നോട്ടരട്ട്‌ : 14 നു ]
റണ്‍സ്‌ : 34357 യ
ഉയര്‍ന്ന നക
ബി :48.52
സെ &
തയു :164
പൂജ്യം:
വിക്കറ്റ്‌ :201
മികച്ച ബാളിങ്ങ്‌ :5 - 32
ബൌളിങ്ങ്‌ ശരാശരി : 46.53 ]
5 വിക്കറ്റ്‌ :2 തവണ
ക്യാച്ച്‌ :256


Vaamkhadayude Hridayathudippukal Summary in English

Here we have uploaded the Vaamkhadayude Hridayathudippukal Summary in English for students. This will help students to learn quickly in English and Malayalam language.


Introduction
For Indian cricket for a quarter of a century
Moreover, the Indian fruit industry and the awakening,
Sachin Ramesh was also a stimulant
Tendulkar's 'Sachin'. 25 years a
Not trivial about the athlete.
With so much excellence for so long, maybe the world
The best yum ever seen
Being a player means,
Maybe even a sport
Bigger than Tan can even claim
Is an achievement‌.

Get the support of 120 crore people, a
To be able to become a symbol of the country,
With humility, and behavioral trait
To gain the respect of all and sundry
Anything that is possible is such a small thing
Not us. Talent is often scorched
It is the fire of pride. Here it is
Tendulkar amazes the world
That was the personification of humility
Awe of the genius.

Cricket is a sport in the world
A sport in which a few nations participate
Is item‌. Continent of Asia - Outside,]
Having penetrated its roots
Countries are only a handful.
Even so, owning one is still beyond the reach of the average person.
Tendulkar is all about winning money
Tendulkar's excellence
Beyond cricket, Sachin Tendulkar
Man grew up as Tendulkar.
It helped him to be flawless
It's not. Unique
Along with genius, impeccable humility
The joiner is adored all over the world
He was an athletic genius. Tendulkar is the most
More is owed in that matter‌ |
To his own family.

A Saraswati in Mumbai
Tendulkar was born into a Brahmin family.
His father was a Marathi poet Ramesh
Tendulkar. Mother Rajini Tendulkar.
His favorite director in music
Ramesh Tendulkar with Sachin Dev Burman
The name 'Sachin' is derived from the cult of
To occur‌.

Excessive greed, excessive greed,
Yanyasarula, who has no passion for life
Ramesh Tendulkar is a writer
Tendulkar's father for most of his life
It can be seen that it is highly influenced.
Without trying too hard at success,
To embrace failures with maturity,
To learn lessons from it, arrogant
In luxuries; And wealth
To proceed with maturity without inclusion
That's why Tendulkar was able to.

'Sachin' first wrote the letter‌
Shardashram Vidyamandir in Mumbai
Was. From there ‌ of cricket
Tendulkar learned the first steps and lessons.
There he spent his first life, his life
The misguided 'Ramakant Acharker'
Tendulkar meets cricket coach
He was a strict guru.
Tendulkar's innocent childhood,
Through his rigorous coaching lessons,
He was ruthless in his methods
Led. Cl

The Silver Light of Talent
Had been found. ലി
If polished

Of that kayaking genius that can be 'emerald'
For proper growth; Lessons learned
The most accurately drawn hum.
Often chum long
Training baby Sachin is tired
Make. Many hours
To be continued. Hard training. Then
Ramakanta Acha Recar, one above the stumps
A coin of rupee will be kept. Tendulkar out
The bereaved barrel can take that coin.
If not here's a new product just for you!

He was giving as a gift.

Thus challenging his genius,

Yi his to kick out
The hard work put in by the first coach
That is the greatness of Tendulkar
Became the main reason for the creation‌.
Tendulkar himself has said, 'At that time.'
The 13 coins he received were his
The biggest savings in life. ”
Trees at the 1999 Cricket World Cup
A 'banner' in the gallery while walking]
Rose. That was it. 'Jotal |
Jale: tta lo ”in line 609
How much of an athlete is Sachin?
Cricket fans,
In the minds of sports fans‌]
To understand,

| Divine atmosphere some
For film stars, their films;
Available in the background‌. Especially‌
In the Tamil film industry. Blind]
Others say it is worship
Worship that is rejected with a smile]
A form of madness. But Tendulkar;
International wave in the matter]
A kika, a supernatural one;
The divine environment itself is in the form of worship
Better than received]
The above is an example.


Tendulkar was just 15 years old
He made his debut in domestic cricket. His;
Own Mumbai വേണ്ടി (for Bombay]
Played first. In the debut match itself
Scored a century. Was against Gujarat;
That first-class competition.
So in first-class first-class cricket
The youngest to score a century
Addef for the player. Similarly,:
Ranji Trophy, Duleep Trophy, Irani Trophy
And in the inaugural competition itself]
The only player to score a century;
Our own Sachin Ramesh Tendulkar]

വ ആ]
How to be an athlete
After Tendulkar to be a role model
There is no other example. Of maturity,
Tendulkar was the epitome of maturity,
At the pinnacle of achievement
He held on while standing
Humble,

Niswata - rooted in
Behavior is the world
Surprisingly from international cricket‌ |
Retired Tendulkar 'honored by nation'
'Bharat Ratna' is the supreme 'civilian'
The honor was with Samma Nich. This
The youngest to receive the honor
In person, with the first sport
Tendulkar. Su

Unhealthy behavior, or yummy
Not even a look
In personality w
Therefore 6 a country as a whole
To the heart of an athlete

The world saw Kuni Chit

Mu shed tears‌.

1989 - Trial against Pakistan
Was Tendulkar's international career
The beginning. Pace in world cricket that day
The spearheads of bowling
Pakistan cricket was crowded
Team. Quickly, Mano Hamaya
With swing and variety
Their

Tendulkar in front of the balls
The debutant stumbled. Raging
From galleries in Pakistan‌ a
Tendulkar has 15 children without support
Returned with runs. Waqar Younis His
Tendulkar with a ball like fire
Bulldozed.

Later, as time went on, such a thing
Burdock to International Boilers
Have dreamed. At the age of 16
Tendulkar's miracle in international cricket
And so on. Held in Faisalabad
In the second test, lessons from the first
Tendulkar embraces his maiden half
About the Century,

November 15, 2013 Wankhede in Mumbai
Despite the sun setting in the stadium, a
The rising sun rises in front of the world
He stood up. Sachin Ramesh Tendulkar,
Witnessed by tens of thousands in the gallery
Is about to give his retirement speech‌
Tendulkar, not only in the gallery but in India 121
Then a mantra from crores of particles
Only. 'Sachin ..... Sachin.
The world is shrinking to one person
Rare tilt moment.
The largest in the world, without a replacement
Baton's 22-week-long cricket pitch
The ruler, Chaka Varthi, followed in his footsteps
One around him as he moved
The divine atmosphere was rippling.

At first, those eyes watered. Schinn
The sky is the limit for calls]
Guard of team members in the air
Before the Orner, Beloved]
Hands clasped‌. To the sky;
Occasionally father: and brother
Looking for blessings, Guru Bhoot
With blessings
That cricket was on the move
Inhuman:. ;
Today is the legendary 25 year long
Ngsin‌ screen. At Anna Stadium
Only fluids left not crying]
There was. His last
Immortalize the Innings Favorite]
The Little Master has just left. 25 years
It's a good idea for his career

The end. His 200-yard Test is unparalleled
Tendulkar is credited with his achievement
Wankhede with signed shots
Six that rocked the stadium
Half a century, accompanied by a battering ram.
His most beautiful, God's
Put your signature and cover.
Tendulkar has an easy look.
That's it
After the performance, a nod
Joined Farewell One.
Leave no stone unturned
Chronologically collaborative, supportive,
Shade,) also named
Parama; The speech was' emotionally,
The soul is still radiant.

World-famous for its sloping space
Became one of the speeches.

Mom at Wankhede Stadium at the age of
Tendulkar started as a ballboy;
Of the innumerable achievements, those are great
And great cricketing career
That was the end. But of Sachin |
The great philanthropist is still ours
With. How to be an Athlete]
Grow, work, limitations
How to overcome, in growth
How to behave with maturity,
How to be humble at heights
A handful of things to keep in mind]
Lessons, Sachin Ramesh Pitch Us'
Tendulkar not only for India but for the world
The whole sport is for Gath.
Is a beacon; For emerging talents
Guide, rely on, and motivate
With encouragement. ]

Sachin Tendulkar's Achievements

Tendulkar's achievement through different eras.
1988: First century in first-class cricket
1989 Test debut. At the age of 16
FTA Pakistan in Karachi.

1989: Pakistan make their ODI debut.
1990: First Test: Century in England

1994: First ODI century / * Sri Lanka
1997: Wisden Cricket: of the Year

1998: Australia score their first double century
Most runs in a 2008 Test - Brian
Lara's record was broken

2008: Most ODIs
2010 - Played the most Tests

2010: First double century in ODIs
2011 * Cricket ‌ World Cup‌

2012 - 100 - First International Century

2013: Retiring

Tendulkar's cricket
Matches: 664
Innings: 782 ൭ ”
Notre Dame: at 14]
Runs: 34357 y
High naka
B: 48.52
Se &
തയു: 164
Zero:
Wicket: 201
Best bowling: 5 - 32
Bowling Average: 46.53]
5 wickets: 2 times
Catch: 256


Class 12 Malayalam Chapters and Poems Summary in Malayalam

FAQs About Vaamkhadayude Hridayathudippukal Summary in Malayalam


How to get Vaamkhadayude Hridayathudippukal in Malayalam Summary??

Students can get the Vaamkhadayude Hridayathudippukal Summary in Malayalam from our page.

Where can I get the summary of all Chapters?

Sheniblog.com have uploaded the summary of all Chapters. Students can use these links to check the summary of the desired chapter.

Importance of Vaamkhadayude Hridayathudippukal Summary in Malayalam

  • It helps students learn to determine essential ideas and consolidate important details that support them.
  • It enables students to focus on keywords and phrases of an assigned text that are worth noting and remembering.
  • It teaches students how to take a large selection of text and reduce it to the main points for more concise understanding.
Share:

0 Comments:

Post a Comment

Copyright © Sheni Blog About | Contact | Privacy Policy | Merit List