Sheni Blog(www.shenischool.in) provides Kerala State Board Syllabus Text Books Solutions for Class 12th, 11th, 10th, 9th, 8th, 7th, 6th, 5th, 4th, 3rd, 2nd, 1st Standard for Free. You can download, read online SRI SHARADAMBA HSS SHENI State Board Text Book Solutions.

Kayyoppillatha Sandesam Summary in Malayalam & English Free Online

Kayyoppillatha Sandesam Summary in Malayalam PDF
Kayyoppillatha Sandesam Summary in Malayalam

Kayyoppillatha Sandesam Summary in Malayalam: In this article, we will provide all students with a summary of Kayyoppillatha Sandesam in Malayalam. Also, in this article, we will also provide Kayyoppillatha Sandesam Summary in Malayalam for ease of students. Our only goal is to help students prepare for the upcoming exams. We have extracted a summary of all chapters of and have uploaded them in English and Malayalam for easy understanding and quick learning. If you have questions regarding the Kayyoppillatha Sandesam Summary in Malayalam please let us know in the comments.


Kayyoppillatha Sandesam Summary in Malayalam


Poem

Kayyoppillatha Sandesam

Medium

Malayalam

Material

Summary

Format

Text

Provider

sheni blog


How to find Kayyoppillatha Sandesam Summary in Malayalam?

  1. Visit our website Sheni Blog.
  2. Look for summary of all subjects in Malayalam
  3. Now search for Chapters Summary in Malayalam.
  4. Click on Kayyoppillatha Sandesam Summary in Malayalam Post.

Kayyoppillatha Sandesam Summary in Malayalam

Students can check below the Kayyoppillatha Sandesam Summary in Malayalam. Students can bookmark this page for future preparation of exams.


കൈയ്യൊപ്പില്ലാത്ത സന്ദേശം എന്ന പാഠഭാഗം
എടുത്തു ചേര്‍ത്തി രിക്കുന്നത്‌ എം. മുകുന്ദന്റെ
നൃത്തം എന്ന നോവലിൽ നിന്നാണ്‌. നമ്മുടെ
നാലാം യൂണിറ്റ്‌ മാധ്യമത്തെ കുറിച്ചാണ്‌. മലയാള
നോവലില്‍ നവമാധ്യമങ്ങളെ എങ്ങനെ
സന്നിവേശിപ്പിച്ചിരിക്കുന്നു എന്ന തിന്റെ ഉത്തമ
ഉദാഹരണമാണീ നോവല്‍ സന്ദേശം.

സാമൂഹിക നവമാധ്യമങ്ങള്‍ പലപ്പോഴും
തട്ടിപ്പിന്റേയും ചുഷണത്തിന്റേയും ഒരു
അധോലോക്മായി തരംതാഴാറുണ്ട്‌.
കള്ളനാണയങ്ങള്‍ എവി ടെയും കാണാം.
സ്വാഭാവികമായും, പേരില്ലാതെ, മുഖമില്ലാതെ
പരിചയങ്ങള്‍ സ്ഥാപിക്കുകയും അതുവഴി
തട്ടിപ്പിന്റേയും, ചൂഷ ണത്തിന്റേയും പുതിയ
ഇരകളെ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇവിടെ നാം
ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്‌. അത്‌ ഈ
നവമാധ്യമ ങ്ങളുടെ വലിയൊരു പോരായ്മ
തന്നെയാണ്‌. പേരുകളില്ലാതെ;
മേല്‍വിലാസമില്ലാതെ, മറവില്‍ നിന്ന്‌ ഇരുളിൽ
നിന്നുള്ള സന്ദേശ ങ്ങൾ മാത്രം. ആ സന്ദേശങ്ങള്‍ക്ക്‌
അര്‍ത്ധമില്ല; മുഖമില്ല. പല പ്പോഴും
രൂപങ്ങളില്ലാത്ത നിഴലുകളെപ്പോലെ,
യാഥാര്‍ത്ഥ്യത്തിന്റെ മറ്റൊരു പതിപ്പ്‌.
സത്യത്തിന്റെ മങ്ങിയ ഒരു കാഴ്ച.

അന്വേഷണ ങ്ങള്‍ക്ക്‌ അപ്പുറം, രക
വിലയം പ്രാപിക്കുന്ന സത്യത്തിന്‌! രുകള്‍,
വായനക്കാരിലും, പ്രേക്ഷക;

നവമാധ്യമങ്ങളെ ഹ്രുടരുന്വി ലും ഒന്നും
കണ്ടെത്താന്‍ കഴി യാതെ, ്യക്തത മാത്രമായി
അവശേഷിക്കുന്ന അവ ജാതമാകുന്നു.
ടി.പി. ശ്രീധരൻ മധ്യ ന
നവമാധു, ക താഴനായി മാറുന്നത്‌.
ആരുടേയും ാണ്ടല്ല. അപ്പോള്‍ മാത്രമാണ്‌
അവ പ്രച: യത്‌.

അന്നു ടൂ അയാളുടെ ജീവിതം മാറുന്നതു നാം
കണ്ടു. തത്തിന്റെ മൊത്തത്തിലുള്ള
അവസ്ഥതന്നെ മാറിപ്പോയി, ജീവിതത്തിന്റെ
വേഗത വര്‍ദ്ധിച്ചു. എങ്കിലും പുതിയ
ലോകത്തിന്റെ പാച്ചിലിനൊ 2ന്‍
അയാള്‍ക്കു കഴിയുന്നില്ല. ജിവിതത്തിന്റെ
ഏകാന്ത നിമിഷങ്ങളിൽ തനിക്കു കൂട്ടുവന്ന

കമ്പ്യൂട്ടറിനുപോലും ശ്രീധരനെ കൂടെ കൂട്ടാൻ
പറ്റുന്നില്ല. വേഗതയുടെ ആ യന്ത്രത്തില്‍
പലപ്പോഴും കാലിടറി പോകുന്ന കഥാപാത്രം.
അഗ്നി മെയില്‍ വിലാസത്തിൽ നിന്ന്‌ ശ്രീധരനു ]
വരുന്ന ഒരു അപ്ര ധാനമായൊരു മെയിലില്‍
നിന്നാണ്‌ നോവല്‍ ഭാഗം തുടരുന്നത്‌.
ആരാണ്‌ അഗ്നി എന്ന്‌ എത്ര ആലോചിച്ചിട്ടും
ശ്രീധരന്‌ ഓര്‍മ്മ കിട്ടുന്നില, തന്റെ ഒപ്പം
സ്കൂളിലോ, കോളേജിലോ പഠിച്ച ആരെ ങ്കിലും
ആണോ എന്ന്‌ സംശയിക്കുകയാണ്‌'അയാൾ.
പക്ഷേചിര പരിചിതനെപ്പോലെതന്നോട്‌
സ്നേഹം കാണിക്കുന്ന, പ്രധാനപ്പെട്ട കാര്യങ്ങൾ
ചര്‍ച്ച ചെയ്യാൻ തയ്യാറാകുന്ന അഗ്നിയോട്‌, അഗ്നി
യുടെ മെസേജിനോട്‌ ഒരു പ്രതിപത്തി |
ശ്രീധരനുണ്ടായി. പലപ്പോഴും ഇങ്ങനെയുള്ള ]
അറിയാത്ത'മെസ്േളുകള്‍ അയാൾ തുറ ]
ന്നുപോലും'നോക്കാറില്ല.

പക്ഷേ പിന്നീടുള്ള ദിവസങ്ങൾ ഈ അഗ്നിയിൽ
നിന്നുള്ള സന്ദേശത്തിനായി കാത്തിരുന്നു ശ്രീധരൻ.
പക്ഷേ ഒരു പ്രതികരണം പോലും ഉണ്ടായില്ല.
തന്റെ മറുപടിയ്ക്ക ടിയിൽ തന്റെ പേര്‌
കൃത്യമായി ചേര്‍ക്കുന്ന ശ്രീധരന്‍, മറ്റുള്ളവർ
എന്തുകൊണ്ടാണ്‌ തങ്ങളുടെ ഐഡന്റിറ്റി
വെളിപ്പെടുത്താത്ത തെന്ന്‌ നിഷ്കളങ്കമായി
ചിന്തിക്കുന്നു. താൻ കാത്തിരുന്ന മെസേജ്‌ മാത്രം
അയാള്‍ക്കു കിട്ടുന്നില്ല. കമ്പ്യൂട്ടര്‍ വന്നതോടുകൂടി
ശ്രീധരന്റെ സ്വഭാവങ്ങളിലും വ്യത്യാസം വന്നു.
ദിനചര്യകള്‍ മാറി, ചെറുപ്പം മുതലുള്ള ശീലങ്ങൾ
മാറി. കമ്പ്യൂട്ടര്‍ ഈ മധ്യവയസ്സു പിന്നിട്ട ശ്രീധരനെ
മറ്റൊരു മനുഷ്യ നാക്കി മാറി. ഇന്റര്‍നെറ്റ്‌
കണക്ഷന്‍ അയാള്‍ക്ക്‌ ശരിക്കുമൊരു വലയായി
തീരുകയായിരുന്നു. ഒരുപാട്‌ ഗുളികകൾ,
കഴിക്കുന്ന ശ്രീധരന്‌ കമ്പ്യൂട്ടര്‍ ശരിക്കുമൊരു
മരുന്നായി. മറ്റൊരു ഗുളിക.

പക്ഷേ എന്നിട്ടും മറകള്‍, ിൽ നിന്നുകൊണ്ട്‌
ആളുകള്‍ നിഴല്‍നാഃ ക്കുന്നതു മാത്രം
ശ്രീധരന്‌ മനസ്സില: “കാത്തു കാത്തിരുന്ന്‌
ളി ഹിന അന്വേഷ
ണങ്ങള്‍ക്കു ൦ അഗ്നിയുടെ മെസേജ്‌
വരു ഗം അവസാനിക്കുകയാണ്‌.
ചില രു കളിപ്പിക്കൽ, അല്ലെങ്കിൽ ഒരു
വലക്കു . എന്തായാലും മേൽവിലാസമി

ത്ത കൈയ്യൊപ്പ്‌ ല്ലാത്ത സന്ദേശങ്ങളുടെ
ഭൂമ്പാരത്തിനിട ശ്രീധരന്മാര്‍
വലയുകതന്നെയാണ്‌.


Kayyoppillatha Sandesam Summary in English

Here we have uploaded the Kayyoppillatha Sandesam Summary in English for students. This will help students to learn quickly in English and Malayalam language.


The text of the unsigned message
Taken and added ‌ M. Of Mukundan
From the novel Dance‌. Ours
The fourth unit is about the media. Malayalam
How the new media in the novel
Its best to be embedded
The novel message is an example.

Social media is often
One of fraud and exploitation
The underworld is degraded‌.
Counterfeit coins can be found everywhere.
Naturally, without a name, without a face
Thereby establishing acquaintances
New to fraud and exploitation
And create victims. Here we are
There is one thing to note. That's it
A major shortcoming of the new media
That's it. Without names;
Without an address, out of hiding in the dark
Only messages from For those messages‌
Does not make sense; No face. Many times
Like formless shadows,
Another version of reality‌.
A blurred view of the truth.

Beyond inquiries, type
For the priceless truth! Rs.
Readers and audience;

Nothing in the new media hrutarunvi
Unable to find, only clarity
The rest are born.
TP Sreedharan Madhya Na
Navamadhu, becoming inferior‌.
Not anyone's. Only then‌
They are popular.

That's how we change his life
Saw. That's the whole thing
The situation itself has changed, of life
The speed increased. But new
The world's patchouli 2
He can't. Of life
Gathered for himself in lonely moments

To add Sreedharan even to the computer
I do not know. In that machine of speed
A character who often stumbles.
From Agni Mail Address: Sreedharan]
In an incoming mail
The novel continues from here.
No matter how much you think about who the fire is
Sreedharan can't remember, with him
Someone who studied in school or college
I doubt it. '
But like a familiar acquaintance
Showing love, important things
To Agni who is ready to discuss, Agni
A response to's message |
Sreedharan had. Often such]
He unleashes unknown 'messages']
I don't even look.

But later days in this fire
Sreedharan was waiting for the message from.
But there was not even a response.
His name in his reply t
Sreedharan, who adds exactly, et al
Why: their identity
The undisclosed snail became innocent
Thinks. The only message he was waiting for
He doesn't get it. With the advent of the computer
Sreedharan's character also changed.
Routines have changed and habits from a young age
Has changed. Computer This middle-aged Sreedharan
Became another human tongue. Internet‌
The connection became a real web for him
Was over. Lots of pills,
Eating Sreedharan: The computer is real
As medicine. Another pill.

But still the veils, standing still
People are just shadowing
Sreedharan understood: “Wait and wait
Li Hina Inquiry
Message of fire for loans
The season is coming to an end.
Playing some ru, or a
Right. Address anyway

Of unsigned messages
Sreedharan during the earthquake
വലയുകതന്നെയാണ്‌.


Class 12 Malayalam Chapters and Poems Summary in Malayalam

FAQs About Kayyoppillatha Sandesam Summary in Malayalam


How to get Kayyoppillatha Sandesam in Malayalam Summary??

Students can get the Kayyoppillatha Sandesam Summary in Malayalam from our page.

Where can I get the summary of all Chapters?

Sheniblog.com have uploaded the summary of all Chapters. Students can use these links to check the summary of the desired chapter.

Importance of Kayyoppillatha Sandesam Summary in Malayalam

  • It helps students learn to determine essential ideas and consolidate important details that support them.
  • It enables students to focus on keywords and phrases of an assigned text that are worth noting and remembering.
  • It teaches students how to take a large selection of text and reduce it to the main points for more concise understanding.
Share:

0 Comments:

Post a Comment

Copyright © Sheni Blog About | Contact | Privacy Policy | Merit List