Sheni Blog(www.shenischool.in) provides Kerala State Board Syllabus Text Books Solutions for Class 12th, 11th, 10th, 9th, 8th, 7th, 6th, 5th, 4th, 3rd, 2nd, 1st Standard for Free. You can download, read online SRI SHARADAMBA HSS SHENI State Board Text Book Solutions.

Padathinte Pathathil Summary in Malayalam & English Free Online

Padathinte Pathathil Summary in Malayalam PDF
Padathinte Pathathil Summary in Malayalam

Padathinte Pathathil Summary in Malayalam: In this article, we will provide all students with a summary of Padathinte Pathathil in Malayalam. Also, in this article, we will also provide Padathinte Pathathil Summary in Malayalam for ease of students. Our only goal is to help students prepare for the upcoming exams. We have extracted a summary of all chapters of and have uploaded them in English and Malayalam for easy understanding and quick learning. If you have questions regarding the Padathinte Pathathil Summary in Malayalam please let us know in the comments.


Padathinte Pathathil Summary in Malayalam


Poem

Padathinte Pathathil

Medium

Malayalam

Material

Summary

Format

Text

Provider

sheni blog


How to find Padathinte Pathathil Summary in Malayalam?

  1. Visit our website Sheni Blog.
  2. Look for summary of all subjects in Malayalam
  3. Now search for Chapters Summary in Malayalam.
  4. Click on Padathinte Pathathil Summary in Malayalam Post.

Padathinte Pathathil Summary in Malayalam

Students can check below the Padathinte Pathathil Summary in Malayalam. Students can bookmark this page for future preparation of exams.


പാരസംഗ്രഹം

കഥകളി സംഗീതത്തിലെ അതുല്യ പ്രതിഭയായ
കലാമണ്ഡലം ഹൈദരലിയുടെ 'മഞ്ജുതരം' എന്ന
ആത്മകഥയിലെ ഒരു ഭാഗമാണ്‌ 'പദത്തിന്റെ
പഥത്തില്‍'. സവര്‍ണരുടെ കുത്തകയായിരുന്ന
കഥകളി പഠിക്കാനവസരം കിട്ടിയ
ഹൈദരലിയോട്‌ സഹപാഠികൾ വിവേചനം
കാട്ടിയിരുന്നു. പിന്നീട്‌ അത്‌ കുറഞ്ഞുവന്നു,
ഓട്ടുപാറയിലെ പാട്ടു കാരൻ മൊയ്തുട്ടിക്ക്‌
വയസാംകാലത്ത്‌ പിറന്ന മകന്യാണ് ഹൈദരലി.
പത്താമത്തെ കുട്ടി.

ഉമ്മയായുപാത്തുമ്മയെപ്പോലും അത്ഭുതപ്പെടു |
ത്തിയ ഗ്രര്‍ഭമായിരുന്നുവത്രെ. വികൃതരൂപിയായ
ഒരു ചെറുക്കനെയാണ്‌ അവര്‍ പ്രസവിച്ചത്‌. ]
അതാണ്‌ ഹൈദരലി. ഹൈദരലിക്ക്‌ അഞ്ചുവയ
സ്ലുള്ളപ്പോള്‍ മൊയ്തുട്ടി മരിച്ചു. 'ഹൈദറിന്റെ
തലകണ്ടപ്പോളേയ്ക്ക ബാപ്പ പോയി എന്ന്‌ |
പലരെക്കൊണ്ടും പറയിച്ചു
തിരസ്കൃതനായിട്ടാണ്‌ താൻ ജനിച്ചതും ]
വളര്‍ന്നതും എന്ന്‌ ഹൈദരലി തന്റെ
ബാലകാലത്തപ്പറ്റി കലര്‍പ്പില്ലാത്ത ഭാഷയില്‍
പറയുന്നുണ്ട്‌.
നാലാം ക്ലാസില്‍ വച്ച്‌ പഠനം അവസാനിപ്പിച്ച
ഹൈദര്‍ പാട്ടിൽ കമ്പ മുണ്ടായിരുന്നതിനാൽ ]
സംഗീതം പഠിച്ചു. കലാമണ്ഡലത്തിൽ ആളെ
എടുക്കുന്ന സമയത്ത്‌ ആരോ അപേക്ഷ അയച്ചു. |
ശിവരാമന്‍ നായരാണ്‌. വേണ്ട ഒത്താശകള്‍, ]
ചെയ്തുകൊടുത്തത്‌.

1957 മേയ്‌ മാസം ഹൈദരലിയും ജ്യേഷ്ഠനും കുടി
ഓട്ടു പാറ യില്‍നിന്നും ചെറുതുരുത്തിയിലേക്ക്‌
ബസ്‌ കയറി. കലാമണ്ഡലത്തിലെത്തിയപ്പോൾ
അന്ധാളിച്ചുപോയി..അവിടെ നിറയെ ആളുകള്‍
കുട്ടി കളും രക്ഷാകര്‍ത്താക്കളുമായി
നിരവധിപേര്‍, നോക്കിയപ്പോൾ വന്ന വരിൽ ഒട്ടും
കാണാന്‍ ന താന്‍ മാത്രമാണെന്ന്‌
ഹൈദരലിക്ക്‌ തോന്നി.

അഴികളുള്ള ഒരു കളരിയിലായിരുന്നു
ഇന്റര്‍വ്യൂവിന്‌ വിളിച്ചത്‌. ആകെ മൂന്നുപേർ
അവിടെ ഉണ്ടായിരുന്നു. പേരും മറ്റും ചോദിച്ചു.
പാട്ടു പഠിക്കാന്‍ മോഹംണ്ടോ! എന്നും ചോദിച്ചു.
ഹൈദരലി താല്‍പര്യം അറിയിച്ചു. ഒന്നു രണ്ടു
പാട്ടുകള്‍ പാടിപ്പിച്ചു. പാട്ട്‌ അവർക്ക്‌ ബോധിച്ചു.
“കുട്ടിയെ ഇവിടെ എടുത്താല്‍ സമുദായത്തിൽ

പ്രശ്‌നങ്ങളൊന്നു മുണ്ടാവില്യാലോ - എന്ന്‌
വള്ളത്തോള്‍ ഹൈദരലിയുടെ ജ്യോഷ്ഠനോട്‌
ആരാഞ്ഞു. ഇല്ല എന്നയാൾ മറുപടി പറഞ്ഞു.
മഹാകവി വള്ളത്തോള്‍ മുകുന്ദരാജ,
കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശൻ
എന്നിവരായിരുന്നു 'ഇന്റർവ്യൂ
ബോര്‍ഡിലുണ്ടായിരുന്നത്‌.

അധികം താമസിയാതെ കലാമണ്ഡലത്തിലേക്ക്‌
തെരഞ്ഞെടുത്തു എന്നുള്ള അറിയിപ്പ്‌ വന്നു.ആ
വര്‍ഷം നാലുപേരെയാണ്‌ തെരഞ്ഞ ടുത്തത്‌.
അവരിലൊരാൾ ഹൈദരലി ആയിരുന്നു.
കലാമണ്ഡലത്തി ലെത്തിയപ്പോള്‍ മറ്റൊരു പ്രശ്‌നം
ഉണ്ടായി. പഠിക്കാന്‍ 'ചേരണമെങ്കില്‍ രണ്ടായിരം
രൂപയുടെ ആള്‍ജാമ്യം വേണം. ജാമ്യം നിൽക്കാൻ
ആരും തയാറായില്ല. വിദ്യാര്‍ഥി
കലാമണ്ഡലത്തില്‍നിന്ന്‌ ചാടിപ്പോകുകയോ മറ്റോ
ചെയ്താല്‍ ജാമ്യക്കാരൻ തുക കെട്ടിവയ്ക്കണം.
അവസ്ഠുനം'സി.

പി.ആന്റണി ജാമ്യം നിന്നു. ജാമ്യം കിട്ടാൻ
വൈകിയതിനാല്‍ ജൂണില്‍ ചേരേണ്ട
ഹൈദരലിക്ക്‌ ആഗസ്ിലേ ചേരാന്‍ കഴിഞ്ഞുള്ളൂ.
നമ്പീശനാശാന്‌ ദക്ഷിണവച്ച്‌ നമസ്കരിച്ച്‌ സംഗീത
പഠനം ആരംഭിച്ചു. വാത്സല്യനിധിയായിരുന്നു |
നമ്പീശന്‍. അദ്ദേഹം വീട്ടുകാര്യങ്ങളെല്ലാം ഹൈദ
രലിയില്‍നിന്നും ചോദിച്ചറിഞ്ഞു. അവിടത്തെ
ചിട്ടവട്ടങ്ങളെക്കുറിച്ചെല്ലാം പറഞ്ഞു. അന്ന്‌
'സരിഗമപധനി നാലു പ്രാവശ്യം ചൊല്ലി
അങ്ങനെ ഹൈദരലി കലാമണ്ഡലം നമ്പീശന്റെ
ശിഷ്യനായി.

കൂട്ടുകാര്‍ തന്നെ ഒഴിവാക്കാന്‍ ശ്രമിക്കു

അടുത്ത ദിവസം മുതല്‍ ഹൈദരലി .
അയാളില്‍ നിന്നും നല്ല ഗ്യ ര്‍
ഇരുന്നിരുന്നത്‌. മാപ്ല ചെക്കന്‍ യിരുന്നു

ആ അയിത്തത്തിന്റെ ഒന്ന: കാരണം

മറ്റൊന്ന്‌ കാണാന്‍ ഭംഗി; ന്നതായിരിക്കണം
എന്ന്‌ ഹൈദരലി ുന്നു. അവരുടെ

ഇത്തരം പെരുമാറ്റങ്ങള്‍ അയാളെ
വേണിപപിചിയൂയ
കടുത്ത ന പദ്ധതിയായിരുന്നു
കല: ൽ നിലനിന്നി രുന്നത്‌. വെളുപ്പിന്‌
രണ്ടേമുക്കാലിന്‌ എണിക്കണം. മൂന്നുമണിക്ക്‌

കളരി യിലെത്തണം. പിന്നെ ആറുമണിവരെ
സാധകമാണ്‌. വൈകിയാണ്‌ ചേര്‍ന്ന തെങ്കിലും
പഠിപ്പില്‍ ഹൈദരലി മുമ്പനായിരുന്നു.

ആയതിനാല്‍ നമ്പീശ നാശാനും ശിവരാമനാശാനും
അവനെ വലിയ കാര്യമായിരുന്നു.

വ്യത്യസ്ത സ്വഭാവക്കാരായിരുന്നു
നമ്പീശനാശാനും ശിവരാമനാ ശാനും.
ശിവരാമനാശാന മാനുഷിക പരിഗണന
കൂടുതലായിരുന്നു. ഒരു വെക്കേഷന്‌ നാട്ടിൽ
പോകാന്‍ കൈയില്‍ പണമില്ലാതെ നിന്ന
ഹൈദരലിയെക്കണ്ട്‌ ആശാന്‍ ചോദിച്ചു.

'നീ എന്താ പോവാത്തേ?'

'കാശില്ല'

'എത്ര കാശ്‌ വേണ്ടിവരും. ഇതാ പോയി വാ
അത്തരക്കാരനായി രുന്നു ശിവരാമന്റാശാന്‍.
നമ്പീശനാശാനും ഹൈദരലിയോട്‌ വലിയ
വാത്സല്യമായിരുന്നു. അദ്ദേഹം ഏതെങ്കിലും
ആവശ്യത്തിന്‌ പുറത്തു പോകുമ്പോള്‍
ക്ലാസ്സെടുക്കാന്‍ ഹൈദൈരലിയെ
ഏല്പിക്കുമായിരുന്നു,അങ്ങനെ
കലാമണ്ഡലത്തിലെ രീതികളോടൊക്കെ അവൻ
പൊരുത്ത പ്പെട്ടു.പിന്നീട്‌ ആരുടേയും പരിഹാസം
അയാളെ'സ്പര്‍ശിക്കാതെയാ യി.

കലാമണ്ഡലത്തിലെ അധു ്യാപകരുടേയും മറ്റും
വിശാലവീക്ഷണ മാണ്‌ ഹൈദരലിയിലെ
പാട്ടുകാരനെ രൂപപ്പെടുത്തിയത്‌. ജാതിയും
മതവുമല്ല, ജന്മസിദ്ധിയും സാധനയുമാണ്‌ ഒരു
കലാകാരനെ രൂപപ്പെ ടുത്തുന്നത്‌ എന്നവര്‍ക്ക്‌
അറിയാമായിരുന്നു. ഈ മഹത്തായ സന്ദേശ
മാണീ പാഠഭാഗം മുന്നോട്ടുവയ്ക്കുന്നത്‌.
ജീവചരിത്രക്കുറിപ്പ്‌ തയ്യാറാക്കുക - കലാമണ്ഡലം
ഹൈദരലി. സംഗീതവും കലയും
മനുഷ്യനുണ്ടാക്കിയ അതിര്‍വരമ്പുകളുടെ
മതില്‍ക്കെട്ട്‌ തകർത്ത്‌ സമരസപ്പെടുമെന്ന്‌,
ഹൈദരലിയുടെ സംഗീത സുധ ആസ്വദിക്കുവാൻ
ചെങ്ങന്നൂരി നട ത്തുള്ള അമ്പലത്തിലെ
മതില്‍ക്കെട്ടു പൊളിച്ച ജനം തെളിയിച്ചതാണ്‌.

ഹൈദരലിക്ക്‌ കഥകളി സംഗീതം സള
ആലപിക്കാനായി അവര്‍ മത്‌ ക്ക പൊളിച്ചു.

സ്റ്റേജ്‌ പകുതി തിക്കി പൂ

പുറത്തുമായി പണിതു. ഹൈദ ടെ

സംഗീതം ഒഴിവാക്കാതെ ക

മതില്‍ക്കെട്ട്‌ പൊളി. ി അവതരിപ്പിച്ചു.
ഹൈദരിന്റെ ടവ ത്തിന്‌ മുമ്പിൽ
മതപരമായ ല്‍ ടേയും

വിശ്വ: ള് മതില്‍ക്കെട്ടാണ്‌ ]
ചെങ്ങമപൂരിനടുത്തുള്ള അമ്പലത്തില്‍ തകര്‍ന്നത്‌.
2006 ക 5ന്‌ ഈ പാദുഷാ ഒരു |
കാറപകടത്തില്‍ പൊലി ഞഞുപോയി. ലോകം

കണ്ട അനശ്വര കഥകളി സംഗീതജ്ഞനായിരുന്നു

ഹൈദരലി. അദ്ദേഹത്തിന്റെ ജീവിതം
പോലെത്തന്നെയായിരുന്നു ആത്മ കഥയും.
സാധാരണക്കാര്‍ക്ക്‌ അപ്രാപ്യമായിരുന്ന കഥകളി
സംഗീതത്ത രാഗസന്നിവേശം കൊണ്ട്‌ വളരെ

ലളിതമാക്കി ജനഹൃദയങ്ങളെ കവ രാൻ കഴിഞ്ഞ
അതുല്യപ്രതിഭ.

അദ്ദേഹത്തിന്റെ ജീവിതത്തിൽ ചില
വിസ്മയങ്ങള്‍ എന്നുമുണ്ടാ യിരുന്നു.
കലാമണ്ഡലത്തില്‍ ചേരുവാന്‍ ജാമ്യത്തിന്‌ 2000
രൂപ നല്‍കിയ നാട്ടുകാരനും നല്ലവനുമായ
സി.പി.അന്തോണി ചേട്ടന്‍ ഈ പ്രതിഭയെ
കൈപൊക്കി കാലത്തിന്‌ നൽകുകയായിരുന്നു.
കലാമണ്ഡ ലത്തിലെ പഠനത്തിന്റുശേഷം
ഇനിയെന്ത്‌ എന്ന്‌ വിഷമിച്ചപ്പോള്‍ അന്ന്‌
കലാമണ്ഡലം അദ്ധ്യക്ഷനും ഫാക്ടിന്റെ
എം.ഡിയുമായ ശ്രീ.എം. കെ. കെ.

ശിവരാമന്‍നായര്‍, കലാമണ്ഡലം ഗംഗാധരന്‍,
കാവു ങ്കൽ മാധവപ്പണിക്കര്‍, തൃപ്പൂണിത്തറ
ശങ്കരവാര്യര്‍, എന്‍. കെ. വാസു ദേവപ്പണിക്കര്‍,
എം.ആര്‍. മധുസൂദനമേനോൻ
എന്നിവരായിരുന്നു ഗുരുക്കന്മാർ.
കുട്ടിക്കാലത്തുതന്നെ കുഞ്ഞു ഹൈദരാലിക്ക്‌
ബാപ്പയുടെ സംഗീ തവാസനയുണ്ടെന്ന്‌ ആള്‍ക്കാര്‍
അറിഞ്ഞിരുന്നു. ചലച്ചിത്ര നടനും നല്ലൊരു
സംഗീതജ്ഞനുമായിരുന്ന ശ്രീ. ഒടുവിൽ
ഉണ്ണികൃഷ്ണന്‍ ഹൈദരാലിക്കു വേണ്ടി തബല
വായിച്ചിട്ടുണ്ട്‌.

കഥകളിയില്‍ കര്‍ണ്ണാടിക്‌ സംഗീതത്തെ
കൊണ്ടുവന്നു. സംഗീതപ്ര ധാനമായ കഥകളി
സംഗീതത്തെ രാഗാധിഷ്ഠിതമായ.സംഗീതമാക്കി
മാറ്റി എന്നൊക്കെയുള്ള ആരോപണങ്ങൾ
യാഥാസ്ഥിതികര്‍ ഉന്നയിച്ചിരുന്നു“എന്നാൽ

ശിവരാമന്‍നായര്‍, കലാമണ്ഡലം ഗംഗാധരന്‍,
കാവു ങ്കൽ മാധവപ്പണിക്കര്‍, തൃപ്പൂണിത്തറ
ശങ്കരവാര്യര്‍, എന്‍. കെ. വാസു ദേവപ്പണിക്കര്‍,
എം.ആര്‍. മധുസൂദനമേനോൻ
എന്നിവരായിരുന്നു ഗുരുക്കന്മാർ.
കുട്ടിക്കാലത്തുതന്നെ കുഞ്ഞു ഹൈദരാലിക്ക്‌
ബാപ്പയുടെ സംഗീ തവാസനയുണ്ടെന്ന്‌ ആള്‍ക്കാര്‍
അറിഞ്ഞിരുന്നു. ചലച്ചിത്ര നടനും നല്ലൊരു
സംഗീതജ്ഞനുമായിരുന്ന ശ്രീ. ഒടുവിൽ
ഉണ്ണികൃഷ്ണന്‍ ഹൈദരാലിക്കു വേണ്ടി തബല
വായിച്ചിട്ടുണ്ട്‌.

കഥകളിയില്‍ കര്‍ണ്ണാടിക്‌ സംഗീതത്തെ
കൊണ്ടുവന്നു. സംഗീതപ്ര ധാനമായ കഥകളി
സംഗീതത്തെ രാഗാധിഷ്ഠിതമായ.സംഗീതമാക്കി
മാറ്റി എന്നൊക്കെയുള്ള ആരോപണങ്ങൾ
യാഥാസ്ഥിതികര്‍ ഉന്നയിച്ചിരുന്നു“എന്നാൽ

മതത്തിന്റെ മതിൽക്കെട്ട്‌ തകർത്ത്‌
സംഗീതസാധനയാണ്‌ ജീവിതം എന്ന്‌ അറിയിച്ച്‌
ഹൈദരലിയുടെ ഓര്‍മ്മയ്ക്കായി വെണ്ടാര്‍ ശ്രീ
സുബ്ര എമണ്യസ്വാമി ക്ഷേത്ര ഉപദേശകസമിതി
ഹൈദരലി സ്മാരക കഥകളി അവാര്‍ഡ്‌
ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

പോരാട്ടങ്ങളുടെ ജീവിതമായിരുന്നു
ഹൈദരാലിയുടേത്‌. കുട്ടി ക്കാലം മുതൽ
തിരസ്കൃതനായിരിക്കുന്നവന്റെ വേടനകൾ
അനുഭവി ച്ചു. കലാമണ്ഡലത്തില്‍'ചേര്‍ന്നതും
ഫാക്ടിലെ കഥകളി സ്കൂളിൽ ജോലിക്കു
ചേര്‍ന്നതുമെല്ലാം ആകസ്മികത നിറഞ്ഞ
ജീവിതരംഗങ്ങ ളായിരുന്നു. ജഥകളി എന്താണെന്ന്‌
അറിയാത്ത പ്രായത്തില്‍ കഥകളി സംഗീതം
പഠിച്ചു. കലാമണ്ഡലത്തിലെ ഒറ്റപ്പെടലുകള്‍
അവഗണിച്ച്‌.ഉയര്‍ന്നുവന്നു.

1960ല്‍പ്പട്ടീക്കാംതൊടി ചരമദിനത്തോടനുബന്ധിച്ച്‌
ഹൈദര്‍ പൊന്നാനിയും ശങ്കരൻ എസ്ധ്രാന്തിരി
ശിങ്കിടിയുമായി കഥകളി അര ങ്ങേറ്റം നടന്നു.
കഥകളി ചരിത്രത്തില്‍ ആദ്യമായി ഒരു
മുസ്ലീമിന്റെ അര ങ്ങേറ്റം. പലപ്പോഴും കഥകളി
പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ല.
അമ്പലങ്ങളിലെ പരിപാടികളില്‍ ലിസ്റ്റില്‍
ഹൈദരലി ഉണ്ടാകില്ല. 8- ലാം വർഷത്തിൽ
ചേന്ദമംഗലം ക്ഷേത്രത്തില്‍ 3 ദിവസത്തെ മുഴുനീള
പരിപാടിക്ക്‌ ഹൈദരലിയും ലിസ്റ്റിൽ വന്നു.
ബസ്സില്‍ ദീര്‍ഘയാത്ര ചെയ്യു ന്നതും പരിപാടി
നടത്തുന്നതിന്റെ സന്തോഷവും കൊണ്ട്‌
ഉറക്കമില്ല. ചേന്ദമംഗലത്ത്‌ സന്തോഷമായി
കൂടുമ്പോള്‍ ടീം ലീഡര്‍ പറഞ്ഞു.

ഹൈദരാലിയും സുബ്രഹ്മണ്യനും ഉടനടി
കലാമണ്ഡലത്തില്‍ എത്ത ണം, റഷ്യക്കാർ
കാത്തിരിക്കുന്നുണ്ട്‌. ഇതുകേട്ട്‌ നിരാശ്രായി ]
ഇരുവരും തിരിച്ചുപോന്നു. ന്ബ്രായ ]
രണ്ടുപേരും ബസ്സില്‍ നിന്നും ചാടീ ആത്മഹത്യ
ചെയ്യണമെന്നും വിചാര്‌ യി
കലാമണ്ഡലത്തില്‍ എത്തിയപ്പോള്‍ അവിടെ
ആരുമില്ല ശൂന്യമായിരുന്നു. എന്നിട്ടും ഹൈദ രലി
പൊരുതി നിന്നൂ,
ഹരിപ്പാട്‌ തലത്തോട്ട ക്ഷേത്രത്തില്‍
ഹൈദരലിയുടെ ശിഷ്യന്റെ അര ങ്ങേറ്റം
നടക്കുന്നു; ശിഷ്യനും കുടുംബവും ഹൈദരലി
വേണമെന്ന്‌ നിര്‍ബന്ധമായി. ഒടുവില്‍
അമ്പലക്കാരില്‍ രണ്ടു വിഭാഗമുണ്ടായി. അവര്‍ ]
മതില്‍ പൊളിച്ച്‌ സ്റ്റേജ്‌ പുറകോട്ടു നീട്ടി. അവിടെ ]
നിന്ന്‌ പാടിയ പ്പോൾ ദൈവത്തെ കൈയൊന്ന്‌
നീട്ടിയാല്‍ തൊടാമെന്ന്‌ ഹൈദരലിക്കു തോന്നി. ഈ

ഫീലിംഗില്‍ അജിതോഹരേ ജയാ മാധവാ
വിഷ്ണോ പാടി യത്‌ ഹൈദരലി ഓര്‍ക്കുന്നു.
കഥകളിയെ ആഡ്യ്യകലയായി ഉയര്‍ത്തി
നിര്‍ത്തുന്നവര്‍ക്കുപോലും ഈ
അതുല്യസംഗീതചക്രവര്‍ത്തിയെ ഒഴിവാക്കാൻ
സാധിച്ചില്ല. ഒരു കാറ പടകത്തില്‍ പൊലിഞ്ഞത്‌ ]
കഥകളിയുടെ ശബ്ദമായിരുന്നു. ജനങ്ങള്‍
നെഞ്ചേറ്റിയ ഹൃദയസംഗീതം. കഥക ലിയു
സ്വച്ഛമായ സംഗീതം. റ്‌ ;


Padathinte Pathathil Summary in English

Here we have uploaded the Padathinte Pathathil Summary in English for students. This will help students to learn quickly in English and Malayalam language.


A unique genius in Kathakali music
Kalamandalam Hyderali's 'Manjutharam'
Is a part of the autobiography 'of the word
In the path '. Was the monopoly of the Sovereign
Got a chance to learn Kathakali
Classmates discriminate against Hyderabadi
Was shown. Later it decreased,
The singer from Ottupara is Moithutty
Hyder Ali is a son born in old age.
The tenth child.

Even the mother-in-law is amazed |
It was a new pregnancy. Distorted
She gave birth to a baby boy. ]
That is Hyder Ali. Hyderali: Five years old
Moitutty died during the slump. Of Hyder
Daddy is gone
It was said by many
He was born a rejected man]
Hyder Ali is his
In unadulterated language about childhood
Says.
Graduated from fourth grade
Because Hyder Patil was trembling]
Studied music. The person in the art world
Someone sent the application at the time of taking. |
Sivaraman is Nair. No arrangements,]
Done.

Hyder Ali and his brother moved in in May 1957
From Ottu Para to Cheruthuruthi
Boarded the bus. When he reached the art world
Stunned..there are a lot of people there
With children and parents
Lots of people, not even the ones who came looking
That he was the only one to see
Hyder Ali felt.

It was a gallery with gaps
Called for an interview. Three in total
there was. Asked the name and so on.
Mohandas to learn song! He asked.
Hyder Ali expressed interest. One or two
The songs were sung. The song pleased them.
“If you take a child here, in the community

If there are no problems - that is
To the elder brother of Vallathol Hyder Ali
Inquired. The answer is no.
The great poet Vallathol Mukundaraja,
Kalamandalam Neelakanthan Nambeesan
And 'interview
Was on board‌.

Soon to the art world‌
Notice of selection came
Four people a year were searched.
One of them was Hyderali.
Another problem when it comes to art
There was. Two thousand to study '
Rupee bailout is required. To stand bail
No one was ready. Student
Jumping out of the art world or something
If so, the guarantor must pay the amount.
Avasthunam'c.

P. Antony was released on bail. To get bail
Do not join in June as it is late
Hyder Ali could only join in August.
Nambeesanashan Dakshinavachh Namaskarich Sangeetha
The study began. Was a treasure |
Nambeesan. He does all the housework
Asked from the rally. Local
Said all about the procedures. That day
'Sarigamapadhani said four times
Thus Hyderali Kalamandalam Nambeesan
Became a disciple.

Try to avoid friends

Hyder Ali from the next day.
Good gear from him
Sat down. Mapla was the chicken

One of those untouchables: the reason

Beauty to see another; Should be
Hyder Ali says. Their

Such behaviors him
വേണിപപിചിയൂയ
It was a tough plan
Art: existed in. At dawn
Count to two feet. At three o'clock

Must reach the gallery. And so on until six o'clock
സാധകമാണ്‌. It's too late, though
Hyder Ali was at the forefront of the study.

Hence Nambeesha Nasan and Sivaramanasan
It was a big deal to him.

Were of different natures
Nambeesanasan and Sivaramanasan.
Sivaramanasana Humane consideration
It was more. A vacation in the country
With no money on hand to go
Asan asked when he saw Hyder Ali.

'Why don't you go?'

'No cash'

'How much money will it take? Here you go
Sivaramantashan was such a person.
Great for Nambisanasan and Hyder Ali
It was affectionate. He any
When needed
Hyderali to take class
Would have surrendered, and so on
He is with all the methods in the art world
Matched.Then anyone's joke
Without touching him.

Teachers and others in the art world
Perspective Manda Hyder Ali
Formed by the singer‌. And caste
It is not religion, but birthright and sadhana
For those who are shaping the artist
I knew. This is a great message
Mani texts put forward‌.
Prepare a Biography - Kalamandalam
Hyder Ali. Music and art
Of man-made boundaries
That the wall would be broken down and compromised,
To enjoy the musical sudha of Hyderali
In the temple at Chengannur
The people who broke down the wall proved it.

Hyder Ali‌ Kathakali Music Sala
They broke down the mat to sing.

Stage: Half crushed flower

Built on the outside. Hyda Te

Do not skip the music

The wall is broken. Introduced by.
In front of Hyder's tower
And in religious

The universe is a wall‌]
The temple near Chengamapur was destroyed.
This is not the case
Polly was lost in a car accident. The world

Kanda was an immortal Kathakali musician

Hyder Ali. His life
The soul story was the same.
Kathakali which was inaccessible to the common people
Much with the musical melody

The past can easily capture the hearts of the people
Unique genius.

Some of his life
There were always surprises.
Bail to join Kalamandalam - 2000
Native and nice who paid Rs

CP Anthony Chettan is this genius
Raise your hand and give for the time being.
After studying at Kalamanda
When I was worried about what to do next
Kalamandalam President and Fact's
Mr.M. K. K.

Sivaraman Nair, Kalamandalam Gangadharan,
Kavungal Madhava Panicker, Thripunithara
Shankara Warrier, n. K. Vasu Devapanicker,
MR. മധുസൂദനമേനോൻ
And were gurus.
Hydra-Soothing fluid, a non-greasy moisturizing milk, repairs and nourishes skin
People say that Bappa has a musical abode
Knew. The film actor is also good
Shri. Finally
Tabla for Unnikrishnan Hyderali
Have read.

Carnatic music in Kathakali
Brought. Musical Kathakali
The music was made into a melody
Allegations of change
Conservatives have argued that “but

Sivaraman Nair, Kalamandalam Gangadharan,
Kavungal Madhava Panicker, Thripunithara
Shankara Warrier, n. K. Vasu Devapanicker,
MR. മധുസൂദനമേനോൻ
And were gurus.
Hydra-Soothing fluid, a non-greasy moisturizing milk, repairs and nourishes skin
People say that Bappa has a musical abode
Knew. The film actor is also good
Shri. Finally
Tabla for Unnikrishnan Hyderali
Have read.

Carnatic music in Kathakali
Brought. Musical Kathakali
The music was made into a melody
Allegations of change
Conservatives have argued that “but

Breaking the wall of religion
Announcing that music is life
In memory of Hyderali, Vendor Shri
Subra Emanyaswamy Temple Advisory Committee
Hyderali Memorial Kathakali Award
Has been imposed‌.

It was a life of struggles
Hyder Ali's. From childhood
The hunts of the rejected
Enjoyed. In the art world 'and joined
Worked in Kathakali School in Fact
Everything that joins is full of coincidence
Were life scenes. What is Jathakali?
Kathakali music at an unknown age
Learned. Isolations in the art world
അവഗണിച്ച്‌.യുയർന്നുവന്നു.

In connection with the death anniversary of Pattikkam in 1960
Hyder Ponnani and Sankaran Esdhranthiri
Kathakali half started with Shingidi.
For the first time in the history of Kathakali
The Muslim half-breed. Often Kathakali
Unable to attend event.
In the list of temple events
Hyder Ali will not be there. In the 8th year
3 days at the Chendamangalam temple
Hyder Ali was also on the list for the event.
Traveling by bus is also an option
With the joy of doing‌
No sleep. Happy in Chennamangalam
Often the team leader said.

Hyder Ali and Subramanian immediately
Reach the art world, the Russians
Waiting. Disappointed by this]
The two went back. Nbraya]
Both jumped from the bus and committed suicide
Thought to do
When we got to the art world there
No one was empty. Yet the Haida Rally
Fight,
At the Harippad Thalathottam temple
The half-heartedness of Hyder Ali's disciple
Is happening; Disciple and family Hyderali
Mandatory. Finally
There were two groups of temple-goers. They]
The wall was torn down and the stage stretched backwards. There ]
When you sing from the hand of God
Hyder Ali felt that he would be touched if he stretched. This

Ajithohare Jaya Madhava in feeling
Hyder Ali remembers Vishnu singing.
Kathakali was elevated as a primary art
This is not the case
To avoid the unique music emperor
Could not. A car crashed into a boat‌]
It was the sound of Kathakali. People
Heartbeat music. Story Liu
Pure music. Th;


Class 12 Malayalam Chapters and Poems Summary in Malayalam

FAQs About Padathinte Pathathil Summary in Malayalam


How to get Padathinte Pathathil in Malayalam Summary??

Students can get the Padathinte Pathathil Summary in Malayalam from our page.

Where can I get the summary of all Chapters?

Sheniblog.com have uploaded the summary of all Chapters. Students can use these links to check the summary of the desired chapter.

Importance of Padathinte Pathathil Summary in Malayalam

  • It helps students learn to determine essential ideas and consolidate important details that support them.
  • It enables students to focus on keywords and phrases of an assigned text that are worth noting and remembering.
  • It teaches students how to take a large selection of text and reduce it to the main points for more concise understanding.
Share:

0 Comments:

Post a Comment

Copyright © Sheni Blog About | Contact | Privacy Policy | Merit List