Sheni Blog(www.shenischool.in) provides Kerala State Board Syllabus Text Books Solutions for Class 12th, 11th, 10th, 9th, 8th, 7th, 6th, 5th, 4th, 3rd, 2nd, 1st Standard for Free. You can download, read online SRI SHARADAMBA HSS SHENI State Board Text Book Solutions.

Badariyum Parisarangalum Summary in Malayalam & English Free Online

Badariyum Parisarangalum Summary in Malayalam PDF
Badariyum Parisarangalum Summary in Malayalam

Badariyum Parisarangalum Summary in Malayalam: In this article, we will provide all students with a summary of Badariyum Parisarangalum in Malayalam. Also, in this article, we will also provide Badariyum Parisarangalum Summary in Malayalam for ease of students. Our only goal is to help students prepare for the upcoming exams. We have extracted a summary of all chapters of and have uploaded them in English and Malayalam for easy understanding and quick learning. If you have questions regarding the Badariyum Parisarangalum Summary in Malayalam please let us know in the comments.


Badariyum Parisarangalum Summary in Malayalam


Poem

Badariyum Parisarangalum

Medium

Malayalam

Material

Summary

Format

Text

Provider

sheni blog


How to find Badariyum Parisarangalum Summary in Malayalam?

  1. Visit our website Sheni Blog.
  2. Look for summary of all subjects in Malayalam
  3. Now search for Chapters Summary in Malayalam.
  4. Click on Badariyum Parisarangalum Summary in Malayalam Post.

Badariyum Parisarangalum Summary in Malayalam

Students can check below the Badariyum Parisarangalum Summary in Malayalam. Students can bookmark this page for future preparation of exams.


കഥാസംഗ്രഹം

എസ്‌. കെ. പൊറ്റക്കാടിന്റെ 'ഹിമാലയ
സാമാജ്യത്തില്‍' എന്ന കൃതി യിലെ 'ബദരിയും
പരിസരങ്ങളും' എന്ന അധ്യായത്തിലെ ഒരു ഭാഗ
മാണ്‌ പാഠ്യഭാഗം. 1966-ല്‍ എം.പിമാരായ
സുഹൃത്തുക്കളോടൊപ്പം എസ്‌.കെ. പൊറ്റ ക്കാട്‌
ഹിമാലയന്‍ പ്രാന്തങ്ങളില്‍ പര്യടനം
നടത്തുകയുണ്ടായി. കേദാരനാഥം, ബ ം
മുതലായ പുണ്യസ്ഥലങ്ങളിലേക്കാ। ന്നു യാത്ര.
ഹരിദ്വാര്‍, ഹൃഷികേശം, രുദ്ര

ഗുപ്തകാശി, കേദാര നാഥം ഫ്ന പിന്നിട്ടാണ്‌
ബദരീനാഥത്തിലെത്തിയത്‌.....

അളകനന്ദയുടെ കരയിലെ വിശാലമായ
മൈതാനത്തിലെ പുല്‍മേ ടിനു താഴെ ട്രക്ക്‌

നിര്‍ത്തി. അതിന്റെ മുതുകിൽ ഒറ്റപ്പെട്ടു

നില്‍ക്കുന്ന അലുമിനിയം ക്യാമ്പിലാണ്‌

പോകേണ്ടത്‌ എന്ന്‌ വഴികാട്ടി പറഞ്ഞു. അതൊരു
ലോഹഗ ഗൃഹം തന്നെയായിരുന്നു. ചുമരുകളും
വാതിലു കളും ജാലകങ്ങളും മേല്‍പ്പുര യുമെല്ലാം
അലുമിനിയം തകിടു കൾകൊണ്ട്‌

പണിതിരിക്കുന്നു. ബദരിയിലെത്തിയാൽ എല്ലാ
സകര്യ ങ്ങളും ചെയ്തുതരാന്‍ ഒരു മിലിറ്ററ്‌
ഉദ്യോഗസ്ഥന്‍ ഉണ്ടാകും എന്നാണ്‌ മാര്‍വാഡ്‌
ക്യാമ്പിലെ ബോര്‍ഡര്‍ റോഡ്‌ മേലാധികാരികൾ
പറഞ്ഞിരു ന്നത്‌. എന്നാൽ അവിടെ ആരും തന്നെ
ഉണ്ടായിരുന്നില്ല ര.

അവര്‍ അവിടത്തെ കാഴ്ചകൾ കണ്ടു നിന്നു.
പരരാണിക സ്മര ണകളുടെ ഒരു.പൂങ്കാവനമാണ്‌
ബദരികാശ്രമം. വേദവ്യാസനായ-
കൃഷ്ണദ്വൈപായനന്‍ ശിഷ്യഗണങ്ങളോടൊത്ത്‌ ;
വേദങ്ങള്‍ സഞ്ചയിച്ചതും പകുത്തതും |
അവിടെയുള്ള ഒരു ഗുഹയില്‍ വച്ചാണ്‌. മാണ്ഡു ;
കോപനിഷത്തിന്റെവിവരണരൂപമായ ;
കാരികാശ്ലോകങ്ങള്‍ രചിക്കാൻ ]
ഗയഡപാദാഷാര്യര്‍ ചെന്നിരിക്കാറുണ്ടായിരുന്ന
ശിലാസനവു൦ അവിടെ കാണാം.
ഗരഡപാദന്റെ മാണ്ഡൂക്യ കാരികയ്ക്ക്‌
ശ്രീശങ്കരാചാര്യര്‍ ഭാഷ്യമെഴുതിയതും
അവിടെവച്ചാണ്‌. ഇക്കാര്യങ്ങളൊക്കെ ഓര്‍ത്തു ;
നില്‍ക്കുമ്പോള്‍ ഒരു മനുഷ്യരാപം അലുമിനിയം ;
ക്യാമ്പിലേക്ക്‌ കയറി വരുന്നതു കണ്ടു. അതൊരു ;
പട്ടാളക്കാരനായിരുന്നു.

അയാൾ പൊറ്റെക്കാട്ടിനെയും കൂട്ടരെയും
ആദരപൂര്‍വ്വം സലാം ചെയ്ത്‌ ഒരു
ക്ഷീണസ്വരത്തില്‍ പറഞ്ഞു: 'ഞാൻ വരാൻ
വൈകിപ്പോ യതിന്‌ മാല യാത്രികരെ
സ്വീകരിക്കാന്‍ നിയോഗിച്ചിരുന്ന പട്ടാളക്കാ
രനായിരുന്നു അയാള്‍. അയാൾ ആകെ
ക്ഷീണിതനായിരുന്നു. മുറി യുടെ വാതിൽ തുറന്ന്‌
അകത്തു പ്രവേശിച്ചു. ടം
കുറച്ചു കഴിഞ്ഞപ്പോൾ മിലിട്ടറിഷ്യ ല്‍ നിന്നും
ഭക്ഷണമെത്തിച്ചേര്‍ന്നു. ഭക്ഷണ ൦ കഴി ച്ചുകൊ
ണ്ടിരിക്കെ ആ പട്ടാളക്കാരനുമായി കൂടുതല്‍
പരിചയപ്പെട്ടു. താന്‍ ഏളട്വകിയരിന്റെ
കഥ അയാൾ വിസ്ത പുതു സൂര്യപ്ര
കാശ്‌ എന്നായിരുണ്ണു ൽ ളുടെ പേര്‌.

അയാൾ ക വസം

മാനാഗ്ര: ുറമുള്ള മാനാപാസ്‌

ഗ്രാമ തിയൊരു നിരീ ക്ഷണ പോസ്റ്റിന്റെ
സ്ഥലം പരിശോധിക്കാന്‍ പോയിരുന്നു. ഇന്ത്യന
തിര്‍ത്തിയിലെ ഏറ്റവും ഒടുവിലത്തെ ഗ്രാമമാണ്‌
മാനാഗ്രാമം. മാനാ ഗ്രാമത്തിൽ നിന്ന്‌ 20 മൈൽ
ദൂരമുണ്ട്‌, മാനാപുരത്തിലേക്ക്‌. ആ ചുര
ത്തിന്റ തിബത്ത്‌ ഭൂമിയാണ്‌. അത്‌ ചൈനീസ്‌
ടെറിട്ടറിയാണ്‌. മാനാ ഗ്രാമത്തിനും ചുരത്തിനും
ഇടയ്ക്കു കിടക്കുന്ന സ്ഥലം മുഴുവനും ഒരു
പുല്ലുപോലും പൊടിക്കാത്ത തണുത്തു മരവിച്ച
ശൂന്യതയാണ്‌. പോസ്റ്റിന്റെ സ്ഥലപരിശോധന
കഴിഞ്ഞപ്പോള്‍ നേരം വളരെ വൈകി യതിനാൽ
സൂര്യപ്രകാശ രാത്രി അവിടത്തന്നെ
കഴിച്ചുകൂട്ടാന്‍ തീരുമാ നിച്ചുവത്രെ. സ്ലീപ്പിങ്‌
ബാഗ്‌ തുറന്ന്‌ അതിനുള്ളിൽ ഭദ്രമായി ഉറങ്ങാൻ
കിടന്നു. എപ്പോഴാണ്‌ ഉണര്‍ന്നതെന്ന്‌ നിശ്ചയമില്ല.

സ്ലീപ്പിങ്‌ ബാഗ്‌ ഇള ക്കാനോ എഴുന്നേല്ക്കാനോ
കഴിയുന്നില്ല - താങ്ങാന്‍ കഴിയാത്തൊരു ഭാരം
ഞെരുക്കുന്നതുപോലെ അനുഭവപ്പെട്ടു.
രാത്രിയിലുണ്ടായ കനത്ത ഹിമ്ഷാതത്തില്‍
മൂടിപ്പോയതാണെന്ന്‌ പിന്നീട്‌ മനസ്സിലായി.
അയാൾ ജീവനുള്ള ഒരു.ഫിമക്കുടാരമായി
മാറിയിരിക്കുന്നു.

ഏറെ നേരത്ത്‌
സാഹസികഷ്രിശ്രമത്തിനുശേഷമാണ്‌ അയാൾക്ക്‌
അതില്‍ നിന്ന്‌ പുറത്തു കടക്കാന്‍ കഴിഞ്ഞത്‌.
ഉത്തര്‍പ്രദേശുകാരനായ സൂര്യ പ്രകാശിന്റെ
വിവരണം യാത്രികരെ വിഷമിപ്പിച്ചു. എന്നാൽ
പട്ടാളക്കാ രന്‌ യാതൊരു
പരിഭ്രമവുമുണ്ടായിരുന്നിലല
ശവകുടീരമായിത്തീരുമാ യിരുന്ന
ഹിമക്കുമ്പാരത്തില്‍ നിന്നും പുറത്തുചാടിയ കഥ
നിസ്സാര മട്ടിലാണ്‌ അയാൾ പറഞ്ഞത്‌. നമ്മുടെ

രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്ന
ഭടന്മാരുടെ സേവന വ്യഗ്രതയും സഹന ശക്തിയും
സൈര്യവും ത്യാഗബുദ്ധിയും ഏവരേയും
അഭിമാനപുളകിതരാക്കും.

ആ മഞ്ഞുമലയില്‍ ജാഗരൂകരായി,
കര്‍ത്തവ്യനിരതരായി നിൽക്കുന്ന
പട്ടാളക്കാരെക്കുറിച്ചുള്ള ഒരു ടം
നിരീക്ഷണത്തോടെയാണ്‌ പാഠഭാഗം
അവസാനിക്കുന്നത്‌. “മഞ്ഞുകാ। മ്പാള്‍,
ബദരീനാരായണ മൂര്‍ത്തിപേ: ടെനിന്നു
താഴെ നിലങ്ങളിലേക്ക്‌ ഒ; : കുന്നു.

അന്നും ആ പ്രദേശത്തു ക: “നില്‍ക്കുന്ന നമ്മുടെ
ജവാന്മാരെയല്ലേ ദേ ാൾ കൂടുതൽ
ആദരിക്കേണ്ടത്‌? എസ്‌. കെ.

ചോദിക്കുന്നത്‌


Badariyum Parisarangalum Summary in English

Here we have uploaded the Badariyum Parisarangalum Summary in English for students. This will help students to learn quickly in English and Malayalam language.


Synopsis

S. K. Pottakad's Himalayas
Badri in his book 'Samajyathil'
Part of the chapter on 'Environment'
The math lesson. MPs in 1966
SK with friends. പൊട്ട കാട്‌
Tour in the Himalayan fringes
Was done. Kedarnath, b
Etc. to holy places. Travel.
Haridwar, Hrishikesh, Rudra

Guptakashi and Lord Kedara are after Fna
Arrived in Badrinath ..... .....

Vast on the banks of the Alaknanda
Truck under the grass on the field

Stopped. Isolated on its back

In the standing aluminum camp‌

The guide said to go. That's it
It was a metal house. And walls
Doors, windows, and roof
With aluminum plates‌

Built. All rights reserved
A militia to do the work
Marwad means there will be an officer
Border Road bosses at the camp
It was said. But there is no one there
There was no Rs.

They stared at the sights there.
It is a garden of ancient memories
Badrikashram. വേദവ്യാസനായ-
Krishnadvaipayanan with disciples;
The Vedas Accumulated and Divided |
In a cave there. Mandu;
കോപനിഷത്തിന്റെവിവരണരൂപമായ;
To compose caricatures]
Gayadapadasharyar used to go
The inscription can also be seen there.
To Gardapadan's Mandukya Karika
Commentary by Sreesankara
അവിടെവച്ചാണ്‌. Remembering all these things;
A man-made aluminum while standing;
I saw him coming up to the camp. It's;
He was a soldier.

He's a genius
Respectfully yours
He said in a tired voice: 'I will come
Late yatin‌ necklaces
Soldier assigned to receive
He was Rana. He's total
Was exhausted. Open the door of the room‌
Entered. Tom
Shortly afterwards from the military
The food arrived. Eat food
More with that soldier while there
Introduced. He is the eldest
Story He is Vista Puthu Suryapra
His name was Kash.

He asked

Managra: External manapass

Of the Village Thera Observation Invitation Post
Went to check out the place. Indiana
It is the last village in Tirthi
Managram. 20 miles from Mana village
There is a distance, to Manapuram. That's it
His Tibet is the land. It's Chinese
Is territorial‌. Mana village and pass
The whole of the intervening space is a
The grass is not powdered and frozen
It is emptiness. Spatial inspection of the post
Because it was too late
Sunlight night there
കഴിച്ചുകൂട്ടാൻ തീര്മാ നിച്ചുവത്രെ. Sleeping‌
Open the bag and sleep safely inside
Lying down. Not sure when he woke up.

Sleeping bag to shake or get up
Can not - an unbearable burden
It felt like squeezing.
In the heavy snowfall of the night
It was later realized that it was covered.
He became a living tent
Has changed.

Very early‌
He is after an adventurous endeavor
I was able to get out of it.
Surya Prakash from Uttar Pradesh
The description upset the passengers. But
No military run
There was no panic
Who would have become a tomb
The story of jumping out of an iceberg
He said it in a trivial way. Ours

Protecting the borders of the country
Soldiers' zeal for service and endurance
Zaire and self-sacrifice everyone
It will make you proud.

Beware of that iceberg,
Dutiful
A tum about soldiers
The lesson is with observation
Ending‌. “Snow. Now,
Badrinarayana Murthype: Tennu
To the ground below: o; : കുന്നു.

That same day, in that area: “Our standing
More than jawans
Respect‌? S. K.

Asking‌


Class 12 Malayalam Chapters and Poems Summary in Malayalam

FAQs About Badariyum Parisarangalum Summary in Malayalam


How to get Badariyum Parisarangalum in Malayalam Summary??

Students can get the Badariyum Parisarangalum Summary in Malayalam from our page.

Where can I get the summary of all Chapters?

Sheniblog.com have uploaded the summary of all Chapters. Students can use these links to check the summary of the desired chapter.

Importance of Badariyum Parisarangalum Summary in Malayalam

  • It helps students learn to determine essential ideas and consolidate important details that support them.
  • It enables students to focus on keywords and phrases of an assigned text that are worth noting and remembering.
  • It teaches students how to take a large selection of text and reduce it to the main points for more concise understanding.
Share:

0 Comments:

Post a Comment

Copyright © Sheni Blog About | Contact | Privacy Policy | Merit List