Sheni Blog(www.shenischool.in) provides Kerala State Board Syllabus Text Books Solutions for Class 12th, 11th, 10th, 9th, 8th, 7th, 6th, 5th, 4th, 3rd, 2nd, 1st Standard for Free. You can download, read online SRI SHARADAMBA HSS SHENI State Board Text Book Solutions.

Kalakal Summary in Malayalam & English Free Online

Kalakal Summary in Malayalam PDF
Kalakal Summary in Malayalam

Kalakal Summary in Malayalam: In this article, we will provide all students with a summary of Kalakal in Malayalam. Also, in this article, we will also provide Kalakal Summary in Malayalam for ease of students. Our only goal is to help students prepare for the upcoming exams. We have extracted a summary of all chapters of and have uploaded them in English and Malayalam for easy understanding and quick learning. If you have questions regarding the Kalakal Summary in Malayalam please let us know in the comments.


Kalakal Summary in Malayalam


Poem

Kalakal

Medium

Malayalam

Material

Summary

Format

Text

Provider

sheni blog


How to find Kalakal Summary in Malayalam?

  1. Visit our website Sheni Blog.
  2. Look for summary of all subjects in Malayalam
  3. Now search for Chapters Summary in Malayalam.
  4. Click on Kalakal Summary in Malayalam Post.

Kalakal Summary in Malayalam

Students can check below the Kalakal Summary in Malayalam. Students can bookmark this page for future preparation of exams.


കവിതാസം[ഗ്രഹം
ചുടുകണ്ഠുനീര്‍ അഗ്നിനാളം കൊളുത്തിയ കവി
പി. ഭാസ്കരന്റെ 'ഓര്‍ക്കുക വല്ലപ്പോഴും' എന്ന
കവിതാസമാഹാരത്തില്‍ ഉള്‍പ്പെട്ട കവിതയാണ്‌
'കാളകള്‍'. തോളത്ത്‌ ഘനം തൂങ്ങുന്ന വണ്ടിയുടെ ]
തണ്ടും വഹിച്ചു കാളകള്‍ ഇഴഞ്ഞു നീങ്ങുന്നു.
ദുഃഖഭാരത്താല്‍ തലനിര്‍ത്താന്‍ കഴിയാത്ത
അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഇഴഞ്ഞു നീങ്ങുന്ന
ജീവിതമാണ്‌ ഇവിടെ അനാവൃതമാകുന്നത്‌. ആ
വണ്ടി ക്കൈയ്യുടെ അറ്റത്ത്‌ മാനുഷാകാരം പൂണ്ട്‌
ഒരു 'വണ്ടിക്കാള്‌ കൂനി ക്കുടിയിരിക്കുന്നു. ]
നിവര്‍ന്നിരിക്കാന്‍ കഴിയാത്ത അദ്ധ്വാനവര്‍ഗ്ഗ
ത്തിന്റെ ദൈന്യമാണിവിടെ വെളിവാക്കുന്നത്‌.
കാളവണ്ടിയുടെ തണ്ടുപേറുകയാല്‍ കാളയുടെ ]
കഴുത്ത്‌ കുനിഞ്ഞുപോയി. ജീവി തഭാരമാകുന്ന
നുകം തോളില്‍ പേറുകയാല്‍ 'വണ്ടിക്കാള'യു ;
ടേയും തോളുകുനിഞ്ഞ്‌ പോയി. ]

കാലാകാലങ്ങളായി ഭാരവും പേറി വേച്ചു വേച്ചു
നടപ്പാണ്‌ രണ്ടുകൂട്ടരും. കാലത്തിന്റെ കര ളായ ]
പാതകള്‍ താണ്ടിതാണ്ടിക്രാലുകള്‍ തേഞ്ഞു
പോയിരിക്കുന്നു. കാള ഒരേ സമയം
മനുഷ്യാവസ്ഥയേയും തണ്ടുവലിക്കുന്ന ]
കാളയെന്ന മൃഗത്തെയും സൂചിപ്പിക്കുന്നു.
കാളവണ്ടിയുടെ ഭാര ത്താൽ കണ്ണൂനീര്‍ പൊഴിച്ച്‌
കാളയുടെകണ്ഠുകള്‍ നിര്‍ജ്ജീവമാ ;
യിപ്പോയുതുപോലെ, ദുര്‍വിധിയുടെ സങ്കടക്കടല്‍
കുടിച്ച്‌ 'വണ്ടി ക്കാള' യുടെ കണ്ണുകളും
നിര്‍ജ്ജീവവും നിര്‍വികാരവുമായി പ്പോയി. ;
നിരന്തരമായ പ്രഹരം ഏല്‍ക്കകയാൽ കാളയുടെ ;
ദേഹത്തും വണ്ടിക്കാളയുടെ കരളിലും
പുണ്ണുകള്‍ പിടിച്ചു. മര്‍ദ്ദക, ;
മര്‍ദ്ദിതവര്‍ഗ്ഗത്തെയാണ്‌ ഇവിടെ കവി ;
സൂചിപ്പിക്കുന്നത്‌. തൊഴി ലാളിവര്‍ഗ്ഗം

എല്ലാക്കാലത്തും അടിയാളവര്‍ഗ്ഗമായിതന്നെ
മണ്ണാ ടടിഞ്ഞ്‌ ഇല്ലാതാവുന്നു. മുതലാളി
വര്‍ഗ്ഗത്തിന്റെ സമസ്മതലചു ഷണത്തിനും ;
വിധേയരായി കരള്‍കാഞ്ഞ്‌ മരിക്കുന്നു. ]
-ജീവിതത്തിന്റെ ലക്ഷ്യം അറിയാത്ത ഒരു
വിഭാഗം എക്കാലത്തും ഉണ്ട്‌. ജനിച്ചതുമുതല്‍ ;
മരണഭയം പിന്‍തുടരുന്നുണ്ട ങ്കിലും
ക്ഷണനേരംപോലും 'കാല്‍ പതറ്റതെ
_ ജീവിതഭാരംകയറ്റിയവണ്ടിയെ

വലിക്കുകയാണ്‌ സാധുവായ തൊഴിലാളി. പ്രതി
കരണശേഷിയറ്റ്‌
മിണ്ടാപ്രാണിയായിത്തീരേണ്ടിവരുന്ന
മനുഷ്യന്റെ ദുര്യോഗം ജവിടെ വെളിവാകുന്നു.
ഗ്രാമവീഥിയില്‍ പുലര്‍കാ ലത്ത്‌ കുടവും പേറി
കന്യകമാര്‍ ഗമിക്കുമ്പോള്‍, പുഞ്ചക്ക്‌ വെള്ളം
തേവുന്ന കൃഷിക്കാരന്റെ നെഞ്ച്‌
സംഗീതസ്‌്ദ്രമാകു മ്പോള്‍, ഉച്ചക്ക്‌ വഴിവക്കില്‍
പേരാലിന്‌ ചുവട്ടിൽ സ്വച്ഛനിദ്രയില്‍ മുങ്ങി
വഴിയാത്രക്കാര്‍ ശയിക്കുമ്പോള്‍,
ചാഞ്ഞുകിടക്കുന്ന കരി ക്കൊടിവള്ളിയില്‍
ഉയഞ്ഞാലാടി കാഞ്ഞിരമരത്തോപ്പില്‍ തത്തകൾ
ചിലയ്ക്കുമ്പോള്‍, സന്ധ്യയ്ക്ക്‌ വിഷക്കാവിൽ
വെളിച്ചമകറ്റുവാന്‍ ദുര്‍മന്ത്രവാദികളായ
മൂങ്ങകൾ മൂളുമ്പോൾ, അകലെ കുന്നിൽ മു
കളില്‍ രാത്രിതന്‍ ഗുഹകളെ തെണ്ടിപ്പട്ടികള്‍

ഓരികൊണ്ട്‌ നിറയ്ക്കുമ്പോള്‍ ആ വണ്ടിക്കാരൻ
വണ്ടിയും തെളിച്ചു നിക്കേതെന്ന റിയാതെ ]
സഞ്ചരിക്കുന്നത്‌ കാണാം. വിശ്രമമില്ലാത്ത ]
യാത്രയാണ യാളുടേത്‌. പ്രഭാതമെന്നോ
പ്രദോഷമെന്നോ നട്ടുച്ചയെന്നോ സന്ധ്യയെന്നോ
ഭേദമില്ലാത്ത യാത്ര.
ഇവിടെ കവിയൊരു കാഴ്ചക്കാരനായി,
മാറുകയാണ്‌.അയാള്‍ തികഞ്ഞ മയനിയാണ്‌. ആ
മൂകതയെ ഭേദിക്കുന്നത്‌ വണ്ടിത്തണ്ടിന്റെ
ദയാര്‍ഹമായ ഞരക്കം മാത്രമാണ്‌. വല്ലപ്പോഴും
ഉയര്‍ത്തുന്ന ചാട്ടവാറിനൊല്ലം അയാൾ മൂളുന്ന ]
പാട്ട കേള്‍ക്കാം. അതിങ്ങനെയാണ്‌. ഈ ഉലകം
ഒരു നാടകശാലയാണ്‌-നാളെ എന്ത്‌ എന്നാര്‍ക്കും
അറിയില്ല. അയാളുടെ പാട്ടുകള്‍ പ്രതീക്ഷയറ്റ ;
_ ലോകത്തെക്കുറിച്ചാണ്‌. -ഒരുനാള്‍

ഗ്രാമവീഥിയിര കരശനടുക്കുന്ന ഒരു കാഴ്ച ;
കാണുകയാണ്‌ ക്വി. നാലുകാളകള്‍, നാലുപേർ .
പഴന്തുണ്ടിമു ടിയ ഒരു ;
മരക്കട്ടിലുമായിപ്പോകുന്നു. ആ തുണിക്കുള്ളില്‍
ചൈത ന്യമകിടക്കുന്നു, വണ്ടിക്കാളയായിരുന്ന
വണ്ടിക്കാരന്‍. ചുറ്റിലും നിന്ന്‌ കണ്ണുനീര്‍ ;
ചൊരിയാന്‍ മിത്രങ്ങളുണ്ടായില്ല, വിണ്ണിലേക്ക്‌
വിഷാദത്തിന്െ വിലാപം പടര്‍ന്നില്ല. തോളത്ത്‌
ഘനം തൂങ്ങുന്ന കട്ടിലും വഹിച്ചുകൊണ്ട്‌ ;
നാലുകാളകള്‍ ഇഴഞ്ഞു മുന്നേറുന്നു. കട്ടിലിന്റെ
നാലുകാലുകള്‍ കാളവണ്ടിയുടെ
കാലുകളുമായി - സന്നിവേശിപ്പിക്കുകയാണ്‌
കവി. ]


Kalakal Summary in English

Here we have uploaded the Kalakal Summary in English for students. This will help students to learn quickly in English and Malayalam language.


Poetry [planet
The poet who ignited the flames of hot water
P. Bhaskaran's Remember 'Sometimes'
Poetry included in the collection of poems
'Bulls'. Shoulder-heavy cart]
The oxen carry the stalks and move on.
Unable to bear the burden of grief
Creeping of the base class
Life is unfolding here. That's it
The cart is human-shaped at the end of the arm
It's more like a car. ]
Working class unable to stand upright
The benevolence of God is revealed here.
Of the bull];
The neck was bent. The creature becomes fat
'Bull' with yoke on shoulder;
Toy shrugged and left. ]

From time to time the weight was put on the weight
The walk: Both groups. The land of time]
The paths crossed and the crawls swarmed
Gone. The bull at the same time
Stalking the human condition]
It also refers to the bull.
Shedding tears under the weight of the bullock cart
The bull's throat is lifeless;
As it were, a sea of misery
And the eyes of the drunk 'chariot bull'
Gone lifeless and numb. ;
Of the bull, which is constantly struck;
In the body and liver of the ox
Caught sores. Oppressor,;
The poet here is the oppressed;
Indicates‌. Labor lollipops

As a symbol of all time
Soil erosion disappears. The boss
For the homogeneity of the class;
Submissive liver cancer dies. ]
-One who does not know the purpose of life
Section always exists‌. Since birth;
Although the fear of death follows
Even for a moment
_ ജീവതഭാരംകയറ്റിയവണ്ടിയെ

Pulling: A valid worker. Defendant
കരണശേഷിയറ്റ്
Who has to become a mute
The evil of man is revealed in the jaw.
In the village street, there was a dawn lattice
When the virgins go, Punchak‌ water
The chest of a thirsty farmer
When the music is on, on the way to noon
I fell into a deep sleep at the bottom of the perimeter
When passers-by lie down,
On the hanging charcoal vine
Parrots in a towering wormwood garden
Sometimes, in the evening, in poison
Sorcerers to dispel the light
When the owls roar, in front of the hill in the distance
The caves in the caves at night

The driver when filling one
വണ്ടിയും തെളിച്ചു നിക്കേതെന്ന രിയാതെ]
You can see it moving. Restless]
Of the traveler‌. In the morning
Pradosha, noon or evening
A journey without a hitch.
Here the poet became a spectator,
Is changing. He is the perfect Mayan. That's it
Breaking the noise
Only a kind sigh. Occasionally
He nods as he raises the whip]
Let's hear the lease. That's it‌. This world
It's a theater - what's tomorrow?
I do not know. His songs are hopeless;
_ About the world‌. -One day

A view of the village streets;
Seeing is believing. Four bulls, four.
A fruitful one;
Going to the woods. Inside that cloth
Chaita lay down, who was a bullock cart
Driver. Tears all around;
There were no friends to pour, to the sky
The lament of depression did not spread. Shoulder
Carrying a heavy hanging bed‌;
The four bulls are crawling forward. Of the bed
Four-legged bullock cart
With legs - inserting‌
Poet. ]


Class 9 Malayalam Chapters and Poems Summary in Malayalam

FAQs About Kalakal Summary in Malayalam


How to get Kalakal in Malayalam Summary??

Students can get the Kalakal Summary in Malayalam from our page.

Where can I get the summary of all Chapters?

Sheniblog.com have uploaded the summary of all Chapters. Students can use these links to check the summary of the desired chapter.

Importance of Kalakal Summary in Malayalam

  • It helps students learn to determine essential ideas and consolidate important details that support them.
  • It enables students to focus on keywords and phrases of an assigned text that are worth noting and remembering.
  • It teaches students how to take a large selection of text and reduce it to the main points for more concise understanding.
Share:

0 Comments:

Post a Comment

Copyright © Sheni Blog About | Contact | Privacy Policy | Merit List